Deseeya Sevabharathi Thiruvananthapuram

Deseeya Sevabharathi Thiruvananthapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Deseeya Sevabharathi Thiruvananthapuram, Charitable organisation, KAPPIL Lane, MERA 106, MEDICAL COLLEGE, Thiruvananthapuram.

02/09/2026
31/08/2026

സംസ്ഥാന വാർഷിക പൊതുയോഗം 2025 -26
ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയം,തൃശൂർ
സെപ്റ്റംബർ 5 -6 തീയതികളിൽ

State Annual General Meeting 2025–26
Bharatiya Vidya Bhavan Auditorium, Thrissur

September 5 & 6



നമസ്തേ 🙏തലചായ്ക്കാനൊരിടം പദ്ധതിപ്രകാരം സ്വന്തമായി വീടില്ലാത്ത നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിൻ്റെ ഭാഗമ...
27/08/2026

നമസ്തേ 🙏

തലചായ്ക്കാനൊരിടം പദ്ധതിപ്രകാരം സ്വന്തമായി വീടില്ലാത്ത നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിൻ്റെ ഭാഗമായി നെയ്യാറ്റിൻകര സേവാഭാരതി ആറാലുംമൂട് തലയൽ തമ്പുരാൻനഗറിൽ നിർമ്മിച്ച് നൽകിയ വീടിൻ്റെ (ദിവാകരം ) താക്കോൽദാന ചടങ്ങ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ മാനനീയ സേതുമാധവൻ ജി നിർവഹിച്ചു. മുതിർന്ന സേവാപ്രവർത്തക ശ്രീ പ്രസന്നകുമാരി വീടിൻ്റെ നാമകരണകർമ്മവും നിർവഹിച്ചു. നെയ്യാറ്റിൻകര സേവാഭാരതി യൂണിറ്റ് പ്രസിഡൻ്റ് ശ്രീ സുധകുമാറിൻ്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ ദേശീയസേവാഭാരതി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ വിജയൻ, രാഷ്ട്രീയ സ്വയംസേവക സംഘം ഗ്രാമജില്ലാ സംഘചാലകൻ ശ്രീ അരവിന്ദാക്ഷൻ, മറ്റ് രാഷ്ട്രീയ സാമൂഹിക സംഘടനാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, സേവാഭാരതി ജില്ലാ, യൂണിറ്റ് അംഗങ്ങൾ, ഉപസമിതി അംഗങ്ങൾ, പ്രദേശവാസികൾ, സേവാപ്രവർത്തകർ ഉൾപ്പെടെ നിരവധിപേർ സന്നിഹിതരായിരുന്നു.

നെയ്യാറ്റിൻകര സേവാഭാരതി തലചായ്ക്കാൻ ഒരിടം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീട് ആണ് ഇത്. മൂന്നാമത് മറ്റൊരു വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. സേവാഭാരതിയോടൊപ്പം ചേർന്ന് നിന്ന് സേവന പ്രവർത്തനങ്ങൾക്ക് ഇതുവരെ സഹായിച്ച എല്ലാ സുമനസ്സുകളെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. അതോടൊപ്പം തുടർന്നും എല്ലാപേരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊള്ളുന്നു.

           #ലഹരിമുക്തകേരളം  #ആരോഗ്യയുക്തകേരളം
26/08/2026

#ലഹരിമുക്തകേരളം #ആരോഗ്യയുക്തകേരളം

 #സേവാഭാരതി  #സേവാഭാരതി_കേരള  #തിരുവോണസദ്യ  #ഓണം2026  #ഓണാശംസകൾ  #ഓണാഘോഷം  #തിരുവോണം  #കേരളം  #ഒരുമ  #സേവനം  #സ്നേഹം  #സ...
25/08/2026

#സേവാഭാരതി #സേവാഭാരതി_കേരള #തിരുവോണസദ്യ #ഓണം2026 #ഓണാശംസകൾ #ഓണാഘോഷം #തിരുവോണം #കേരളം #ഒരുമ #സേവനം #സ്നേഹം #സഹോദര്യം

ഇരുവൈക്കോണത്തു  വാതിലും മേൽക്കൂരയും ഇല്ലാത്ത വീട്ടിൽ താമസിച്ചിരുന്ന വയോധികയ്ക്ക്  മേൽകൂരയും കതകും തിരുപുറം സേവാഭാരതിയുടെ...
17/08/2026

ഇരുവൈക്കോണത്തു വാതിലും മേൽക്കൂരയും ഇല്ലാത്ത വീട്ടിൽ താമസിച്ചിരുന്ന വയോധികയ്ക്ക് മേൽകൂരയും കതകും തിരുപുറം സേവാഭാരതിയുടെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തിൽ നിർമിച്ചു നൽകി.

Address

KAPPIL Lane, MERA 106, MEDICAL COLLEGE
Thiruvananthapuram
695011

Telephone

+919744339701

Website

Alerts

Be the first to know and let us send you an email when Deseeya Sevabharathi Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share