Sri Ramakrishna Ashrama Tiruvalla

Sri Ramakrishna Ashrama Tiruvalla Sri Ramakrishna Ashrama, Thiruvalla is the second oldest Ramakrishna Mission Centre in the Indian State of Kerala.

16/01/2020






interested candidates may forward CV to [email protected]
Last date: 31.01.2020

@


-689102

Contact no: 8281708116 , 938866616

Gurupoornima & Bhagavatha saothaham 2019
27/06/2019

Gurupoornima & Bhagavatha saothaham 2019

16/06/2019
medical camp     12.2.2018അശ്രമത്തിന്റർ  നേതൃത്വത്തിൽ നിലക്കൽ ആദിവാസി മേഘലയിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് നിർവിണ്ണാനന്ദ സ്...
14/02/2018

medical camp 12.2.2018

അശ്രമത്തിന്റർ നേതൃത്വത്തിൽ നിലക്കൽ ആദിവാസി മേഘലയിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് നിർവിണ്ണാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തുന്നു
രോഗികളെ ഡോക്ടർ അനൂപ് ചികിൽസിച്ചു മരുന്നുകൾ നൽകി

Medical camp in attathodu tribal colony                    31.1.2018
01/02/2018

Medical camp in attathodu tribal colony
31.1.2018

വിവേകാനന്ദ ജയന്തി ആഘോഷംധന്യാത്മൻ, ശ്രീമദ് വിവേകാനന്ദ സ്വാമിയുടെ നൂറ്റി അൻപത്തിയാറാം ജന്മദിനം , 2018 ജനുവരി 8 -)0 തീയ്യതി...
22/12/2017

വിവേകാനന്ദ ജയന്തി ആഘോഷം

ധന്യാത്മൻ, ശ്രീമദ് വിവേകാനന്ദ സ്വാമിയുടെ നൂറ്റി അൻപത്തിയാറാം ജന്മദിനം , 2018 ജനുവരി 8 -)0 തീയ്യതി തിങ്കളാഴ്ച തിരുവല്ലാ ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വെച്ച് താഴെ കാണുന്ന പരിപാടി അനുസരിച്ചു് ആഘോഷിക്കുന്നതാണ്. തദവസരത്തിൽ താങ്കൾ സകുടുംബം സന്നിഹിതരായി സ്വാമിജിയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ ക്ഷണിക്കുന്നു.

എന്ന്,
നിർവിണ്ണാനന്ദ സ്വാമി
അദ്ധ്യക്ഷൻ

കാര്യപരിപാടികൾ

രാവിലെ 5 .00 മുതൽ 8 .00 വരെ
മംഗളാരതി , സുപ്രഭാതം ,
വേദപാരായണം , ധ്യാനം
8 .00 - 9 .00 നാരായണീയ പാരായണം 9 .00 - 10 .30 പൂജ, ഹോമം
10.30 - 12.00 പ്രാർത്ഥന
സ്വാഗ തം - അഡ്വ.പി.ഹരികൃഷ്ണൻ
അദ്ധ്യക്ഷൻ - നിർവിണ്ണാനന്ദ സ്വാമി
മുഖ്യ പ്രഭാഷണം - ശ്രീമതി ആർ . ഗിരിജ (IAS)
(ജില്ലാ കളക്റ്റർ പത്തനംതിട്ട)
അനുസ്മരണ പ്രഭാഷണം - ശ്രീ ആർ. അയ്യപ്പൻ പിള്ള(Rtd. ഗവ:ഓഫീസർ)

കൃതജ്ഞത - 12.00 - 1 .00 ഭജന, ആരതി 1 .00 പ്രസാദം

NB: കല്പതരുദിനം ജനുവരി 1, 12 pm- 4pm
ശ്രീരാമകൃഷ്ണ ജയന്തി 2018 ഫെബ്രുവരി 17

നൂറാം ജന്മദിനം ആഘോഷിച്ച മർത്തോമാസഭ വലീയ മെത്രാപോലിത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെ ,നിർവിണ്ണാനന്ദ സ്വാമിജി...
12/12/2017

നൂറാം ജന്മദിനം ആഘോഷിച്ച മർത്തോമാസഭ വലീയ മെത്രാപോലിത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെ ,നിർവിണ്ണാനന്ദ സ്വാമിജി സന്ദർശിച്ചു ആശംസകൾ കൈമാറി .
2018 ഫെബ്രുവരിയിൽ ആശ്രമത്തിൽ നടത്തുന്ന ശ്രീരാമകൃഷ്ണ ജയന്തി സമ്മേളനത്തിൽ പങ്കെടുക്കണമെന്നുള്ള സ്വാമിജിയുടെ ക്ഷണം വലിയ തിരുമേനി സ്വീകരിച്ചു.

'' ശ്രീ നിർവിണ്ണാനന്ദജി മഹാരാജ്, അച്ചൻകോവിൽ (ആവണിപ്പാറ) , വനവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റ് , ഓണക്കോടി വിതരണം നടത്തുന്നു'...
06/09/2017

'' ശ്രീ നിർവിണ്ണാനന്ദജി മഹാരാജ്, അച്ചൻകോവിൽ (ആവണിപ്പാറ) , വനവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റ് , ഓണക്കോടി വിതരണം നടത്തുന്നു''

‎September ‎2, ‎2017

തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമം പ്രസിഡന്റ് ശ്രീ നിർവിണ്ണാനന്ദജി  മഹാരാജ് മൂഴിയാർ  ആദിവാസി കുടുംബങ്ങൾക്ക് ഓണക്കോടി  വിതരണം ന...
21/08/2017

തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമം പ്രസിഡന്റ് ശ്രീ നിർവിണ്ണാനന്ദജി മഹാരാജ് മൂഴിയാർ ആദിവാസി കുടുംബങ്ങൾക്ക് ഓണക്കോടി വിതരണം നടത്തുന്നു.

ആദിവാസി സമൂഹത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ആശ്രമത്തിന്റെ ചുമതലയിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തിട്ടുള്ളത്. പെരുനാട് ശബരി ആശ്രമം കോഓർഡിനേറ്റർ ശ്രീ രവി, പി ഹരികൃഷ്ണൻ,ഭാവപ്രചാരക് അംഗങ്ങൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
20.07.2017

We are happy to invite you to a unique programme, charted for February 2017, a weeklong Satram, (religious festival) dev...
25/01/2017

We are happy to invite you to a unique programme, charted for February 2017, a weeklong Satram, (religious festival) devoted to the great spiritual classic The Gospel of Sri Ramakrishna translated into Malayalam as Sri Ramakrishna Vacanamritam. The Vacanamritam is the most authentic record of the life of Sri Ramakrishna, because it was originally written down as diary entries by one of his devoted disciples in the very words that came from the lips of the Great Master, who had infused new life into not only Hinduism but all religions. The aim of the programme is to draw attention to this great classic, which is at once a practical guide to spiritual practice as the Master himself recounts his experiences as a Sadhaka, and more significantly, is a revelation of his divinity. ‘My life is’ the Master himself declared, ‘for other people to refer to’.
A team of thirty Sannyasins and scholars will take classes. The Satram will be from 21st February to 27th. Sri Ramakrishna Jayanthi falls on 28th and will be celebrated as the culmination of the programme. The daily schedule will be from 9am to 5pm. Those who wish to participate please contact immediately : ph :04692603125,8281708116

Address

Thukalassery
Thiruvalla
689101

Alerts

Be the first to know and let us send you an email when Sri Ramakrishna Ashrama Tiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sri Ramakrishna Ashrama Tiruvalla:

Share