Sevabharathi Peruvallur

Sevabharathi Peruvallur Sevabharathi Peruvallur is a non-profit NGO working in Peruvallur Panchayath. Sevabharathi Peruvallur is affiliated with Deseeya Sevabharathi Kerala.

Reg NO: MPM/CA/102/2020

ACC NO: 1697101057320
IFSC: CNRB0001697

വെങ്കുളത്ത് ഹരിദാസേട്ടന് (ജില്ലാ സെക്രട്ടറി സേവാഭാരതി മലപ്പുറം) ഷഷ്ഠിപൂർത്തി ആശംസകളോടെ ❤️Sevabharathi Peruvallur
14/03/2026

വെങ്കുളത്ത് ഹരിദാസേട്ടന് (ജില്ലാ സെക്രട്ടറി സേവാഭാരതി മലപ്പുറം)
ഷഷ്ഠിപൂർത്തി ആശംസകളോടെ ❤️

Sevabharathi Peruvallur

സൗജന്യ സംഭാര ചുക്ക് കാപ്പി വിതരണത്തിൽ നിന്നും Sevabharathi peruvallur
14/03/2026

സൗജന്യ സംഭാര ചുക്ക് കാപ്പി വിതരണത്തിൽ നിന്നും

Sevabharathi peruvallur

സേവാ സമർപ്പണ സഭ 2026
18/02/2026

സേവാ സമർപ്പണ സഭ 2026

🚩 സേവാ സമർപ്പണ സഭ 🚩സേവാഭാരതി പെരുവള്ളൂർ ഘടകത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 'സേവാ സമർപ്പണ സഭ'യിലേക്ക് ഏവരെയും സാദരം ക്ഷണി...
06/02/2026

🚩 സേവാ സമർപ്പണ സഭ 🚩

സേവാഭാരതി പെരുവള്ളൂർ ഘടകത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 'സേവാ സമർപ്പണ സഭ'യിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു.

🗓️ തീയതി: 2026 ഫെബ്രുവരി 8, ഞായർ ⏰ സമയം: ഉച്ചയ്ക്ക് 3:30-ന് 📍 വേദി: നടുക്കര ഇടപറമ്പ് ക്ഷേത്ര ഹാൾ

പ്രധാന പരിപാടികൾ: 🔸 ശിവരാത്രി സേവാനിധി സമർപ്പണോദ്ഘാടനം 🔸 പാലിയേറ്റീവ് വാഹന സമർപ്പണം 🔸 മാഘമകം മഹോത്സവം വളണ്ടിയർ ആദരിക്കൽ

ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. വന്ദേമാതരം! 🙏

പെരുവള്ളൂരിൽ വാവുബലി ദർപ്പണം ഭക്തിസാന്ദ്രമായി; ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ചടങ്ങുകൾപെരുവള്ളൂർ: ശ്രേഷ്ഠാചാര സ...
21/10/2025

പെരുവള്ളൂരിൽ വാവുബലി ദർപ്പണം ഭക്തിസാന്ദ്രമായി; ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ചടങ്ങുകൾ

പെരുവള്ളൂർ: ശ്രേഷ്ഠാചാര സഭ കോഴിക്കോടും സേവാഭാരതി പെരുവള്ളൂരും സംയുക്തമായി പെരുവള്ളൂർ കല്ലട പാടത്ത് തുലാം വാവുബലി ദർപ്പണം സംഘടിപ്പിച്ചു. ശ്രീ നെച്ചിക്കാട്ട് രാജേഷ്ജി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
പ്രദേശത്തെ മസ്തിഷ്ക ജ്വര ഭീഷണിയുടെ പശ്ചാത്തലത്തിൽ, ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ പാലിച്ചാണ് ഇത്തവണ ചടങ്ങുകൾ പൂർത്തിയാക്കിയത്. പതിവ് രീതിയിൽ മുങ്ങിക്കുളിക്കുന്നതിന് പകരം, ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം ടാങ്കുകളിൽ സജ്ജീകരിച്ച് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
സേവാഭാരതി പ്രവർത്തകരും സംഘാടകരും ചടങ്ങുകൾക്ക് നേതൃത്വം നൽകി. പുണ്യകർമ്മത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി സഹകരിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.

Vavubali 2025
18/10/2025

Vavubali 2025

ഇന്ത്യയുടെ എഴുപത്തിഒമ്പതാം  സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി,പെരുവള്ളൂർ പഞ്ചായത്ത് സേവാഭാരതിയുടെ നേതൃത്വത്തിൽ കുന്നത...
15/08/2025

ഇന്ത്യയുടെ എഴുപത്തിഒമ്പതാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി,പെരുവള്ളൂർ പഞ്ചായത്ത് സേവാഭാരതിയുടെ നേതൃത്വത്തിൽ കുന്നത്ത് പറമ്പ് സേവാഗ്രാമത്തിൽ,ദേശീയ സേവാഭാരതി കേരളം മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹരിദാസൻ വെങ്കുളത്ത് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു

‘നമസ്തെ  സേവാഭാരതി പെരുവള്ളൂർ രൂപീകൃതമായ 2019 മുതൽ തന്നെ നമ്മുടെ ഒരാഗ്രഹമായിരുന്നു ഒരു മരണ വീട്ടിലേക്ക്  അത്യാവശ്യമായ സാ...
01/08/2025

‘നമസ്തെ
സേവാഭാരതി പെരുവള്ളൂർ രൂപീകൃതമായ 2019 മുതൽ തന്നെ നമ്മുടെ ഒരാഗ്രഹമായിരുന്നു ഒരു മരണ വീട്ടിലേക്ക് അത്യാവശ്യമായ സാമഗ്രികൾ (മൃതദേഹം കുളിപ്പിക്കാനുള്ള ടേബിൾ, ചെയർ , താർപ്പായ, ഫ്രീസർ , തുടങ്ങിയവ) നമുക്കു് നൽകാൻ കഴിയുന്ന അവസ്ഥയിൽ എത്തുക എന്നത് ‘’ ആറ് വർഷമായിട്ടും നമുക്ക് അതിന് സാധിച്ചിട്ടില്ല. നമ്മൾ എല്ലാവരും ഒന്ന് പരിശ്രമിച്ചാൽ തീർച്ചയായും നേടിയെടുക്കാൻ സാധിക്കുന്ന ഈ സദുദ്യമത്തിന് എല്ലാവരുടെയും പരിപൂർണ്ണ പിന്തുണ അഭ്യർത്ഥിക്കുകയും |യാണ്. നിങ്ങളാൽ കഴിയുന്ന സാമഗ്രികൾ സ്പോൺസർ ചെയ്തും / തുക അക്കൗണ്ടിൽ നിക്ഷേപിച്ചും ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.🙏🙏

കർക്കിടക വാവുബലി News reprt
25/07/2025

കർക്കിടക വാവുബലി News reprt

Address

Sevabharathi Peruvallur Thamburatty Building Parambilpeedika
Thenhippalam
676317

Telephone

+919645339267

Website

Alerts

Be the first to know and let us send you an email when Sevabharathi Peruvallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi Peruvallur:

Share