Velicham

Velicham Velicham You Are Not Alone

പങ്കുവെക്കലിന്റെ, കരുതലിന്റെ പിറന്നാൾ കാഴ്ചഇതൾ മോളുടെ  പിറന്നാൾ ആഘോഷം മക്കളുടെ കൂടെആഘോഷങ്ങളും, ജന്മദിനങ്ങളും മനോഹരമാകുന്...
18/12/2024

പങ്കുവെക്കലിന്റെ, കരുതലിന്റെ പിറന്നാൾ കാഴ്ച

ഇതൾ മോളുടെ പിറന്നാൾ ആഘോഷം മക്കളുടെ കൂടെആഘോഷങ്ങളും, ജന്മദിനങ്ങളും മനോഹരമാകുന്നത് അത് നന്മകളാൽ നിറയുമ്പോൾ ആണ്.

ഇതൾ മോളുടെ പിറന്നാൾ ആഘോഷം ചിൽഡ്രൻസ് ഹോമിലെ മക്കളുടെ കൂടെ.

ഇതൾ മോൾക്ക് വെളിച്ചം ചാരിറ്റബിൾ സൊസൈറ്റിയുടെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.

ഓർമ്മകൾ നന്മകളാൽ സമ്പന്നമാകുന്ന നിമിഷം .അഖിലിന്റെയും ജാനുഅമ്മയുടെയും ഓർമകളുമായി മക്കളുടെ കൂടെ.ഓർമ്മകൾ മരിക്കാതിരിക്കട്ടെ...
06/11/2024

ഓർമ്മകൾ നന്മകളാൽ സമ്പന്നമാകുന്ന നിമിഷം .

അഖിലിന്റെയും ജാനുഅമ്മയുടെയും ഓർമകളുമായി മക്കളുടെ കൂടെ.

ഓർമ്മകൾ മരിക്കാതിരിക്കട്ടെ @ ടീം വെളിച്ചം

"FEED FOOD AND EXPERIENCE THE TRUE JOY OF GIVING"അവ്നി മോളുടെ പിറന്നാൾ ആഘോഷം ആരുമില്ലാതെ ഒറ്റപെട്ടുപോയ കുറച്ചു മക്കളുടെ ...
04/11/2024

"FEED FOOD AND EXPERIENCE THE TRUE JOY OF GIVING"

അവ്നി മോളുടെ പിറന്നാൾ ആഘോഷം ആരുമില്ലാതെ ഒറ്റപെട്ടുപോയ കുറച്ചു മക്കളുടെ കൂടെ.

അവ്നി മോൾക്ക് വെളിച്ചം ചാരിറ്റബിൾ സൊസൈറ്റിയുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

*Celebrate your birthday more meaningfully.*

Dileesh Ap
# Velicham Thelight

ഒക്ടോബർ മാസത്തെ വരവ് ചിലവ് കണക്ക്.സ്വന്തം കാര്യത്തിനെന്ന പോലെ മാസത്തിൽ മുടങ്ങാതെ മാസത്തിൽ ഫണ്ട്‌ തരുന്ന നല്ല മനസ്സുകൾക്ക...
01/11/2024

ഒക്ടോബർ മാസത്തെ വരവ് ചിലവ് കണക്ക്.
സ്വന്തം കാര്യത്തിനെന്ന പോലെ മാസത്തിൽ മുടങ്ങാതെ മാസത്തിൽ ഫണ്ട്‌ തരുന്ന നല്ല മനസ്സുകൾക്ക് നന്ദി.

ചുണ്ടങാപോയിൽ SSLC -93 ബാച്ച് ചൂരൽ മലയിലെ ദുരിതമേഖലയിൽ സഹായിക്കാൻ ഫണ്ട്‌ നൽകി.

സ്നേഹത്തോടെ കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി.
നമ്മുക്ക് നന്മയുടെ യാത്ര തുടരാം @ ടീം വെളിച്ചം

ആരുമില്ലാത്തവരുടെ സങ്കടങ്ങളിൽ നന്മയുടെ വെളിച്ചം പകരുമ്പോൾ ആണ് ഏതൊരാഘോഷവും മനോഹരമാകുന്നത്. റിഹാൻ മോന്റെ പിറന്നാൾ ആഘോഷം ചി...
30/10/2024

ആരുമില്ലാത്തവരുടെ സങ്കടങ്ങളിൽ നന്മയുടെ വെളിച്ചം പകരുമ്പോൾ ആണ് ഏതൊരാഘോഷവും മനോഹരമാകുന്നത്.

റിഹാൻ മോന്റെ പിറന്നാൾ ആഘോഷം ചിൽഡ്രൻസ് ഹോമിലെ മക്കൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകികൊണ്ട്

സ്വന്തം മകന്റെ പിറന്നാൾ ദിനം പങ്കുവെക്കലിന്റെയും,പരസ്പര സ്നേഹത്തിന്റെയും മാതൃക കാട്ടിത്തന്ന മകന്റെ അച്ഛനമ്മമാർക്ക് വെളിച്ചം ചാരിറ്റബിൾസൊസൈറ്റിയുടെ നന്ദി.

റിഹാൻ മോന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. @ ടീം വെളിച്ചം

ചിലർ മരണ ശേഷവും നമ്മളിലൂടെ ജീവിക്കും.വിഥുന്റെ ഓർമദിവസം ആരുമില്ലാത്ത കുറച്ചു മക്കൾക്ക് സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ കുറ...
25/10/2024

ചിലർ മരണ ശേഷവും നമ്മളിലൂടെ ജീവിക്കും.

വിഥുന്റെ ഓർമദിവസം ആരുമില്ലാത്ത കുറച്ചു മക്കൾക്ക് സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ കുറച്ചു നല്ല നിമിഷങ്ങൾ സമ്മാനിച്ചതിനു നന്ദി.

വിഥുന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം @ ടീം വെളിച്ചം

ജീവനൊഴുകുന്നത് രക്തത്തിലൂടെയാണ്. ജീവരക്തത്തിന്റെ ആവശ്യകതയറിഞ്ഞ് സഹജീവിയ്ക്ക് രക്തം ദാനം ചെയ്യുന്നതിലും മഹത്തായ പുണ്യം എ...
23/10/2024

ജീവനൊഴുകുന്നത് രക്തത്തിലൂടെയാണ്. ജീവരക്തത്തിന്റെ ആവശ്യകതയറിഞ്ഞ് സഹജീവിയ്ക്ക് രക്തം ദാനം ചെയ്യുന്നതിലും മഹത്തായ പുണ്യം എന്തുണ്ട് ! സ്വമനസ്സാലെ രക്തദാനത്തിന് മുന്നിട്ടിറങ്ങുന്നവർ ഒരാളെ ജീവനിലേക്കും ജീവിതത്തിലേക്കും തിരികെ എത്തിക്കുകയാണ്..

Dipin Ponniam ബ്ലഡ്‌ മലബാർ കാൻസർ സെന്ററിൽ ബ്ലഡ്‌ donate ചെയ്യുന്നു.

Salute u @ ടീം വെളിച്ചം

22/10/2024

" അമ്മയുടെ വിയോഗമാണ് ലോകത്തിലെ ഏറ്റവും വലിയ വേദന ".

മൊകേരി കുനിയിൽ അണിയേരി വീട്ടിൽ മാതുഅമ്മയുടെ ഓർമകളുമായി മക്കളുടെ കൂടെ. അമ്മയുടെ ഓർമദിവസം ആരുമില്ലാത്ത കുറച്ച് മക്കളെ ഒരുമിച്ച മാതു അമ്മയുടെ കുടുംബത്തിന് നന്ദി 🙏

ഓർമകൾക്ക് മുന്നിൽ കൂപ്പുക്കൈകളോടെ @ ടീം വെളിച്ചം

കൺമുന്നിൽ നിന്നു മറഞ്ഞു പോയി എന്ന നിത്യ സത്യം അംഗീകരിക്കാതിരിക്കാനാവില്ല. എങ്കിലും സ്നേഹമസൃണമായ ആ തിളക്കമാർന്ന ഓർമ്മകൾ അ...
21/10/2024

കൺമുന്നിൽ നിന്നു മറഞ്ഞു പോയി എന്ന നിത്യ സത്യം അംഗീകരിക്കാതിരിക്കാനാവില്ല. എങ്കിലും സ്നേഹമസൃണമായ ആ തിളക്കമാർന്ന ഓർമ്മകൾ അതൊരിക്കലും മായില്ല.

പി വി രാധ ഏച്ചിയുടെ ഒന്നാം ചരമ വാർഷികം ആയ ഇന്ന് കൂത്തുപറമ്പ് പാലാപറമ്പിലെ അമ്മമാർക്ക്‌ ഒരു നേരത്തെ ഭക്ഷണം നൽകുന്നു.

വെളിച്ചം ചാരിറ്റബിൾ സൊസൈറ്റിയുടെ കൂടെ എന്തിനും എന്നും ഉണ്ടായിരുന്നൊരാൾ.

ഓർമകൾക്ക് മുന്നിൽ പ്രണാമം🙏

കൺമുന്നിൽ നിന്നു മറഞ്ഞു പോയി എന്ന നിത്യ സത്യം അംഗീകരിക്കാതിരിക്കാനാവില്ല. എങ്കിലും സ്നേഹമസൃണമായ ആ തിളക്കമാർന്ന ഓർമ്മകൾ അ...
21/10/2024

കൺമുന്നിൽ നിന്നു മറഞ്ഞു പോയി എന്ന നിത്യ സത്യം അംഗീകരിക്കാതിരിക്കാനാവില്ല. എങ്കിലും സ്നേഹമസൃണമായ ആ തിളക്കമാർന്ന ഓർമ്മകൾ അതൊരിക്കലും മായില്ല.

പി വി രാധ ഏച്ചിയുടെ ഒന്നാം ചരമ വാർഷികം ആയ ഇന്ന് കൂത്തുപറമ്പ് പാലാപറമ്പിലെ അമ്മമാർക്ക്‌ ഒരു നേരത്തെ ഭക്ഷണം നൽകുന്നു.

വെളിച്ചം ചാരിറ്റബിൾ സൊസൈറ്റിയുടെ കൂടെ എന്തിനും എന്നും ഉണ്ടായിരുന്നൊരാൾ.

ഓർമകൾക്ക് മുന്നിൽ പ്രണാമം

ചൂരൽ മലയിൽ ദുരിതമേഖലയിലേക്ക് ഒരു സ്നേഹസഹായം. ചുണ്ടങാപോയിൽ SSLC -93 ബാച്ച് ധനസഹായം വെളിച്ചം ചാരിറ്റബിൾ സൊസൈറ്റിക്ക് കൈമാറ...
20/10/2024

ചൂരൽ മലയിൽ ദുരിതമേഖലയിലേക്ക് ഒരു സ്നേഹസഹായം.
ചുണ്ടങാപോയിൽ SSLC -93 ബാച്ച് ധനസഹായം വെളിച്ചം ചാരിറ്റബിൾ സൊസൈറ്റിക്ക് കൈമാറി. ദുരിതമേഖലയിൽ നേരിട്ട് കൈമാറും. കരുതലിനു നന്ദി

ഒരു ജനതയെ മുഴുവൻ സ്വപ്നം കാണാൻ പഠിപ്പിച്ച, രാജ്യത്തിന് വേണ്ടി സ്വന്തം ജീവിതം മറന്നു പോയ ആ മഹാന്റെ 93 ആം ജന്മദിനത്തിൽ കലാ...
15/10/2024

ഒരു ജനതയെ മുഴുവൻ സ്വപ്നം കാണാൻ പഠിപ്പിച്ച, രാജ്യത്തിന് വേണ്ടി സ്വന്തം ജീവിതം മറന്നു പോയ ആ മഹാന്റെ 93 ആം ജന്മദിനത്തിൽ കലാം സാറിന്റെ ഓർമ്മകളുമായി ചിൽഡ്രൻസ് ഹോമിലെ മക്കളുടെ കൂടെ.. @ ടീം വെളിച്ചം

Address

Ponniam East/kadirur
Thalassery
670641

Opening Hours

Monday 10am - 9pm
Tuesday 10am - 9pm
Wednesday 10am - 9pm
Thursday 10am - 9pm
Friday 10am - 9pm
Saturday 10am - 9pm
Sunday 10am - 9pm

Telephone

+919633884356

Website

Alerts

Be the first to know and let us send you an email when Velicham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Velicham:

Share