Teams of Nellanichal Charitable Society

Teams of Nellanichal Charitable Society സഹായമാവശ്യമായ നിർദ്ധനർക്ക് ഒരു കൈതാങ്

31/10/2025
2024-2025 വർഷത്തെ ഭാവി പ്രവർത്തനരൂപരേഖയിൽ പരാമർശിച്ച ആദ്യത്തെ ലക്ഷ്യം❤️👍🤩💪കണക്കുകൾ എളുപ്പമാവുന്നതിനു ലാപ്ടോപ്ബഹുമാന്യ സൊ...
06/10/2025

2024-2025 വർഷത്തെ ഭാവി പ്രവർത്തനരൂപരേഖയിൽ പരാമർശിച്ച ആദ്യത്തെ ലക്ഷ്യം❤️👍🤩💪

കണക്കുകൾ എളുപ്പമാവുന്നതിനു ലാപ്ടോപ്

ബഹുമാന്യ സൊസൈറ്റി പ്രസിഡന്റ്‌ :ബിനു വടയാറ്റുകുന്നേൽ ന്റെ പരിശ്രമം ♥️🤝🤝

പേര് പറയാൻ ആഗ്രഹിക്കാത്ത. സൊസൈറ്റി യുടെ ഉയർച്ച ആഗ്രഹിക്കുന്ന മഹത് വ്യക്തിനൽകി ♥️🫂thankyou verymuch sir 🙏🙏🙏

11/07/2025

ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി നിർധനയായ രോഗിക്ക് നിത്യം ഹോസ്പിറ്റലിൽ പോകാൻ വാഹനം എത്താത്തതിനാൽ ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി സുമനസ്സുകളുടെ സഹായത്തോടെ. 80,000 രൂപ മുടക്കി 36മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി നൽകി. 🙏

06/06/2025

സ്നേഹ സന്ദേശ യാത്ര 2025

01/06/2025

സ്നേഹ സന്ദേശ യാത്ര 2025

Send a message to learn more

19/05/2025

ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹ സന്ദേശ യാത്ര തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ജോൺസൺ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

Medicine box
17/05/2025

Medicine box

മെഡിസിൻ ബോക്സ്
17/05/2025

മെഡിസിൻ ബോക്സ്

സ്നേഹ സന്ദേശ യാത്ര.
17/05/2025

സ്നേഹ സന്ദേശ യാത്ര.

പ്രിയരേ,   ❤️TEAMS  OF NELLANICHAL CHARITABLE SOCIETY 🤝കിടപ്പു രോഗികളെയും നിർദ്ധന കുടുംബങ്ങളെയും സന്ദർശിക്കുക എന്ന ഉദ്ദേ...
17/05/2025

പ്രിയരേ,

❤️TEAMS OF NELLANICHAL CHARITABLE SOCIETY 🤝

കിടപ്പു രോഗികളെയും നിർദ്ധന കുടുംബങ്ങളെയും സന്ദർശിക്കുക എന്ന ഉദ്ദേശത്തോട് കൂടി.18-05-25-ഞായറാഴ്ച നടത്തുവാൻ തീരുമാനിച്ചിട്ടുള്ള "സ്നേഹ സന്ദേശയാത്ര "
അന്നേ ദിവസം രാവിലെ കൃത്യം 8-മണിക്ക് നെല്ലാനിച്ചാലിൽ വച്ച്
ആരംഭിക്കുന്നു.

അതോടൊപ്പം. പാവപ്പെട്ട രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ വീടുകളിൽ ബാക്കി വരുന്ന ഡെയ്റ്റ് കഴിയാത്ത മരുന്നുകൾ ശേഖരിച്ച് പാലിയേറ്റീവിനും കമ്യൂണിറ്റി ഹെൽത്ത് സെന്ററിനുംനൽകുക എന്ന ഉദ്ദേശത്തോടെ മെഡിസിൻ ബോക്സ്‌ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും,

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌ 7-ആം വാർഡ്‌ മെമ്പർ ശ്രീമതി :ഷൈനി ബെന്നി കൊച്ചുകൈപേൽ, 8-ആം വാർഡ്‌ മെമ്പർ ശ്രീ :അപ്പു കോട്ടയിൽ, സൊസൈറ്റി പ്രസിഡന്റ് ബിനു ജോസഫ് വടയാറ്റുകുന്നേൽ.
രക്ഷധികാരി ശ്രീ :ജോസ് സകറിയാസ് അഴകത്ത്,എന്നിവരുടെ സാനിദ്ധ്യത്തിൽ ബഹു:തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌. ശ്രീമതി. ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു
ഈ പരിപാടിയിലേക്ക് 18-05-25 ഞായറാഴ്ച രാവിലെ 8 AM -ന് ഏവരെയും നെല്ലാനിച്ചാലിലേക്ക് ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.

എന്ന്

പ്രസിഡന്റ്‌
സെക്രട്ടറി

❤️🤝

Address

Thiruvampady

Telephone

+919544900206

Website

Alerts

Be the first to know and let us send you an email when Teams of Nellanichal Charitable Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Teams of Nellanichal Charitable Society:

Share