14/02/2025
ഗവ.യുപിഎസ് നിറമരുതൂരിന്റെ പ്രൗഢഗംഭീരമായ വാർഷികാഘോഷം
*മൽഹാർ 2k25*🎼✨
*ഫെബ്രുവരി 12 13 തീയതികളിൽ നടന്നു.*
*കുട്ടികളുടെ കലാ വിസ്മയവിരുന്നകൾക്കും .....*
*വാർഷികാഘോഷ നിമിഷങ്ങൾക്കും എല്ലാവിധ ആശംസകളും...*
_മിടുക്കരായി വളരുക....._ _മിടുക്കരായി പഠിക്കുക....._
*ശ്രീ. വി. ശിവൻകുട്ടി*
*( പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി )*
✨🎼🎼🎼🎼🎼🎼🎼✨