Thalassery Arts Society

Thalassery Arts Society Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thalassery Arts Society, Community Service, Thalassery Arts Society S No. 1221/90 No. 103, No. 44/1291, Vadhiar Peedika, Customs Road, Thalassery Email: thalasseryartssociety@gmail. com, Thalassery.

Thalassery Arts Society, formed in 1990 is a non-profit organization which advocates the discovery, study, documentation, preservation of various forms of art, through exhibitions and workshops.

15/03/2026
Fragments of Unsaid: Between Silence and BecomingPerformer: Megha MalharTagline: A poetic journey of the body through fr...
09/03/2026

Fragments of Unsaid: Between Silence and Becoming

Performer: Megha Malhar

Tagline: A poetic journey of the body through fragments, silence, and Memory

Short Description: This performance is an enquiry into the unsaid within the body. Like rivers with different names and paths but the same water, it travels through fragments of expression and artistic forms, moving toward an oceanic awareness. The work unfolds through subtle gestures, micro-movements, and silence, inviting audiences into a space of embodied memory and becoming.

Artist Bio: Megha Malhar is a dancer, writer, and researcher from Kerala, India.
Her work bridges classical movement traditions with somatic exploration and contemporary performance, focusing on embodied memory, subtle gesture, and experiential presence.

Festival of Classic Films (FoCF) എന്ന ഒരു പുതിയ പരമ്പര ആർട്സ് സൊസൈറ്റിയിൽ ആരംഭിക്കുകയാണ്. ലോക സിനിമയിലെ പ്രശസ്ത സംവിധായക...
03/03/2026

Festival of Classic Films (FoCF) എന്ന ഒരു പുതിയ പരമ്പര ആർട്സ് സൊസൈറ്റിയിൽ ആരംഭിക്കുകയാണ്. ലോക സിനിമയിലെ പ്രശസ്ത സംവിധായകരുടെ മൂന്നോ നാലോ ചിത്രങ്ങൾ എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച പ്രദർശിപ്പിക്കുന്നു. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന screening. മാർച്ച്‌ മാസം 8 ന് പോളിഷ് ചലച്ചിത്രകാരൻ ക്രിസ്റ്റോഫ്
കീസ്‌ലോവിസ്ക്കിയുടെ ഡെക്കലോഗ് സീരീസിലെ ആദ്യ നാലു ചിത്രങ്ങളാണ് കാണിക്കുന്നത്. 11 മണി, 12 മണി, 2 മണി, 3 മണി എണീ സമയങ്ങളിലാണ് പ്രദർശനം. ഏവർക്കും സ്വാഗതം. കൃത്യ സമയത്തിന് പ്രദർശനം തുടങ്ങുന്നതാണ് എന്ന് കൂടി അറിയിക്കട്ടെ.

The Writers' Cafe showcases today's poet, celebrated for their lucid thoughts and insightful perspectives, enriched this...
01/03/2026

The Writers' Cafe showcases today's poet, celebrated for their lucid thoughts and insightful perspectives, enriched this evening.

Valsan Koorma Kolleri വത്സൻ കൂർമ കൊല്ലേരി ജീവിതം പറയുന്നു. കലയിലൂടെയും കാലത്തിലൂടെയുമുള്ള ദീർഘ സഞ്ചാരം. പാട്യത്തു നിന്നു...
21/02/2026

Valsan Koorma Kolleri വത്സൻ കൂർമ കൊല്ലേരി ജീവിതം പറയുന്നു. കലയിലൂടെയും
കാലത്തിലൂടെയുമുള്ള ദീർഘ സഞ്ചാരം.
പാട്യത്തു നിന്നു പുറപ്പെട്ട് ഇന്ത്യ മുഴുവനും, ചെന്നൈ, ബറോഡാ, മുംബൈ, കൊൽക്കത്ത തുടങ്ങിയ മഹാനഗരങ്ങളിലുമൊക്കെ രാപ്പാർത്ത് ഒട്ടു മിക്ക ലോകരാജ്യങ്ങളിലും പഠിച്ചും പഠിപ്പിച്ചും
പ്രദർശനങ്ങൾ നടത്തിയും കലാകാരന്മാരെ കണ്ടും കേട്ടും അദ്ദേഹം ശുദ്ധ പാട്യംകാരനായി, തനി മലയാളിയായി തിരിച്ചെത്തിയിരിക്കുന്നു.
"ശിൽപ്പപാഠ്യo" എന്ന ശിൽപ്പോദ്യാനത്തിൽ അദ്ദേഹമുണ്ട്, കർമ്മനിരതനായി. പ്രകൃതിയെയും മനുഷ്യരെയും ഉപാധികളില്ലാതെ സ്നേഹിച്ചും പലപ്പോഴും കലഹിച്ചും, ചിന്തിച്ചും ധ്യാനിച്ചും, കാണുന്ന ഓരോ വസ്തുക്കളിലും കേൾക്കുന്ന ഓരോ വാക്കുകളിലും ചിത്രവും ശിൽപ്പവും കണ്ടെത്തി, നിർമ്മമമായ ഒരു ചെറുചിരിയുമായി അദ്ദേഹമുണ്ട്. വത്സൻ തന്റെ നാട്ടിനെക്കുറിച്ച്, കലാജീവിതത്തെക്കുറിച്ച്, താനറിയുന്ന കലാകാരന്മാരെക്കുറിച്ച്, തന്റെ സഞ്ചാരങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
വത്സനെ കേൾക്കാൻ വരൂ. 2026 ഫിബ്രവരി 28 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് തലശ്ശേരി ആർട്സ് സൊസൈറ്റിയിൽ.

Address

Thalassery Arts Society S No. 1221/90 No. 103, No. 44/1291, Vadhiar Peedika, Customs Road, Thalassery Email: Thalasseryartssociety@gmail. Com
Thalassery
670101

Alerts

Be the first to know and let us send you an email when Thalassery Arts Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thalassery Arts Society:

Share