kumbanad Brothers Charity Association

kumbanad Brothers Charity Association We are since 2018 the days of flood in Kerala state , we worked those days by helping our society n

08/08/2025

നാടിന്റെ നൻമ്മ. അവിടുത്തെ ജനങ്ങൾ തന്നെ ആവണം

കഴിഞ്ഞ ദിവസം കുമ്പനാട് കവലയിൽ ഉണ്ടായ അപകടം.. കവലയിൽ. ഉണ്ടായ കുഴി മൂലം ആയതിനാൽ.. കുമ്പനാട് ബ്രദേഴ്സ് അംഗങ്ങൾ കുഴി മൂടി നാ...
01/02/2023

കഴിഞ്ഞ ദിവസം കുമ്പനാട് കവലയിൽ ഉണ്ടായ അപകടം.. കവലയിൽ. ഉണ്ടായ കുഴി മൂലം ആയതിനാൽ.. കുമ്പനാട് ബ്രദേഴ്സ് അംഗങ്ങൾ കുഴി മൂടി നാടിന് മാതൃക ആയി

K N Sathish Sir,( Former District Collector Trivandrum ) കുമ്പനാട് ബ്രദേഴ്സ്  ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുകയും ...
15/12/2022

K N Sathish Sir,( Former District Collector Trivandrum ) കുമ്പനാട് ബ്രദേഴ്സ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്തിരുന്ന നല്ല വ്യക്തിത്യത്തിന്റെ ഉടമ, സാറിന്റെ വിയോഗം തീർത്തും ഗ്രൂപ്പിന് ഒരു നഷ്ട്ടം തന്നെ ആണ്.ഗ്രൂപ്പിന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ 🌹

നമ്മുടെ നാടിന്റെ വളർച്ച നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്യവും അവകാശവും ആണ് എന്ന് മനസ്സിൽ ആക്കി 2018 ഒരു wzp ഗ്രൂപ്പ് ആ...
04/12/2022

നമ്മുടെ നാടിന്റെ വളർച്ച നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്യവും അവകാശവും ആണ് എന്ന് മനസ്സിൽ ആക്കി 2018 ഒരു wzp ഗ്രൂപ്പ് ആയി തുടങ്ങിയ നമ്മുടെ ഗ്രൂപ്പ് 2021ഇൽ ചാരിറ്റബിൾ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്യുവാൻ കഴിഞ്ഞു.കുമ്പനാട് ബ്രദേഴ്സ് കഴിഞ്ഞ കാലങ്ങളിൽ ചെയ്യ്തു വരുന്ന സേവനങ്ങൾ നമ്മുടെ നാടിനും പുറത്തും വളരെ അനുഗ്രഹംആയി തീർന്നിട്ടുണ്ട് എന്ന് അഭിമാനത്തോട് കൂടി പറയുവാൻ സാധിക്കും.ഈ വർഷം തീരുന്നതിനു മുമ്പ് തന്നെ വരുന്ന വർഷത്തിൽ നമ്മൾ ചെയ്യാൻ പോകുന്ന പ്രോഗ്രാം ചുവടെ ചേർക്കുന്നു തീർത്തും അർഹത ഉള്ള ഒരു കുടുംബത്തിന് അവരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന രീതിയിൽ ഉള്ള ഒരു ഭവനവും, നിർധനരായ 4 സഹോദരി മാർക്ക് ഉള്ള വിവാഹ ധന സഹായവും, കുമ്പനാട് ടൗണിൽ ഉന്നത വിദ്യാഭാസത്തിനു വേണ്ടുന്ന ബുക്കുകൾ അടങ്ങുന്ന ഒരു ലൈബ്രറിയും, കുമ്പനാട് ഫെലോഷിപ് മിഷൻ ഹോസ്പിറ്റലും ആയി ചേർന്ന് 155 പേർക്ക് ഫ്രീ ആയി ഡയാലിസിസ്, "വിശപ്പ് രഹിത" കുമ്പനാട് എന്നതാണ് 2023 ഇന് മുമ്പ് നമ്മൾ ചെയ്യുവാൻ ആഗ്രഹിക്കുന്ന പ്രോജക്റ്റുകൾ. ആയതിന്റെ ഭാഗം ആയി ഈ വരുന്ന ഡിസംബർ 30 ഇന് ലോയൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന റിഥം 2022 (Rimi Tomy & Team )നയിക്കുന്ന മെഗാ മ്യൂസിക്കൽ show.പാസ്സ് നിരക്കുകൾ thazhe രേഖപെടുത്തിയിട്ടുള്ളതിനാൽ. എല്ലാ സുമനസുകളും (10000 to 500) വരെ ഉള്ള ടിക്കറ്റുകൾ എടുത്ത് . നമ്മുടെ പ്രവത്തനങ്ങളിൽ പങ്കാളികൾ ആകുക.

15/11/2022
ഈ കഴിഞ്ഞ ദിവസങ്ങളായി 2 പേരാണ് കുമ്പനാട് ബ്രദേഴ്സ്  കുടുംബത്തിൽ നിന്നും കർത്തൃസന്നിധിയിൽ ചേർക്കപെട്ടത് .. തിങ്കൾ ആഴ്ച്ച ജ...
05/11/2022

ഈ കഴിഞ്ഞ ദിവസങ്ങളായി 2 പേരാണ് കുമ്പനാട് ബ്രദേഴ്സ് കുടുംബത്തിൽ നിന്നും കർത്തൃസന്നിധിയിൽ ചേർക്കപെട്ടത് .. തിങ്കൾ ആഴ്ച്ച ജേക്കബ് അച്ചായന്റെ സംസ്കാരവും, ബുധൻ ആഴ്ച്ച അന്നമ്മ ആന്റിയുടെ സംസ്കാരവും ഉണ്ടായിരിക്കുന്നതാണ്... ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബംങ്ങൾക്ക് കുമ്പനാട് ബ്രദേഴ്സ് ചാരിറ്റിബിൾ സൊസൈറ്റിയുടെ ആദരാഞ്ജലികൾ 🌹🌹🌹

Address

Kumbanad Brothers Charity Association Iykkara Peniel Tower, Kumbanad
Thiruvalla
689547

Telephone

+919961191930

Website

Alerts

Be the first to know and let us send you an email when kumbanad Brothers Charity Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to kumbanad Brothers Charity Association:

Share