Ksta Taliparamba North Sub District

Directions

Ksta Taliparamba North Sub District KERALA SCHOOL TEACHERS ASSOCIATION (KSTA) TALIPARAMBA NORTH SUB DISTRICT

19/09/2026
19/09/2026
KSTA നടത്തുന്ന ജില്ലാ മാർച്ചിൻ്റെ പ്രചരണാർത്ഥം തളിപ്പറമ്പ് North ഉപജില്ല KSTA വാഹന പ്രചരണ ജാഥയും ബൈക്ക് റാലിയും സംഘടിപ്പ...
19/09/2026

KSTA നടത്തുന്ന ജില്ലാ മാർച്ചിൻ്റെ പ്രചരണാർത്ഥം തളിപ്പറമ്പ് North ഉപജില്ല KSTA വാഹന പ്രചരണ ജാഥയും ബൈക്ക് റാലിയും സംഘടിപ്പിച്ചു. ഏഴാംമൈലിൽ തളിപ്പറമ്പ് നഗരസഭാ കൗൺസിലർ സ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് പ്രീജ എൻപി അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി രഞ്ജിത് കുമാർ ജാഥാ ലീഡറായി . സമാപന സമ്മേളനം കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ.എസ്.പി. രമേശൻ ഉദ്ഘാടനം ചെയ്തു ജില്ലാക്കമ്മറ്റിയംഗം ടി.വി.ഒ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കാഞ്ഞിരങ്ങാട് സംസ്ഥാനകമ്മറ്റിയംഗം സ.കെ.രഞ്ജിത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ ട്രഷറർ കെ.ബിജേഷ് അധ്യക്ഷത വഹിച്ചു. പൂവത്ത് ജില്ലാ എക്സിക്യൂട്ടീവ് ഇ കെ . രമേശൻ ഉദ്ഘാടനം ചെയ്തു.ജില്ലാ എക്സിക്യൂട്ടീവ് സ.ആശാലത അധ്യക്ഷത വഹിച്ചു. സജ്ന , പുരുഷോത്തമൻ ഒ വി , ജനാർദനൻ എം എം , ശ്യാമിലി എം. നിതിൻ , സജിത് കുമാർ , എന്നിവർ സംസാരിച്ചു

ഉപജില്ലാ പ്രവർത്തക കൺവെൻഷൻ
11/09/2026

ഉപജില്ലാ പ്രവർത്തക കൺവെൻഷൻ

Address

TALIPARAMBA
Talipparamba

Website

Alerts

Be the first to know and let us send you an email when Ksta Taliparamba North Sub District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share