UNA Pushpagiri Unit

UNA Pushpagiri Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UNA Pushpagiri Unit, Labor Union, Pushpagiri Hospital, Thiruvalla.

ഇ പേജ് മത-രാഷ്ട്രിയ -സംഘടനകൾക്ക് എതിരെയോ വ്യക്തികൾക്ക് എതിരെയോ പ്രവർത്തിക്കുവാൻ ഉള്ളതല്ല മറിച്ചു നഴ്സുമാരുടെ ക്ഷേമത്തിനും അവരുടെ നിയമപരമായ അവകാശങ്ങൾ നേടിയെടുക്കുവാനും നഴ്സുമാർക്ക് നേരെ ഉള്ള ചുഷണങ്ങൾ അവസാനിപ്പിക്കുവാനും വേണ്ടി പ്രവർത്തിക്കുവാൻ ഉള്ളതാണ്..

10/07/2026
09/07/2026

അമലയിൽ സമരം തീർന്നത് എങ്ങനെ? ജിഹാദി ജാസ്മിൻ തോറ്റോടിയോ? ...

👉ദൈവം സ്നേഹിക്കാൻ പഠിപ്പിച്ചു ,സഭ കുത്തിതിരിപ്പ് ഉണ്ടാക്കാനും മറ്റുള്ളവരെ വഞ്ചിക്കാനും ആണോ ഇപ്പോൾ പഠിപ്പിക്കുന്നത്....?👉...
08/07/2026

👉ദൈവം സ്നേഹിക്കാൻ പഠിപ്പിച്ചു ,സഭ കുത്തിതിരിപ്പ് ഉണ്ടാക്കാനും മറ്റുള്ളവരെ വഞ്ചിക്കാനും ആണോ ഇപ്പോൾ പഠിപ്പിക്കുന്നത്....?

👉ഏപ്രിൽ മാസം കൂട്ടിക്കൊടുക്കാം എന്നുപറഞ്ഞ് തുക രേഖാമൂലം എഴുതി കൊടുക്കാൻ മാനേജ്മെൻറ് മൂന്നുമാസം കാലതാമസം എടുത്തത് എന്തുകൊണ്ട്?

👉ബൈബിളിൽ പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി തെറ്റിച്ചു കൊണ്ട് ദൈവത്തെ മറയാക്കി കപടതയുടെ കച്ചവട സ്ഥാപനങ്ങൾ ആയിപ്പോയത് എന്തുകൊണ്ട്? അങ്ങനെയൊരു വിഭാഗം ക്രിസ്ത്യൻ സമുദായത്തിന് ഉണ്ട് എന്ന് വിശ്വാസ സമൂഹത്തിന്റെ മുന്നിലും തെളിയിച്ചു ഈ സമരം.

👉 ഇനി ജൂബിലി മാനേജ്മെൻറ് മതിലിൽ സമരത്തിൽ ഇരിക്കുന്ന നേഴ്സുമാരുടെ പിന്നിൽ എഴുതി വച്ചിരിക്കുന്ന തിരു വചനങ്ങൾ അനുവർദ്ധമാക്കാതെ വെറുതെ എഴുതിവെക്കാൻ മാത്രം ഉള്ളതാണെന്ന് അവർ തെളിയിച്ചു കൊണ്ടിരിക്കുന്നത് എന്തുകൊണ്ട്?

👉വിജ്ഞാപനം വന്നിട്ട് കൊടുക്കുന്നു പറഞ്ഞവർ ഇപ്പോൾ എവിടെ പോയി...?

08/07/2026

സമരം തുടങ്ങിയ ശേഷം വർധിപ്പിച്ച 4000 മുതൽ 6000 വരെ ഉള്ള ശമ്പളം സമരത്തിൽ ഇരുന്നവർക്കും നൽകി അമല സമരം അവസാനിപ്പിച്ചു...

അത് ജൂബിലി മാതൃക ആക്കിയാൽ അവിടെയും സമരം അവസാനിക്കും....

നിലവിൽ ജൂബിലിയുടെ ശമ്പളത്തേക്കാൾ കൂടുതൽ ആയി അമലയിലേശമ്പളം... ഇനി അതിനെ എങ്ങിനെ ന്യായീകരിക്കുമോ...?

Address

Pushpagiri Hospital
Thiruvalla

Alerts

Be the first to know and let us send you an email when UNA Pushpagiri Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to UNA Pushpagiri Unit:

Shortcuts

Share

Category