New Warriors LASCA

New Warriors LASCA This group for sports, arts, community, charity,news, and entertainments...

കായിക ചരിത്രത്തിൽ ആദ്യമായി ചിറയിൻകീഴിൻ്റെ മണ്ണിൽ കായിക മാമാങ്കം
09/01/2020

കായിക ചരിത്രത്തിൽ ആദ്യമായി
ചിറയിൻകീഴിൻ്റെ മണ്ണിൽ
കായിക മാമാങ്കം

PSYCHO'Z CUP 2020 RV NATH MEMORIAL day&night cricket tournament FEB 22, 23ഒന്നാം സമ്മാനം  : 20001 +RV NATH MEMORIAL ട്രോ...
06/01/2020

PSYCHO'Z CUP 2020 RV NATH MEMORIAL day&night cricket tournament FEB 22, 23

ഒന്നാം സമ്മാനം : 20001 +RV NATH MEMORIAL ട്രോഫി
രണ്ടാം സമ്മാനം : 10001 +RV NATH MEMORIAL ട്രോഫി
മൂന്നാം സമ്മാനം : 3000 +RAVINDRAN MEMORIAL ട്രോഫി

Entry fee : 2500
സ്ഥലം : അഴൂർ പഞ്ചായത്ത്‌ ഗ്രൗണ്ട്
Last day of registration FEB 15

For more details
Contact number

Kichu: 8301891901
Shinil: 7034303470
Vishnu: 9746230548
Dileep: 6235403109

ആവേശത്തിന്റെ തിരയിളക്കമായ് LMCC അഴൂർ അണിയിച്ചൊരുക്കുന്നു T10 CRICKET LEAGUE.. ഒന്നാം സമ്മാനം  : 20000 +ട്രോഫി രണ്ടാം സമ്...
03/01/2020

ആവേശത്തിന്റെ തിരയിളക്കമായ് LMCC അഴൂർ അണിയിച്ചൊരുക്കുന്നു T10 CRICKET LEAGUE..

ഒന്നാം സമ്മാനം : 20000 +ട്രോഫി
രണ്ടാം സമ്മാനം : 10000 +ട്രോഫി
മൂന്നാം സമ്മാനം : 3000
നാലാം സമ്മാനം : 1000

Entry fee : 3000
സ്ഥലം : അഴൂർ പഞ്ചായത്ത്‌ ഗ്രൗണ്ട്

For more details
Contact number

ചന്ദു :9745348934
ഉണ്ണി :7012332654

അഴൂർ കുന്നിൽ ഷാനവാസ്‌ എന്ന നിർധന രോഗിക്ക് ലസ്‌ക നടത്തിയ വടംവലിയിൽ നിന്ന് പിരിഞ്ഞു കിട്ടിയ തുകയിൽ നിന്നും ചികിത്സ സഹായം ന...
03/01/2020

അഴൂർ കുന്നിൽ ഷാനവാസ്‌ എന്ന നിർധന രോഗിക്ക് ലസ്‌ക നടത്തിയ വടംവലിയിൽ നിന്ന് പിരിഞ്ഞു കിട്ടിയ തുകയിൽ നിന്നും ചികിത്സ സഹായം നൽകുന്നു..

2019 ഡിസംബർ അഴൂർ ലസ്‌ക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സങ്കടിപ്പിച്ച നാലാമത് അഖിലകേരള വടംവലി മത്സരത്തിൽ ഹെർക്കുലീസ് വെമ്പായം വ...
03/01/2020

2019 ഡിസംബർ അഴൂർ ലസ്‌ക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സങ്കടിപ്പിച്ച നാലാമത് അഖിലകേരള വടംവലി
മത്സരത്തിൽ ഹെർക്കുലീസ് വെമ്പായം വിജയികളായ്. വൈ. എസ്. വി ഞണ്ടുർകോണം രണ്ടാം സ്ഥാനക്കാരായ്‌..

Address

Thiruvananthapuram

Telephone

+918129946070

Website

Alerts

Be the first to know and let us send you an email when New Warriors LASCA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to New Warriors LASCA:

Share