DYFI Morazha

Directions

DYFI Morazha മനുഷ്യപക്ഷത്തു നിന്ന് അനീതിക്കെതിര? കർഷക പ്രസ്ഥാനം രൂപം കൊണ്ട ചുവന്ന ഭൂമി... അന്നും എന്നും ചുവപ്പിനെ നെഞ്ചോടു ചേർത്ത തലമുറകൾ... ഞങ്ങൾ മൊറാഴക്കാർ

"മഹാപ്രളയത്തിന്റെ ആ നാളുകളിൽ പോലും, ഒരു ദിവസം പോലും മുടങ്ങാതെ, ദിവസേന ആയിരക്കണക്കിന്  ഭക്ഷണപ്പൊതികളാണ് അവർ ആശുപത്രികളിൽ ...
10/07/2026

"മഹാപ്രളയത്തിന്റെ ആ നാളുകളിൽ പോലും, ഒരു ദിവസം പോലും മുടങ്ങാതെ, ദിവസേന ആയിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് അവർ ആശുപത്രികളിൽ എത്തിച്ചു നൽകിയത്. ഇതിനോടകം ലക്ഷക്കണക്കിന് പൊതിച്ചോറുകൾ ഈ ആലപ്പുഴ മെഡിക്കൽ കോളേജിൽ വിതരണം ചെയ്തുകഴിഞ്ഞു. ഇത് ഏറ്റവും മഹത്തായ കാര്യമാണ്..."

2020 മാർച്ച് 20-ന്, ആലപ്പുഴ മെഡിക്കൽ കോളേജിൽ 'ഹൃദയപൂർവ്വം' പദ്ധതിയുടെ ആയിരാമത്തെ ദിവസം, ആ സ്നേഹപ്പൊതി ജനങ്ങൾക്ക് നൽകിക്കൊണ്ട്‌ ശ്രി. ജി സുധാകരൻ പറഞ്ഞതാണ്‌.

അന്ന് അദ്ദേഹത്തിന്റെ പക്ഷം ഇടതുപക്ഷമായിരുന്നു, വിശക്കുന്നവന്റെ വേദനയറിയുന്ന ഹൃദയപക്ഷമായിരുന്നു.

ഇന്ന് അദ്ദേഹം പറയുന്നു: "മെഡിക്കൽ കോളേജുകളിൽ ഉച്ചഭക്ഷണം കൊടുക്കേണ്ട കാര്യമില്ല, ഒറ്റ പാർട്ടിക്കാരനെയും മെഡിക്കൽ കോളേജിൽ കയറ്റരുത്" എന്ന്!

എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലർ മറന്നുപോകുന്നത്! അന്ന് ഹൃദയത്തിന്റെ ഭാഷ സംസാരിച്ച അതേ നാവ്, ഇന്ന് വലതുപക്ഷത്തിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുന്നു.

നമ്മൾ എവിടെയാണോ നിൽക്കുന്നത്, അവിടുത്തെ നിലപാടുകൾ നമ്മളിലേക്കും പടരും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഈ മാറ്റം.

ഡിവൈഎഫ്ഐക്ക് എന്നും ഒരൊറ്റ നിലപാടേയുള്ളൂ,
അധികാരത്തിന്റെ കസേരകൾ മാറുമ്പോഴോ, രാഷ്ട്രീയ കാലാവസ്ഥ മാറുമ്പോഴോ മാറുന്നതല്ല ഡിവൈഎഫ്ഐയുടെ രാഷ്ട്രീയം.അന്നും ഇന്നും ഞങ്ങൾ മനുഷ്യർക്കൊപ്പമാണ്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇന്നും ഡിവൈഎഫ്ഐയുടെ ഉച്ചഭക്ഷണപ്പൊതികളെത്തി.
ഭക്ഷണപ്പൊതികൾ മാത്രമല്ല എല്ലാ ദിവസവും രക്തദാനവുംഉണ്ട്.
നാളെയും അത് തുടരുക തന്നെ ചെയ്യും.

Off to എന്നൊക്കെ ക്യാപ്ഷൻ.ദുരന്ത മുഖത്ത് പോയി വരുമ്പോൾ ഇടാൻ പറ്റിയ ക്യാപ്ഷൻ നിങ്ങളിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും ജനങ്ങൾ പ...
09/07/2026

Off to എന്നൊക്കെ ക്യാപ്ഷൻ.
ദുരന്ത മുഖത്ത് പോയി വരുമ്പോൾ ഇടാൻ പറ്റിയ ക്യാപ്ഷൻ
നിങ്ങളിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല….

വിഷു ആശംസകൾ
15/04/2026

വിഷു ആശംസകൾ

കൂത്തുപറമ്പ്  രക്തസാക്ഷി അനുസ്മരണം DYFI കേന്ദ്ര കമ്മിറ്റി അംഗം സ: എം  ഷാജർ ഉദ്ഘടനം ചെയ്ത് സംസാരിച്ചു.
25/11/2025

കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം DYFI കേന്ദ്ര കമ്മിറ്റി അംഗം സ: എം ഷാജർ ഉദ്ഘടനം ചെയ്ത് സംസാരിച്ചു.

DYFI മോറാഴ മേഖലാ സമ്മേളനം സ. A V ബാബു നഗറിൽ മേഖല പ്രസിഡന്റ് അഭിജിത്ത് പാതകയുയർത്തി സമ്മേളനം ആരംഭിച്ചു. Dyfi ജില്ലാ സെക്ര...
02/11/2025

DYFI മോറാഴ മേഖലാ സമ്മേളനം സ. A V ബാബു നഗറിൽ മേഖല പ്രസിഡന്റ് അഭിജിത്ത് പാതകയുയർത്തി സമ്മേളനം ആരംഭിച്ചു. Dyfi ജില്ലാ സെക്രട്ടറിയേറ്റഗം c p ഷിജു ഉദ്ഘാടനം നിർവഹിച്ചു.

✊
30/10/2025

✊

Address

Taliparamba
670331

Website

Alerts

Be the first to know and let us send you an email when DYFI Morazha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share