Vayalar Ramavarma Memorial Trust

Vayalar Ramavarma Memorial Trust Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vayalar Ramavarma Memorial Trust, Nonprofit Organization, Thiruvananthapuram.

വയലാർ വർഷത്തോടനുബന്ധിച്ച് പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ, മുതിർന്നവർ എന്നിങ്ങനെ പ്രത്യേകമായി അവാർഡി...
06/06/2026

വയലാർ വർഷത്തോടനുബന്ധിച്ച് പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ, മുതിർന്നവർ എന്നിങ്ങനെ പ്രത്യേകമായി അവാർഡിന് പരിഗണിക്കുന്നതാണ്. രണ്ട് വിഷയങ്ങളിൽ പ്രബന്ധങ്ങൾ എഴുതി നൽകാവുന്നതാണ്. രചന മത്സരത്തിൽ വിജയികൾക്ക് 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന സി.വി. ത്രിവിക്രമൻ എൻഡോവ്മെൻ്റ് പുരസ്കാരം ലഭിക്കും.

പ്രബന്ധങ്ങൾ എഴുതി നൽകേണ്ട
അവസാന തീയതി - 2026 ആഗസ്റ്റ് 15

14/05/2026
വയലാർ വർഷചരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരം രാഗതരംഗിണി മ്യൂസിക്ക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 19ന് മാനവീയം വീഥിയിൽ വച...
13/05/2026

വയലാർ വർഷചരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരം രാഗതരംഗിണി മ്യൂസിക്ക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 19ന് മാനവീയം വീഥിയിൽ വച്ച് സംഘടിപ്പിച്ച വയലാർ ഗാനസന്ധ്യയിൽ നിന്നും....





നാളെ, 29.06.2026ന് വൈകുന്നേരം 6 മണിക്ക് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ വയലാർ കാവ്യ - ഗാനസന്ധ്യ സംഘടിപ്പിക്കുന്നു.വയലാർ കവിത...
28/03/2026

നാളെ, 29.06.2026ന് വൈകുന്നേരം 6 മണിക്ക് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ വയലാർ കാവ്യ - ഗാനസന്ധ്യ സംഘടിപ്പിക്കുന്നു.

വയലാർ കവിതകളുടെയും ഗാനങ്ങളുടെയും ആസ്വാദകരെ സ്വാഗതം ചെയ്യുന്നു.

വസന്തം വിരിയുന്ന മാനവീയംപ്രിയപ്പെട്ട വയലാറിൻ്റെ ജന്മദിനത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷൻ സംഘ...
27/03/2026

വസന്തം വിരിയുന്ന മാനവീയം

പ്രിയപ്പെട്ട വയലാറിൻ്റെ ജന്മദിനത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഗാനസന്ധ്യയിൽ നിന്നും..




വയലാർ ഗാനസന്ധ്യ പരമ്പരയ്ക്ക് തുടക്കമായി. മലയാളത്തിൻ്റെ പ്രിയ കവി ശ്രീ പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു. തുടർന്ന് വയലാർ വർഷത്തി...
11/02/2026

വയലാർ ഗാനസന്ധ്യ പരമ്പരയ്ക്ക് തുടക്കമായി. മലയാളത്തിൻ്റെ പ്രിയ കവി ശ്രീ പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു. തുടർന്ന് വയലാർ വർഷത്തിൻ്റെ ലോഗോ പ്രകാശനവും നിർവ്വഹിച്ചു.

ഏവർക്കം സ്വാഗതം
11/02/2026

ഏവർക്കം സ്വാഗതം

മലയാള സാഹിത്യ - സാംസ്കാരിക രംഗത്തെ കാരണവരായ  എം.കെ. സാനു മാഷിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ചങ്ങമ്പുഴ കൃ...
02/08/2025

മലയാള സാഹിത്യ - സാംസ്കാരിക രംഗത്തെ കാരണവരായ എം.കെ. സാനു മാഷിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ള- നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന കൃതിയിലൂടെ 1992 ലെ വയലാർ അവാർഡ് ജേതാവും 12 വര്‍ഷം വയലാർ ട്രസ്റ്റിന്റെ പ്രസിഡന്റുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സാംസ്കാരിക കേരളത്തിന് പ്രത്യകിച്ച് മലയാള സാഹിത്യ സംഭാവനാ മണ്ഡലത്തിന് വലിയ നഷ്ടമാണ്. ആദരാഞ്ജലികൾ.

സെക്രട്ടറി ,വയലാർ രാമവർമ്മ മേമ്മൊറിയിൽ ട്രസ്റ്റ്

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന് 45 വർഷം നേതൃത്വം നൽകിയ സ്ഥാപക സെക്രട്ടറി സി.വി.ത്രീവിക്രമൻ (CVT) നമ്മേ വിട്ടു പിരി...
05/01/2025

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന് 45 വർഷം നേതൃത്വം നൽകിയ സ്ഥാപക സെക്രട്ടറി സി.വി.ത്രീവിക്രമൻ (CVT) നമ്മേ വിട്ടു പിരിഞ്ഞിട്ട് ഇന്നേ ദിവസം മൂന്ന് ആണ്ട് പിന്നിടുന്നു. അദ്ദേഹത്തിന് പ്രണാമം.

പ്രിയപ്പെട്ട എം.ടി. വിടവാങ്ങി.  1985ൽ  'രണ്ടാമൂഴം' എന്ന കൃതിക്കാണ് എം.ടിക്ക് വയലാർ സാഹിത്യ  അവാർഡ് സമർപ്പിക്കപ്പെട്ടത് ....
26/12/2024

പ്രിയപ്പെട്ട എം.ടി. വിടവാങ്ങി.
1985ൽ 'രണ്ടാമൂഴം' എന്ന കൃതിക്കാണ് എം.ടിക്ക് വയലാർ സാഹിത്യ അവാർഡ് സമർപ്പിക്കപ്പെട്ടത് . മലയാള ഭാഷയെ വാനോളം ഉയർത്തിയ ഭാഷയുടെ എഴുത്തച്ഛന് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിൻ്റെ ആദരാഞ്ജലികൾ!

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Vayalar Ramavarma Memorial Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vayalar Ramavarma Memorial Trust:

Share