Sanadhalayam Can Care

Call Directions Website Contact the organization

Sanadhalayam Can Care Official page of Sanadhalayam Can Care Center | "അനാഥരാകാതെ സനാഥരായി ജീവിക്കാൻ ഒരിടം."
(1)

“പ്രായം കൂടുമ്പോഴും മായാത്ത ചില പുഞ്ചിരികൾ… അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം! 🥹❤️”
17/10/2026

“പ്രായം കൂടുമ്പോഴും മായാത്ത ചില പുഞ്ചിരികൾ… അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം! 🥹❤️”

16/10/2026

🎶😂 പാട്ടും ചിരിയും നിറഞ്ഞൊരു അന്താക്ഷരി പോരാട്ടം! 🎤🔥

12/10/2026

ചില സന്തോഷങ്ങൾ സമ്മാനങ്ങൾക്കപ്പുറമാണ്… ❤️🥹 ഒരു ചെറുപുഞ്ചിരിയിലൂടെ ഹൃദയങ്ങൾ തമ്മിൽ ചേരുന്ന സ്നേഹനിമിഷങ്ങൾ! 🫂✨

സനാഥാലയത്തിൽ സ്നേഹം പങ്കുവെക്കുമ്പോൾ, സന്തോഷം ഇരട്ടിയാകുന്നു… ❤️

സനാഥാലയത്തിന്റെ മണ്ണിലേയ്ക്ക് മകൻ കുഞ്ഞനോടൊപ്പം എത്തിയ പ്രിയപ്പെട്ട രാജൻ ചേട്ടൻ. ഒറ്റയ്ക്ക് ആ കുഞ്ഞിനെ ഒരമ്മയുടെയും അച്ഛ...
07/10/2026

സനാഥാലയത്തിന്റെ മണ്ണിലേയ്ക്ക് മകൻ കുഞ്ഞനോടൊപ്പം എത്തിയ പ്രിയപ്പെട്ട രാജൻ ചേട്ടൻ. ഒറ്റയ്ക്ക് ആ കുഞ്ഞിനെ ഒരമ്മയുടെയും അച്ഛന്റെയും സ്ഥാനം നൽകി നോക്കിയത് ഞങ്ങൾ കണ്ടതാണ്. സനാഥാലയത്തിന്റെ സ്വന്തം മണ്ണിൽ നിങ്ങൾ ഒഴുക്കിയ വിയർപ്പും ഞങ്ങൾക്ക് മറക്കാനാകില്ല. അപ്രതീക്ഷിതമായ വിടവാങ്ങൽ സഹിക്കാൻ ആകുന്നില്ല.

ഞങ്ങളുടെ കുഞ്ഞന്റെ അച്ഛന് ..

പ്രിയപ്പെട്ട രാജൻ ചേട്ടന് പ്രണാമം 🙏

ആദരാഞ്ജലികൾ💐

06/10/2026

ചിരിയും കളിയും സ്നേഹവും നിറഞ്ഞൊരു കുഞ്ഞു നിമിഷം… 🫶🏻
ഇതാണ് സനാഥാലയത്തിലെ സന്തോഷം! ❤️

Address

Gowreeshapattom
Thiruvananthapuram
695004

Alerts

Be the first to know and let us send you an email when Sanadhalayam Can Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sanadhalayam Can Care:

Shortcuts

Share