Pallathu Kudumbayogam

Pallathu Kudumbayogam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pallathu Kudumbayogam, Community Organization, Kunnamthanam, Thiruvalla.

16/05/2022

പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,

നമ്മൾ എല്ലാവർഷവും ഓണത്തോട് അനുബന്ധിച്ച് നടത്തിവരാറുള്ള കുടുംബസംഗമം 2017 ന് ശേഷം നമുക്ക് നടത്താൻ സാധിച്ചിട്ടില്ല. പല നാടുകളിലുള്ള കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് ചേരുന്നതിനും പുതിയ തലമുറയിലെ കുട്ടികൾക്ക് പരസ്പരം പരിചയപ്പെടുന്നതിനുമൊക്കെയുള്ള ഒരു അവസരമായിരുന്നു കുടുംബസംഗമം. 15.05.2022 ൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഈ വർഷത്തെ കുടുംബസംഗമം 2022 സെപ്റ്റംബർ മാസം 10ന് നാലാം ഓണദിവസമായ ചതയം നാളിൽ നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു. പരിപടികൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

പള്ളത്ത് കുടുംബയോഗം
എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി

ശ്യാം കുമാർ .എസ് , പ്രസിഡന്റ്
വിജയകൃഷ്ണൻ .ജി , സെക്രട്ടറി

Address

Kunnamthanam
Thiruvalla
689581

Website

Alerts

Be the first to know and let us send you an email when Pallathu Kudumbayogam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share