NFPE Kerala

NFPE Kerala An Organisation highlighting the principle of unity and struggle for the advancement of postal worke

17/07/2025

പ്രതിഷേധം 🚩🚩🚩🚩🚩സഖാകളെ…. രാഷ്ട്രീയത്തിന് അടിമപെട്ട് സ്ഥാപനങ്ങളിൽ നടത്തപ്പെടുന്ന അധികാര ദുർവിനിയോഗത്തിന്റെ ഏറ്റവും മ്ലേച്ഛ...
29/05/2025

പ്രതിഷേധം
🚩🚩🚩🚩🚩
സഖാകളെ….

രാഷ്ട്രീയത്തിന് അടിമപെട്ട് സ്ഥാപനങ്ങളിൽ നടത്തപ്പെടുന്ന അധികാര ദുർവിനിയോഗത്തിന്റെ ഏറ്റവും മ്ലേച്ഛകരമായ ഉദാഹരണമാണ് ഇന്നലെ കേരള സിപിഎംജി ഓഫീസിൽ നടന്നത്. കടലാസ് സംഘടനയുടെ ഇംഗിതത്തിന് വഴങ്ങി അഡ്മിന് യൂണിയൻ സർക്കിൾ സെക്രട്ടറി സ : മാഹിൻ നെ സർക്കിൾ അധികാരികൾ തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് ട്രാൻസ്ഫർ ചെയ്തിരിക്കുകയാണ്.

“ interest of service” എന്ന ഓമനപ്പേര് കൊടുത്ത് നടപ്പിലാക്കിയ ഈ സ്ഥലംമാറ്റം സഖാവിന്റെ നേതൃത്വത്തിൽ സർക്കിൾ ഓഫ്സിൽ എൻ എഫ് പി ഈ നടത്തുന്ന ചെറുത്തുനില്പ് നടപടികൾ ചില കേന്ദ്രങ്ങളെ ചൊടിപ്പിച്ചത് കാരണം ആണെന്ന് വ്യക്തമാണ്.
എതിർശബ്ദങ്ങളെ ഇങ്ങനെ പേടിക്കുന്നവരിൽ നിന്നും ഇതല്ലാതെ വേറെ എന്ത് പ്രതികരണം ആണ് നാം പ്രതീക്ഷിക്കേണ്ടത്……

ഈ കിരാത നടപടിക്ക് എതിരെ കോൺഫെഡറേഷൻ നും എൻഎഫ്പിഈ സംസ്ഥാന ഏകോപന സമിതിയും മറ്റു വർഗ്ഗബഹുജന സംഘടങ്ങളും സംയുക്തമായി പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്. സ മാഹിന് നൽകിയ ഈ അന്യായ സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് 29.5.2025 നു ഉച്ചയ്ക്ക് 12:30 നു സർക്കിൽ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയാണ്.

പ്രതിഷേധം മാത്രമാണ് പ്രതിരോധം എന്ന് മനസിലാക്കി സഖാക്കളെ നാളെ ഉച്ചയ്ക്ക് ഏവരും സർക്കിൾ ഓഫ്സിനു മുന്നിലെ പ്രകടനത്തിൽ പങ്കെടുക്കണം എന്ന് അഭ്യർഥിക്കുന്നു.

അഭിവാദ്യങ്ങളോടെ

Address

Thiruvananthapuram
695001

Alerts

Be the first to know and let us send you an email when NFPE Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NFPE Kerala:

Share