ആലക്കോടു വിശേഷങ്ങള്.

ആലക്കോടു വിശേഷങ്ങള്. ഏറ്റവും പുതിയ മലയോര വാർത്തകളും വിശേഷങ്ങളും അറിയാൻ Like.. ചെയ്യു 👇 Link ഇതാ... നിങ്ങളുടെ മുൻപിൽ...

ആലക്കോടു വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഈ പേജില്‍ പോയി ലൈക്ക് ചെയ്യൂLIKE page -- ആലക്കോടു വിശേഷങ്ങള്.

13/06/2026

ഇന്ന് ആലക്കോട് വച്ച് നടന്ന അപകടത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നു

മദ്യലഹരിയിൽ കാറോടിച്ച് പരാക്രമം; ആലക്കോട്ട് മൂന്ന് പേർക്ക് പരിക്ക്, കാപ്പിമല സ്വദേശി പോലീസ് കസ്റ്റഡിയിൽ; വീഡിയോ ദൃശ്യങ്ങ...
13/06/2026

മദ്യലഹരിയിൽ കാറോടിച്ച് പരാക്രമം; ആലക്കോട്ട് മൂന്ന് പേർക്ക് പരിക്ക്, കാപ്പിമല സ്വദേശി പോലീസ് കസ്റ്റഡിയിൽ; വീഡിയോ ദൃശ്യങ്ങൾ

13/06/2026

ആലക്കോട് ടൗണിൽ ഇന്ന് അപകടം ഉണ്ടാക്കിയ കാർ

09/06/2026

മൈതാനത്തെ ലോകകപ്പ് സ്വപ്നങ്ങളിൽ നിന്ന് ആകാശത്തിന്റെ വലിയ ഉയരങ്ങളിലേക്ക്!

ഫുട്ബോൾ മൈതാനത്തെ ആവേശവും ലക്ഷ്യബോധവും ഇനി നിങ്ങളുടെ കരിയറിലും പ്രകടിപ്പിക്കാം. ചെളിനിറഞ്ഞ കോർട്ടുകളിൽ നിന്ന് ആകാശത്തിന്റെ അനന്തസാധ്യതകളിലേക്ക് പറന്നുയരാൻ ലസ്സാറോ അക്കാദമി നിങ്ങൾക്കൊപ്പമുണ്ട്.

🎓 Courses Offered:

BBA with Airline and Airport Management (3 Years)

Diploma in Airline and Airport Management (1 Year)

📞 Contact Us: 9526375555, 9544665551
📍 Near Old Bus Stand, Payyanur

🎨 20% ഫീസ് ഇളവോടെ KGCE ഫൈൻ ആർട്സ് & ആനിമേഷൻ കോഴ്സിൽ പ്രവേശനം നേടാം!കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ...
09/06/2026

🎨 20% ഫീസ് ഇളവോടെ KGCE ഫൈൻ ആർട്സ് & ആനിമേഷൻ കോഴ്സിൽ പ്രവേശനം നേടാം!

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന KGCE ഫൈൻ ആർട്സ് & ആനിമേഷൻ കോഴ്സിലേക്ക് കുടുംബശ്രീ അംഗങ്ങളായ വനിതകൾക്കും, അംഗങ്ങളുടെ മക്കൾക്കും, SC, ST വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും ഇപ്പോൾ പ്രത്യേക ഫീസ് ആനുകൂല്യത്തോടെ പ്രവേശനം നേടാനുള്ള അവസരം.

🔸കേരള ഗവ. അംഗീകൃത സ്ഥാപനം.
🔸 Govt., PSC, K-tet അംഗീകൃത കോഴ്സ്.
🔸 വിദഗ്ദ്ധരായ Trainers നിന്ന് പരിശീലനം.
🔸ലളിതമായ സിലബസ്.
🔸 100% Placement Assistance.
🔸ബസ് കൺസെഷൻ.
🔸ഹോസ്റ്റൽ സൗകര്യം
🔸വിവിധ സ്കോളർഷിപ് പദ്ധതികൾ.
🔸ഫീസ് തവണകളായി അടയ്ക്കാൻ സൗകര്യം.
🔸മിനിമം വിദ്യാഭ്യാസ യോഗ്യത SSLC
🔸പ്രായപരിധി ഇല്ല.

കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയുവാനും അഡ്മിഷനും വേണ്ടി ഇപ്പോൾ തന്നെ ബന്ധപ്പെടുക
https://wa.me/9744636883

Sharon school of arts
(Recognised by govt.of Kerala.)
Alakode/Kannur/Kerala
Pin: 670571
[email protected]
Mob:9495345418
Message me on WhatsApp. https://wa.me/9744636883

കരുവൻചാലിൽ കിണറ്റിൽ വീണ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചുആലക്കോട്: കരുവൻചാലിൽ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിലേക്ക്...
03/06/2026

കരുവൻചാലിൽ കിണറ്റിൽ വീണ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

ആലക്കോട്: കരുവൻചാലിൽ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിലേക്ക് വീണ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. കരുവൻചാൽ സ്വദേശി രാജേഷ് പി.ജി. (43) ആണ് മരിച്ചത്.

ഇന്ന് രാവിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

27/05/2026

Alakode

ആര്യനന്ദ എസ്. 😍പ്ലസ് ടു സയൻസ് ഗ്രൂപ്പിൽ മുഴുവൻ മാർക്കും 1200/1200 കരസ്ഥമാക്കി ആലക്കോട് NSS സ്കൂളിന്റെ അഭിമാനമായി മാറിയ ആ...
27/05/2026

ആര്യനന്ദ എസ്. 😍
പ്ലസ് ടു സയൻസ് ഗ്രൂപ്പിൽ മുഴുവൻ മാർക്കും 1200/1200 കരസ്ഥമാക്കി ആലക്കോട് NSS സ്കൂളിന്റെ അഭിമാനമായി മാറിയ ആര്യനന്ദ എസ്.-ന് ആലക്കോടിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹❤️

അച്ഛൻ: സുരേഷ് കുമാർ കെ. ജി.
ആലക്കോട് പഞ്ചായത്ത് സീനിയർ ക്ലർക്ക്

അമ്മ: ദിവ്യ കെ. ജി.
തളിപ്പറമ്പ് നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ

സഹോദരൻ: അക്ഷയ് എസ്.
വിമൽ ജ്യോതി എൻജിനീയറിങ് കോളേജ്
അഭിനന്ദനങ്ങൾ

25/05/2026

Admission started

18/05/2026

UDF ആഹ്ലാദപ്രകടന ജാഥ

Address

Talipparamba

Website

Alerts

Be the first to know and let us send you an email when ആലക്കോടു വിശേഷങ്ങള്. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ആലക്കോടു വിശേഷങ്ങള്.:

Share