ACTS

ACTS ACT OF CARING TRAINING AND SERVICE

27/07/2026
22/07/2026



ഭാവിയുടെ വാഗ്ദാനങ്ങൾ ആയ പുതിയ തലമുറയെ അടിച്ചമർത്തിക്കൊണ്ട് പുതുയുഗം കെട്ടിപ്പടുക്കാം എന്ന് മോഹിക്കേണ്ട മോദി . നിങ്ങൾ കളിക്കുന്നത് യുവരക്തത്തോടാണ്.   ചോദ്യം ചെയ്യാൻ വിവരവും ബോധവുമുള്ള പുതിയ തലമുറയോട്. നിങ്ങൾ ഭയക്കണം എതിർ രാഷ്ട്രീയ ചേരികളെ അല്ല പുതിയ തലമുറകളെ. നിങ്ങൾ ഭയക്കണം നാളത്തെ വാഗ്ദാനങ്ങളെ. ഒരു രാജ്യത്തിന്റെ ഭാവിയും ഉയർച്ചയും ഇരിക്കുന്നത് വരുന്ന തലമുറയുടെ കയ്യിലാണ് എന്ന് നിങ്ങൾ മറക്കരുത്. അനീതിക്കും അസമത്വത്തിനും എതിരെ കണ്ണും വായും മൂടി കെട്ടി നിൽക്കാനാണ് നിങ്ങൾ ആവശ്യപ്പെടുന്നത്.
നിങ്ങൾക്ക് തെറ്റ് പറ്റി മോദി, നിങ്ങളുടെ ഉച്ഛിഷ്ടം
തീറ്റി പോറ്റുന്ന നിങ്ങളുടെ അടിമകൾ അല്ല ഈ തലമുറ.
അവർ പ്രതികരിക്കും. നിങ്ങൾ ആയുധങ്ങളുമായി പ്രതികരിക്കുമ്പോൾ അവർ നിശബ്ദരാവില്ല. നിങ്ങൾക്ക് നിശബ്ദരാക്കാൻ കഴിയില്ല. നിങ്ങളുടെ പതനം എന്നേ ആരംഭിച്ചു കഴിഞ്ഞു മോദി.
മോദി  ഗവൺമെന്റ് താഴെ വീഴും എന്നതിന

ഭാവിയുടെ വാഗ്ദാനങ്ങൾ ആയ പുതിയ തലമുറയെ അടിച്ചമർത്തിക്കൊണ്ട് പുതുയുഗം കെട്ടിപ്പടുക്കാം എന്ന് മോഹിക്കേണ്ട മോദി . നിങ്ങൾ കളി...
22/07/2026

ഭാവിയുടെ വാഗ്ദാനങ്ങൾ ആയ പുതിയ തലമുറയെ അടിച്ചമർത്തിക്കൊണ്ട് പുതുയുഗം കെട്ടിപ്പടുക്കാം എന്ന് മോഹിക്കേണ്ട മോദി . നിങ്ങൾ കളിക്കുന്നത് യുവരക്തത്തോടാണ്. ചോദ്യം ചെയ്യാൻ വിവരവും ബോധവുമുള്ള പുതിയ തലമുറയോട്. നിങ്ങൾ ഭയക്കണം എതിർ രാഷ്ട്രീയ ചേരികളെ അല്ല പുതിയ തലമുറകളെ. നിങ്ങൾ ഭയക്കണം നാളത്തെ വാഗ്ദാനങ്ങളെ. ഒരു രാജ്യത്തിന്റെ ഭാവിയും ഉയർച്ചയും ഇരിക്കുന്നത് വരുന്ന തലമുറയുടെ കയ്യിലാണ് എന്ന് നിങ്ങൾ മറക്കരുത്. അനീതിക്കും അസമത്വത്തിനും എതിരെ കണ്ണും വായും മൂടി കെട്ടി നിൽക്കാനാണ് നിങ്ങൾ ആവശ്യപ്പെടുന്നത്.
നിങ്ങൾക്ക് തെറ്റ് പറ്റി മോദി, നിങ്ങളുടെ ഉച്ഛിഷ്ടം
തീറ്റി പോറ്റുന്ന നിങ്ങളുടെ അടിമകൾ അല്ല ഈ തലമുറ.
അവർ പ്രതികരിക്കും. നിങ്ങൾ ആയുധങ്ങളുമായി പ്രതികരിക്കുമ്പോൾ അവർ നിശബ്ദരാവില്ല. നിങ്ങൾക്ക് നിശബ്ദരാക്കാൻ കഴിയില്ല. നിങ്ങളുടെ പതനം എന്നേ ആരംഭിച്ചു കഴിഞ്ഞു മോദി.
മോദി ഗവൺമെന്റ് താഴെ വീഴും എന്നതിന് യാതൊരു സംശയവുമില്ല. നിങ്ങളുടെയും നിങ്ങളുടെ തരംതാണ ഭരണകൂടത്തിന്റെയും ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. ഈ തലമുറയെ വിലക്ക് വാങ്ങാൻ നിങ്ങൾക്ക് ആവില്ല. ഈ തലമുറ നിങ്ങളുടെ സ്വാധീനങ്ങൾക്ക് മുൻപിൽ അടിയറവ് പറയില്ല. ഇത് പുതിയൊരു ഇന്ത്യയുടെ തുടക്കമാണ്.
Modi should not dream that the new era can be built by oppressing the new generation that is the promise of the future. You are playing with young blood. To the new generation who are boldy questioning the government failures. You should not fear the opposing political parties , but you should fear the new generations. You must not forget that the future and growth of a nation rests in the hands of the coming generation. They will respond. They will not be silent when you respond with weapons. They cannot be silenced. Your downfall has started Modi. There is no doubt that the Modi government will fall. The days of you and your degenerate regime are numbered. You cannot ban this generation. This generation will not yield to your influences. This is the beginning of a New India.

Thank you, Jesus, for the past blessed years. Thank you for joining us together for your greater purpose. Thank you, Lor...
25/06/2026

Thank you, Jesus, for the past blessed years. Thank you for joining us together for your greater purpose. Thank you, Lord, for revealing our marriage is God's perfect plan. Thank you for every blessing throughout the journey. Thank you for our offspring. Thank you for your grace and favour towards us. Thank you for building us together for your kingdom. Our Lord Jesus, We submit ourselves to you again. Abba Father, bless us and guide us. Use us for your glory. Use us to rebuild, repair, restore, and raise up the generation. Thank you, Jesus, for equipping us to equip others. Lord, Your will is our wish. We believe in your promises. We trust your timings.
"Every gift God freely gives us is good and perfect, streaming down from the Father of lights, who shines from the heavens with no hidden shadow or darkness and is never subject to change.God was delighted to give us birth by the truth of his infallible Word so that we would fulfill his chosen destiny for us and become the favorite ones out of all his creation!"
We believe in your perfect time and the divine positioning. You saw us both before the foundation of the earth, called us and chose us for your divine plan, and you have united us in Christ, building your dream plan beyond time!! Let the glory manifest through us. Amen.❤️

❤️💍 ❤️💑 ❤️ ❤️💑❤ #

14/05/2026
14/05/2026

കേരള മുഖ്യമന്ത്രി ശ്രീ VD സതീശന് പ്രാർത്ഥനാശംസകൾ - ഗ്രെയ്‌സ് ഫാമിലി ഇന്റർനാഷണൽ മിനിസ്ട്രീസ് ചർച്ച്

"So Samuel took the horn of oil and anointed him in the presence of his brothers, and from that day on the Spirit of the...
14/05/2026

"So Samuel took the horn of oil and anointed him in the presence of his brothers, and from that day on the Spirit of the Lord came powerfully upon David. Samuel then went to Ramah." This event marked David as the future king, chosen by God over his older brothers.
Congratulations to the Honourable Chief Minister of Kerala, Sri VD Satheesan, who has been appointed by the Most High. May God bless you and give wisdom to lead the state. 🔥🙌🏻

04/05/2026

May 2022 Prophecy

Address

Thiruvalla

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919562570133

Website

Alerts

Be the first to know and let us send you an email when ACTS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ACTS:

Shortcuts

Share