Journey of self discovery - Enlightenment

Journey of self discovery - Enlightenment WHEN do we need Light? Not during the day, but when night prevails. KNOWLEDGE ABOUT THE GOD & SELF

Then we need a lamp, a flame, the Moon; so too, until wisdom enlightens us, we need Sadhana; until we experience the one Unified Divine, we have to accept and practice Discipline, Dhyanam ॐ शान्ति 💎 പരിവർത്തനത്തിന്റെ ആഹ്വാനവുമായി സമയം മുന്നിൽ നിൽക്കുന്ന ഈ വേളയിൽ ജീവിതത്തിന്റെ യഥാർത്ഥ മൂല്യം മനസിലാക്കി , കൈ വിട്ടു പോയ ആ പഴയ നന്മയുടെ വഴിയിലൂടെ വീണ്ടും സഞ്ചരിച്ഛ് ശാന്തിയും സന്തോഷവും സമാധാനവും നമുക്ക്

മനസിലേക്ക് ആവാഹിക്കാം.
നമുക്ക് ആരംഭിക്കാം, ഒരു പുതിയ ഉദയം, പുതിയ മാറ്റം, ഒരു പുതിയ യാത്ര, പുതിയ ലക്ഷ്യം.

🌹🌹🌹🌹🌹🌹🌹🌹    മനസ്സ് ശാന്തമാകണം ,ബന്ധങ്ങൾ  സുദൃഢമാകണം, ജീവിതം സുഖകരമാകണം.... ഇതല്ലേ നമ്മൾ ഏവരും ആഗ്രഹിക്കുന്നത്...👉 ഇതും യ...
04/02/2023

🌹🌹🌹🌹🌹🌹🌹🌹
മനസ്സ് ശാന്തമാകണം ,
ബന്ധങ്ങൾ സുദൃഢമാക
ണം, ജീവിതം സുഖകരമാക
ണം.... ഇതല്ലേ നമ്മൾ ഏവരും ആഗ്രഹിക്കുന്നത്...

👉 ഇതും യാഥാർത്ഥ്യം ആകും . മാറ്റത്തിനായ് ഒരു ചുവട് നിങ്ങൾ മുന്നോട്ട് വയ്ക്കുകയാണെങ്കിൽ ....
👇👇👇👇👇👇👇👇
പഠിക്കൂ ബ്രഹ്മാകുമാരീസിന്റെ
Easy Meditation online ക്ലാസ്സുകൾ Google meet ലൂടെ .. 10days ക്ലാസ്സുകൾ ...

തിയതി.👉 Feb 5
സമയം.👉 7.30pm to 8.15pm
ഫീസ്..👉നിങ്ങളുടെ വിലപ്പെട്ട സമയം

താൽപര്യമുള്ളവർ താഴെ കാണുന്ന ലിംക്കിൽ പ്രവേശിക്കുക..

https://chat.whatsapp.com/LApbOgtADVI8Yy8dGiWVfH

🌹🌹🌹🌹🌹🌹🌹🌹🌹
ആന്തരിക ഗുണങ്ങളെ തിരിച്ചറിയാൻ ...അതിനെ
പരിപോഷിപ്പിക്കാൻ... അതിലൂടെ ജീവിതം താളാത്മാകമായി തീരാൻ
ബ്രഹ്മാകുമാരീസിന്റെ ഈ free ക്ലാസ്സുകളിൽ പങ്കെടുക്കൂ....
പുതിയ ബാച്ച് Feb 5 ന് ആരംഭിക്കുന്നു....
ജാതി മത സ്ത്രീ പുരുഷ പ്രായഭേദമെന്യേ ഏവർക്കും പങ്കെടുക്കാം...

സൗജന്യമായ ഈ കോഴ്സിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന ലിംക്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ പ്രവേശിക്കുക..
https://chat.whatsapp.com/LApbOgtADVI8Yy8dGiWVfH

👇👇👇👇👇👇👇👇
ഈ മെസേജ് ഫോർവേർഡ് ചെയ്യുമല്ലോ..

🌝🌝🌝🌝🌝🌝🌝

സൂര്യനാക്കാൻ സാധിച്ചില്ല എങ്കിലും ഒരു കൊച്ചു ദീപ നാളമായി മാറി നമുക്ക് ചുറ്റുമെങ്കിലും പ്രകാരം പരത്താൻ നമ്മുക്ക് ഓരോരുത്തർക്കും തീർച്ച യായും സാധിക്കും..
🙏🙏🙏🙏🙏🙏

സസ്നേഹം
ബ്രഹ്മാകുമാരീസ്
Mob 090483 47917

Address

Sreevallabhapuram
Thiruvalla
689101

Alerts

Be the first to know and let us send you an email when Journey of self discovery - Enlightenment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Journey of self discovery - Enlightenment:

Share