Kerala Hotel Employees Union

Kerala Hotel Employees Union ഈ വെബ് അഡ്രസ്സിൽ കൂടുതൽ വിവരങ്ങൾ ലഭ്?

22/11/2025
19/08/2025

പോരാട്ടം അവസാനിക്കുന്നില്ല.
തുടരും.

02/03/2025

വീണ്ടും നമ്മൾ പോരാട്ടം തുടങ്ങുകയാണ്. ഞങ്ങൾ തുടരും. ആ ഞങ്ങൾ എന്റെ കൂട്ടുകാർ എന്റെ സ്നേഹിതർ. കാത്തിരിക്കുക.

നമ്മുടെ നാട്ടിൽ ജനങ്ങളോടൊപ്പം ജനങ്ങൾക്ക് വേണ്ടി നിൽക്കുന്നവരാണ് ആശാവർക്കർമ്മാർ അവർക്ക് ന്യായമായ കൂലിയും പരിരക്ഷയും ലഭിക്...
27/02/2025

നമ്മുടെ നാട്ടിൽ ജനങ്ങളോടൊപ്പം ജനങ്ങൾക്ക് വേണ്ടി നിൽക്കുന്നവരാണ് ആശാവർക്കർമ്മാർ അവർക്ക് ന്യായമായ കൂലിയും പരിരക്ഷയും ലഭിക്കേണ്ടതുണ്ട്.
ജനങ്ങൾ നൽകുന്ന നികുതിയിൽ നിന്നും കൊടുത്താൽ മതി ഒരു പാർട്ടിയുടെയും ഔദാര്യം വേണ്ട.
കൂടുതൽ രാഷ്ട്രീയം പറയുന്നില്ല. തൊഴിലാളിപ്പാർട്ടി. അസംഘടിതരായ തൊഴിലാളികളാണ് ഈ നാട്ടിൽ CITU വിനെക്കാളും നൂറിരട്ടി എന്ന് എളമരം കരീം ഓർക്കുക.
സിപിഎം എന്ന പാർട്ടിക്ക് വോട്ട് ചെയുന്ന ഈ പാവങ്ങൾ എന്ത് പിഴച്ചു.
ഈ സമരത്തിന് പൂർണ പിന്തുണ.
നേഴ്‌സുമാരുടെ സമരത്തിനും ആശാ വർക്കർ സമരത്തിനും പിന്തുണ നൽകുന്ന SUCI അടക്കമുള്ള സംഘടനകൾക്ക് നന്ദി.

21/08/2024

.

11/03/2024

പ്രിയമുള്ളവരേ ഹോട്ടൽ തൊഴിലാളികളുടെ കൂട്ടായ്മ രൂപീകരിക്കുന്ന നാൾ മുതൽ ഒപ്പം നിൽക്കുന്ന വയനാട് ബത്തേരിയിലെ രാജഗോപാലൻ എന്ന രാജേട്ടൻ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു ആക്സിഡന്റിൽ ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി അദേഹത്തിന്റെ കണ്ണ് നഷ്‌ടപ്പെടുന്ന അവസ്ഥയാണ് വലിയ ചികിത്സ ചിലവ് നേരിടുന്ന പ്രിയ സഹോദരനെ സഹായിക്കുവാൻ വയനാട് ജില്ലാ കമ്മറ്റി തീരുമാനിച്ചിരിക്കുന്നു.
ഈ അവസരത്തിൽ താങ്ങാവവുക എന്നത് നമ്മുടെ കടമയാണ്. പ്രിയപ്പെട്ടവർ
വയനാട് ജില്ലാ സെക്രട്ടറി അരുണിനെ ബന്ധപ്പെടുകയും വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്യുമെന്ന് കരുതുന്നു.
ഹോട്ടൽ എംപ്ലോയീസ് യൂണിയൻ.

സഹായങ്ങൾ നൽകുന്നവർ
KHEU ജില്ല സെക്രട്ടറി അരുൺ. ടി. എസ്.
9605176737- My- G pay and Phone pay. എന്നിവയിൽ പണം അയക്കുകയും ഒപ്പം സ്ക്രീൻ ഷോട്ട് അയച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്യുക.

അപകടപ്പെട്ട ആളുടെ ചിത്രം നൽകുന്നില്ല.

16/11/2023

ഹോട്ടൽ ടൂറിസം മേഖലയിലെ തൊഴിലാളികളെ പരിഗണിച്ചില്ലെങ്കിൽ ഇനിയും തൊഴിലാളി പാർട്ടിയിൽ പ്രതീക്ഷ പുലർത്തുന്നതിൽ അർത്ഥമില്ല പകരം കോൺഗ്രസ്‌ ബിജെപ്പി പാർട്ടികൾ ചെയ്യും എന്ന് കരുതുന്നുമില്ല.
അന്യ സംസ്ഥാന തൊഴിലാളികളോട് കാട്ടുന്നതിൽ കുറച്ചെങ്കിലും മമത കാട്ടുക.

16/11/2023

ഹോട്ടൽ ടൂറിസം തൊഴിലാളികളുടെ ക്ഷേമനിധി ബോർഡ്‌ വന്നില്ല.
റിയാസ് തള്ളി മറിച്ചതാണോ.
വാക്കിന് വില വേണം.

Address

Eraviperoor
Thiruvalla
689101

Alerts

Be the first to know and let us send you an email when Kerala Hotel Employees Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Hotel Employees Union:

Share