Malankara Former Prelates

Call Directions

Malankara Former Prelates The Venerable Prelates of Malankara Catholic called to Eternity after their Toil here on Earth.

20/10/2026
സിനിമ നടൻ ബാബുആൻ്റണി ഫെയ്‌സ് ബുക്കിലൂടെ പങ്കു വച്ച അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് പിതാവുമായുള്ള ചിത്രം . 0ur Bishop is a...
15/10/2026

സിനിമ നടൻ ബാബുആൻ്റണി ഫെയ്‌സ് ബുക്കിലൂടെ പങ്കു വച്ച അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് പിതാവുമായുള്ള ചിത്രം . 0ur Bishop is a friend to animals and loves nature.
From Bishop’s house Parassala”

14/10/2026

മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു

വത്തിക്കാൻ∙ ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശത്തിൽ കാൻ‍സർ സ്ഥിരീകരിച്ചതായി വത്തിക്കാൻ. വലതു ശ്വാസകോശ അറയുടെ താഴ്ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു.
ശ്വാസകോശത്തിനുള്ളിലെ ചെറിയ മുഴ പുറത്തെടുത്തു നടത്തിയ പരിശോധനയിലാണ് അഡിനോകാർസിനോമ എന്ന അർബുദം സ്ഥിരീകരിച്ചത്. 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം മയക്കംവിട്ട് ഡോക്ടർമാരോടു പ്രതികരിച്ച മാർപാപ്പയെ മുറിയിലേക്കു മാറ്റി. ഒരാഴ്ചത്തെ പൂർണവിശ്രമം ഡോക്ടർമാർ നിർദേശിച്ചു.
റോമിലെ അഗസ്റ്റിനോ ജെമെല്ലി സർവകലാശാല ആശുപത്രിയിലായിരുന്നു 71വയസ്സുകാരനായ പോപ്പിന്റെ ശസ്ത്രക്രിയ. തുടക്കത്തിൽത്തന്നെ രോഗം സ്ഥിരീകരിച്ചതിനാൽ ആരോഗ്യനില മെച്ചപ്പെടുമെന്നും മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചിട്ടില്ലെങ്കിൽ കാര്യമായ തുടർചികിത്സ ആവശ്യമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. വിശദ പരിശോധനകൾ നിർദേശിച്ചിട്ടുണ്ട്. 1985ൽ യുവവൈദികനായിരിക്കെ ടൈഫോയ്ഡ് ചികിത്സയ്ക്കു വിധേയനായ ശേഷമുള്ള ആദ്യത്തെ ആശുപത്രിവാസമാണിത്. പോപ്പിനെ കാണാൻ ആയിരങ്ങൾ ആശുപത്രിക്കു മുന്നിൽ കാത്തുനിന്നിരുന്നു

നമ്മുടെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായ ലെയോ പതിനാലാമൻ മാർപാപ്പ, ശ്വാസകോശത്തിലെ ചെറുതും ഒരു പ്രത്യേക ഭ...
13/10/2026

നമ്മുടെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായ ലെയോ പതിനാലാമൻ മാർപാപ്പ, ശ്വാസകോശത്തിലെ ചെറുതും ഒരു പ്രത്യേക ഭാഗത്ത് മാത്രമായി സ്ഥിതി ചെയ്യുന്നതുമായ ഒരു മുഴ നീക്കം ചെയ്യുന്നതിനായി റോമിലെ പോളിക്ലിനിക്കോ യൂണിവേഴ്സിറ്റാരിയോ അഗോസ്റ്റിനോ ജെമെല്ലി (ജെമെല്ലി ആശുപത്രി)യിൽ ആണ്.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാകുന്നതിനും അദ്ദേഹം വേഗത്തിൽ പൂർണസൗഖ്യം പ്രാപിക്കുന്നതിനുമായി ദൈവത്തിന്റെ അനുഗ്രഹം യാചിച്ചുകൊണ്ട് പ്രാർത്ഥിക്കാം🙏🏼

10/10/2026

ബാറക്മോർ നാം നമ്മുടെ മുമ്പാകെ വായിക്കപ്പെടുന്ന നമ്മുടെ ദൈവമായ കർത്താവ് യേശു മിശിഹായുടെ വിശുദ്ധ ഏവൻഗേലിയോനിലെ ദൈവത്തിൻറെ ജീവനുള്ള വചനത്തിലെ അറിയിപ്പിനെ നാം കേൾക്കണം.

Address

Thiruvalla

Telephone

+918086710270

Website

Alerts

Be the first to know and let us send you an email when Malankara Former Prelates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share