Amarshan

Call Directions Website Contact the organization

Amarshan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Amarshan, Moorkoth House, Thalassery.

AMARSHAN FOUNDATION (REG: 12AA, 80G, NGO DARPAN, CSR)
Amarshanfoundation is a Registered.Non Governmental, Non-Religious organization working 24/7 to save human

22/09/2026

റോഡിൽ കൂടി നമ്മൾ പോകുമ്പോൾ വളരെ ശ്രെദ്ധിക്കുക.ഈ സഹോദരി വണ്ടിക്കുള്ളിൽ പെട്ടത് കണ്ടോ. എല്ലാവരും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക

22/09/2026

ഇന്ന് വയനാട്ടിൽ നിന്ന് ഒരു സുഹൃത്ത് വിളിച്ചു ഡ്രൈഫ്രൂട്ട് ഓഡർ ഉണ്ട്‌ ഒന്ന് വില എടുത്ത് തരുമോ എന്ന്. അപ്പോൾ തന്നെ നമ്മുടെ ഡൽഹിയിൽ ഉള്ള ടീം അംഗം ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ മാർകെറ്റിൽ എത്തി ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങി അയച്ചു കൊടുക്കുകയാണ്. ഇതാണ് നിങ്ങൾക്ക് ആവശ്യം ഉള്ളത് ഡയറക്റ്റ് കമ്പനി, മാർക്കറ്റ്, ഫേക്ട്രി വിലയിൽ നിങ്ങളിലേക്ക് എത്തിക്കാൻ ആമർസോൺ ടീം ഫുൾ ടൈം നിങ്ങളോടൊപ്പം ഉണ്ടാവും..!!

നമ്മുടെ വാട്സ്ആപ്പ് ചാനെൽ ലിങ്ക് 👇
➖➖➖➖➖➖➖➖➖

Follow the Amarzon channel on WhatsApp: https://whatsapp.com/channel/0029Vb8URvo77qVLJ0JxHy28

22/09/2026

ജയിപ്പൂർ കോട്ടൻ വന്ന് മക്കളെ സൂറത്തിൽ. വേറെ ലെവൽ സാധനം ഫേക്ട്രി വിലയിൽ നിങ്ങൾക്ക് വേണോ പെട്ടെന്ന് വിളിച്ചോ. പിയാപ്പിള പെട്ടി പൊട്ടിക്കുകകയാണ് വേഗം പോയി നോക്ക്. നേരം കളയല്ല നല്ലത് നിങ്ങൾക്ക് നഷ്‌ടപ്പെടും

21/09/2026

അജ്മീർ

21/09/2026

രാജസ്ഥാനിൽ നിന്ന് പെട്ടെന്ന് വണ്ടി നിർത്തി സ്വാമിമ്മാർ വിളിച്ചു. നിങ്ങളെ എവിടെയോ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോളാണ് അദ്ദേഹം നമ്മുടെ പ്രവർത്തനം സോഷ്യൽ മീഡിയയിൽ കാണുന്ന ആളാണ് എന്ന് മനസ്സിലായത്. നമ്മുടെ പ്രവർത്തനത്തിന് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു. ഒരു ദിവസം പഞ്ചാബിൽ നിർബന്ധമായും വരണം എന്നും പറഞ്ഞു യാത്രയായി

നമ്മുടെ വാട്സ്ആപ്പ് ചാനെൽ 👇
➖➖➖➖➖➖

Follow the Amarzon channel on WhatsApp: https://whatsapp.com/channel/0029Vb8URvo77qVLJ0JxHy28

21/09/2026

എവിടെയും സ്നേഹത്തോടെ സ്വീകരിക്കാൻ ആളുകൾ ഉണ്ടാവുക. അവരുടെ വീടിന്റെ വാതിൽ നമുക്ക് വേണ്ടി ഏത് സമയവും തുറന്നു വെക്കുക എന്നൊക്കെ പറഞ്ഞാൽ അതൊരു ചെറിയ കാര്യമല്ല. അജ്മീർ പള്ളിയുടെ വളരെ ഉന്നത ഭാരവാഹി നമ്മളെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്ന ഈ സ്നേഹം മാഷാ അല്ലാഹ്

20/09/2026

താമസസ്ഥലത്ത് അൽഹംദുലില്ലാഹ് എത്തി

20/09/2026

അജ്മീറിൽ എത്തി അൽഹംദുലില്ലാഹ്

നമ്മുടെ വാട്സ്ആപ്പ് ചാനെൽ 👇
➖➖➖➖➖➖➖➖

Follow the Amarzon channel on WhatsApp: https://whatsapp.com/channel/0029Vb8URvo77qVLJ0JxHy28

20/09/2026

നമ്മുടെ കേരളം വേറെ ലെവലാണ് എന്ന് ഇതൊക്കെ കാണുമ്പോളാണ് മനസ്സിലാകുന്നത്. ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുമോ. എന്താണ് നിങ്ങളുടെ അഭിപ്രായം.ഞാൻ ഇന്ന് ഡൽഹിയിൽ നിന്ന് അജ്മീറിലേക്ക് ബസിൽ യാത്ര ചെയ്യുമ്പോൾ ബസിന്റെ ഉള്ളിൽ പോക നോക്കുമ്പോൾ ഈ നടന്നു വരുന്നവൻ അടിയിലെ സീറ്റിൽ ഇരുന്ന് ബീഡി വലിക്കുന്നു..!!

While I was traveling by bus from Delhi to Ajmer today, I looked down to see this guy sitting on the bottom seat and smoking a beedi..!!"

Address

Moorkoth House
Thalassery
670671

Alerts

Be the first to know and let us send you an email when Amarshan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Amarshan:

Shortcuts

Share