Tiruvalla Social Service Society

Tiruvalla Social Service Society Bodhana (Tiruvalla Social Service Society) is a nonprofit secular voluntary organization founded in 1972

Bodhana (Tiruvalla Social Service Society) is a nonprofit secular voluntary organization founded in 1972 and committed to the sustainable development of the marginalized, from 4 civil districts of Kerala. The origin of Bodhana was the deep concern of Tiruvalla Malankara Catholic Archdiocese towards the poor and vulnerable sections of the society. It is registered as charitable society under societ

y’s registration Act of Travancore Cochin Literary, Scientific and Charitable Societies Act of 1955 (Reg No. 9/72) It is also registered as a Charitable Institution under section 12A (a) of the Income Tax Act, 1961. Since the inception of Bodhana, it seeks sustainable solutions to long-term problems of poverty, hunger, illiteracy and ill health throughout the operational area, with special emphasis on the needs of rural villages. The society has been facilitating development process among the poor and vulnerable sections irrespective of their cast, creed, religion and political affiliations in partnership with various NGOs and community organizations and Kerala Government.

മാനസീക ആരോഗ്യ ദിനാചരണം നടത്തപ്പെട്ടു തിരുവല്ല: തിരുവല്ല അതിരൂപത സാമൂഹിക സേവന വിഭാഗമായ തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി ബോ...
16/10/2025

മാനസീക ആരോഗ്യ ദിനാചരണം നടത്തപ്പെട്ടു
തിരുവല്ല: തിരുവല്ല അതിരൂപത സാമൂഹിക സേവന വിഭാഗമായ തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി ബോധനയുടെയും പുഷ്പഗിരി നഴ്സിംഗ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാനസീക ആരോഗ്യദിന ബോധവത്കരണത്തിന്റെ ഭാഗമായുള്ള ഫ്ലാഷ് മൊബ് തിരുവല്ല K S R T C ബസ്റ്റാന്റിൽ വെച്ച് നടത്തപ്പെട്ടു .
K S R T C ബസ്റ്റാന്റ് സൗധര്യ വൽകരണത്തിന്റെ ഭാഗമായി ചെടിച്ചട്ടികൾ കൊടുക്കുകയും ചെയ്തു

മാനസീക ആരോഗ്യ ദിനാചരണം നടത്തപ്പെട്ടു ചുങ്കപ്പാറ: തിരുവല്ല അതിരൂപത സാമൂഹിക സേവന വിഭാഗമായ തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി ...
16/10/2025

മാനസീക ആരോഗ്യ ദിനാചരണം നടത്തപ്പെട്ടു

ചുങ്കപ്പാറ: തിരുവല്ല അതിരൂപത സാമൂഹിക സേവന വിഭാഗമായ തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി ബോധനയുടെയും ചുങ്കപ്പാറ സെന്റ് .ജോർജ് ഹൈസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മാനസിക ആരോഗ്യത്തിന്റെ പരിപാലനത്തെക്കുറിച്ച് ബോധവൽക്കരണ സെമിനാർ നടത്തി.ബോധന ഡയറക്ടർ ഫാ.ബിനീഷ് സൈമൺ ഉത്ഘാഠനം നിർവഹിച്ചു.ഡോ.ലിഷ കെ വൈ സെമിനാർ നയിക്കുകയും കുട്ടികളിൽ കാണപ്പെടുന്ന മാനസിക വെല്ലുവിളികളെ കുറിച്ചും അവയുടെ സമഗ്രമായ പ്രതിവിധികളെ കുറിച്ചും ചർച്ചകളും സംവാധങ്ങളും നടത്തുകയും ചെയിതു. ഹെഡ്മാസ്റ്റർ വര്ഗീസ് ജോസഫ് ,ജോസഫ് സി ജോർജ്,ബോധന പ്രോഗ്രാം കോഡിനേറ്റർമാരായ മനു സൈമൺ ,നീതു മോഹൻദാസ് ,ജിജു ഐസക് എന്നിവർ സംസാരിച്ചു.

മെഡികെയറോണം ❤️🌸🌸
02/09/2025

മെഡികെയറോണം ❤️🌸🌸

Medicare - Aug 2025❤️
06/08/2025

Medicare - Aug 2025❤️

World lung cancer day - Aug 1
01/08/2025

World lung cancer day - Aug 1

First year MSW Students from MACFAST College visited Bodhana
20/07/2025

First year MSW Students from MACFAST College visited Bodhana

ബോധന മെഡ് ഹോപ്പ് പദ്ധതി ❤️(July 5)
05/07/2025

ബോധന മെഡ് ഹോപ്പ് പദ്ധതി ❤️(July 5)

Feast day wishes dear Binish achan😍😍😍🙏🏻🙏🏻🙏🏻
03/07/2025

Feast day wishes dear Binish achan😍😍😍🙏🏻🙏🏻🙏🏻

Happy Doctors day July 1🩺😍😍Honoring Dr Charisma Grace Varghese and the pushpagiri community medicine team- thank you for...
02/07/2025

Happy Doctors day July 1🩺
😍😍Honoring Dr Charisma Grace Varghese and the pushpagiri community medicine team- thank you for bringing health, care and hope to our community through awareness and free checkups❤️❤️ Pushpagiri Institute of Medical Sciences & Research Centre

Medicare July meeting and doctors day celebration ❤️❤️..          ❤️❤️
02/07/2025

Medicare July meeting and doctors day celebration ❤️❤️..
❤️❤️

Say no to drugs...!!!
26/06/2025

Say no to drugs...!!!

നമക്ക് പ്രകൃതിയെ സംരക്ഷിക്കാം ❤️🌳
05/06/2025

നമക്ക് പ്രകൃതിയെ സംരക്ഷിക്കാം ❤️🌳

Address

Thukalasserry
Thiruvalla
689101

Opening Hours

Monday 9am - 5:30am
Tuesday 9am - 5:30am
Wednesday 9am - 5:30am
Thursday 9am - 5:30am
Friday 9am - 5:30am
Saturday 9am - 5:30am

Telephone

+918281800606

Alerts

Be the first to know and let us send you an email when Tiruvalla Social Service Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Tiruvalla Social Service Society:

Share