S Suseelan Nair Foundation

Call Directions Contact the organization

S Suseelan Nair Foundation Sri Susheelan Nair was a well known person in Trivandrum and he was a teacher in Thirumala AMHSS Sch

 #മികവ്_2026 എസ്. സുശീലൻ നായർ അനുസ്മരണവും SSLC, +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണവ...
11/06/2026

#മികവ്_2026

എസ്. സുശീലൻ നായർ അനുസ്മരണവും SSLC, +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണവും നടന്നു......... ❤️

പ്രിയപ്പെട്ട സുഹൃത്തുക്കളെ,            എസ് സുശീലൻനായർ ഫൗണ്ടേഷൻ  ഫൗണ്ടേഷന്റെ അഞ്ചാം വാർഷികവും അനുസ്മരണവും .🌹SSLC,+2 പരീക്...
10/06/2026

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

എസ് സുശീലൻനായർ ഫൗണ്ടേഷൻ

ഫൗണ്ടേഷന്റെ അഞ്ചാം വാർഷികവും അനുസ്മരണവും .🌹

SSLC,+2 പരീക്ഷയിൽ ഉന്നത വിജയികൾക്ക് പുരസ്‌ക്കര വിതരണം ❤️

കൂടാതെ വോയിസ്‌ ഓഫ് കണ്ണശ്ശ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്. ഈ യോഗത്തിലേക്ക് എല്ലാ പ്രിയപ്പെട്ട നാട്ടുകാരെയും സുഹൃത്തുക്കളെയും ക്ഷണിച്ചുകൊള്ളുന്നു...

തീയതി :ജൂൺ 11, വ്യാഴാഴ്ച
സ്ഥലം.-കാർത്തിക കല്യാണമണ്ഡപം ,തിരുമല വൈകുന്നേരം 3 -ന്

എസ്. സുശീലൻ നായർ അനുസ്മരണം ജൂൺ -11 വ്യാഴാഴ്ച വൈകുന്നേരം 3-മണിക്ക് തിരുമല കാർത്തിക കല്യാണമണ്ഡപത്തിൽ വച്ച് നടക്കുകയാണ്.......
18/05/2026

എസ്. സുശീലൻ നായർ അനുസ്മരണം ജൂൺ -11 വ്യാഴാഴ്ച വൈകുന്നേരം 3-മണിക്ക് തിരുമല കാർത്തിക കല്യാണമണ്ഡപത്തിൽ വച്ച് നടക്കുകയാണ്....

ഈ അവസരത്തിൽ SSLC,Plus two പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതാണ്...

ഈ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്‌ പുരസ്കാരം ലഭിക്കാനായി ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്..
ബന്ധപ്പെടുക :- 9447744258.

അനുസ്മരണ സമ്മേളനത്തിൽ എല്ലാ നല്ലവരായ നാട്ടുകാരെയും പ്രിയ സുഹൃത്തുക്കളെ ക്ഷണിക്കുന്നു❤️

01/01/2026

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

Address

KARTHIKA KUSAKODE THIRUMALA P. O
Thiruvananthapuram
695006

Telephone

+918075395890

Website

Alerts

Be the first to know and let us send you an email when S Suseelan Nair Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to S Suseelan Nair Foundation:

Shortcuts

Share