Sevanavikaskendra

Sevanavikaskendra Sevana Vikas Kendra has been in the field of social service for the last fourteen years.

09/01/2026

സേവന വികാസ് കേന്ദ്ര വയോജന സൗഹൃദ ഭവനത്തിലെ ഞങ്ങളുടെ പ്രിയ ബന്ധു പത്മാംബിക അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ അസ്ഥി ശുദ്ധിക്രിയയും,16 പിണ്ഡ സമർപ്പണവും , മാതൃ പിണ്ഡസമർപ്പണവും,അസ്ഥി നിമഞ്ജനവും വർക്കല പാപനാശം കടപ്പുറത്ത് നിർവഹിച്ചു.പരേതയുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും വിഷ്ണു പാദം പുൽകുന്നതിന് ഞങ്ങളാൽ സാധിക്കും വിധം കർമ്മങ്ങൾ ചെയ്യുകയും ചെയ്തു.

സേവന വികാസ് കേന്ദ്ര വയോജന സൗഹൃദ ഭവനത്തിലെ ഞങ്ങളുടെ പ്രിയ ബന്ധു പത്മാംബിക അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ അസ്ഥി ശുദ്ധിക്രിയ...
09/01/2026

സേവന വികാസ് കേന്ദ്ര വയോജന സൗഹൃദ ഭവനത്തിലെ ഞങ്ങളുടെ പ്രിയ ബന്ധു പത്മാംബിക അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ അസ്ഥി ശുദ്ധിക്രിയയും,16 പിണ്ഡ സമർപ്പണവും , മാതൃ പിണ്ഡസമർപ്പണവും,അസ്ഥി നിമഞ്ജനവും വർക്കല പാപനാശം കടപ്പുറത്ത് നിർവഹിച്ചു.പരേതയുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും വിഷ്ണു പാദം പുൽകുന്നതിന് ഞങ്ങളാൽ സാധിക്കും വിധം കർമ്മങ്ങൾ ചെയ്യുകയും ചെയ്തു.

സേവനവികാസ് കേന്ദ്ര വയോജന സൗഹൃദഭവനത്തിലെ ഞങ്ങളുടെ പ്രിയ ബന്ധു ദേവകി (81വയസ്സ് )വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് 3/11/202...
04/11/2025

സേവനവികാസ് കേന്ദ്ര വയോജന സൗഹൃദഭവനത്തിലെ ഞങ്ങളുടെ പ്രിയ ബന്ധു ദേവകി (81വയസ്സ് )വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് 3/11/2025ൽ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു🌹🌹🌹

17/10/2025

സേവന വികാസ് കേന്ദ്ര വയോജന സൗഹൃദ ഭാവനത്തിലെ ഞങ്ങളുടെ പ്രിയ ബന്ധു രാജമ്മ അമ്മയുടെ മരണനന്തര ചടങ്ങുകളും അസ്ഥി നിമഞ്ജനവും വർക്കല പവനാശം കടൽപ്പുറത്ത്‌ ആചാര പ്രകാരംയഥാവിധി നിർവഹിച്ചു.

സേവന വികാസ് കേന്ദ്ര വയോജന സൗഹൃദ ഭാവനത്തിലെ ഞങ്ങളുടെ പ്രിയ ബന്ധു രാജമ്മ അമ്മയുടെ മരണനന്തര ചടങ്ങുകളും അസ്ഥി നിമഞ്ജനവും വർക...
17/10/2025

സേവന വികാസ് കേന്ദ്ര വയോജന സൗഹൃദ ഭാവനത്തിലെ ഞങ്ങളുടെ പ്രിയ ബന്ധു രാജമ്മ അമ്മയുടെ മരണനന്തര ചടങ്ങുകളും അസ്ഥി നിമഞ്ജനവും വർക്കല പവനാശം കടൽപ്പുറത്ത്‌ ആചാര പ്രകാരംയഥാവിധി നിർവഹിച്ചു.

02/10/2025

സേവന കാലത്തിന്റെ വസന്തം.

സേവനവികാസ് കേന്ദ്ര വയോജന സൗഹൃദഭവനത്തിലെ ഞങ്ങളുടെ പ്രിയ ബന്ധു രാജമ്മ (67വയസ്സ് )വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് നിര്യാത...
30/09/2025

സേവനവികാസ് കേന്ദ്ര വയോജന സൗഹൃദഭവനത്തിലെ ഞങ്ങളുടെ പ്രിയ ബന്ധു രാജമ്മ (67വയസ്സ് )വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു🌹🌹🌹

04/09/2025

സേവനാ വികാസ് കേന്ദ്രയുടെ അഭ്യുദയകാംക്ഷികൾക്കും പ്രിയ ബന്ധു ജനങ്ങൾക്കും സമ്പൽസമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും പൊന്നോണം ആശംസിക്കുന്നു.

ഓർമ്മചിത്രം.
13/07/2025

ഓർമ്മചിത്രം.

സേവന വികാസ് കേന്ദ്ര വയോജന സൗഹൃദഭവനത്തിൽ(2/6/2025)വച്ചു ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെ നിയമ ബോധവൽക്കരണ ക്ലാ...
03/06/2025

സേവന വികാസ് കേന്ദ്ര വയോജന സൗഹൃദഭവനത്തിൽ(2/6/2025)വച്ചു ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെ നിയമ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. അതിൽAdv.S.ഹരീഷ്,താഹിറ എന്നിവർ നിയമബോധവൽക്കരണക്ലാസ്സുകൾക്ക്‌ നേതൃത്വം നൽകി.

Address

KSRA 233 MUDIPURA Lane NEAR BHSS ATTINGAL
Thiruvananthapuram
695101

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918943707081

Website

Alerts

Be the first to know and let us send you an email when Sevanavikaskendra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevanavikaskendra:

Share