Skssf Mukkola Shakha Taliparamba

Skssf Mukkola Shakha Taliparamba It is official page SKSSF Mukkola Shakha. Samastha Kerala Sunni Students Federation.

20/09/2025വിദാഏ റബീഅ്
19/09/2025

20/09/2025
വിദാഏ റബീഅ്

21/09/2025വിദാഏ റബീഅ്
19/09/2025

21/09/2025
വിദാഏ റബീഅ്

19/09/2025വിദാഏ റബീഅ്
19/09/2025

19/09/2025
വിദാഏ റബീഅ്

السلام عليكم ورحمة الله പ്രിയപ്പെട്ടവരേ... ഇന്നാണ് നമ്മുടെ കണ്ണൂർ ധർണ്ണ. കൃത്യം നോമ്പ് മുറിച് നിസ്കാര ശേഷം 07:30 ന് സിദീ...
20/03/2025

السلام عليكم ورحمة الله
പ്രിയപ്പെട്ടവരേ... ഇന്നാണ് നമ്മുടെ കണ്ണൂർ ധർണ്ണ. കൃത്യം നോമ്പ് മുറിച് നിസ്കാര ശേഷം 07:30 ന് സിദീഖ് പള്ളിക്ക് സമീപത്തിൽ നിന്ന് പുറപ്പെടുന്നതാണ്.

മറക്കല്ലേ...

സഹചാരി ഉദ്ഘാടനം
09/03/2025

സഹചാരി ഉദ്ഘാടനം

ഖുർആൻ ക്ലാസ് നാളെ 09/03/2025
08/03/2025

ഖുർആൻ ക്ലാസ് നാളെ 09/03/2025

വെല്ലൂർ ബാ ഖിയാത്തിൽ നിന്നും ബാഖവി വിരുദം നേടിയ മുഹമ്മദ് ഷാറൂഖ് ബാഖവിക്ക് SKSSF മുക്കോല ശാഖ കമ്മിറ്റി നൽകിയ അനുമോദനം
08/03/2025

വെല്ലൂർ ബാ ഖിയാത്തിൽ നിന്നും ബാഖവി വിരുദം നേടിയ മുഹമ്മദ് ഷാറൂഖ് ബാഖവിക്ക് SKSSF മുക്കോല ശാഖ കമ്മിറ്റി നൽകിയ അനുമോദനം

  22/02/2025
08/03/2025


22/02/2025

SKSSF സ്ഥാപക ദിനംMUKKOLA UNIT
20/02/2025

SKSSF സ്ഥാപക ദിനം
MUKKOLA UNIT

20/02/2025
02/02/2025`SKSSF മുക്കോല ശാഖ TREND "Mission A+" ക്ലാസ് സംഘടിപ്പിച്ചു`SKSSF മുക്കോല ശാഖ TREND-ന്റെയും അബൂബക്കർ സിദ്ധീഖ് ജ...
04/02/2025

02/02/2025
`SKSSF മുക്കോല ശാഖ TREND "Mission A+" ക്ലാസ് സംഘടിപ്പിച്ചു`

SKSSF മുക്കോല ശാഖ TREND-ന്റെയും അബൂബക്കർ സിദ്ധീഖ് ജുമാ മസ്ജിദിന്റെയും നേതൃത്വത്തിൽ "Mission A+" എന്ന പേരിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. ശാഖാ സെക്രട്ടറി ഷംസുദ്ദീൻ കെ വി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് എൻ യു സിദ്ദീഖ് ഉൽഘാടനം നിർവഹിച്ചു.

ക്ലാസ് പ്രശസ്ത TREND & SMF ട്രൈനറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ മുഹമ്മദ് മാസ്റ്റർ മടക്കര ആണ് കൈകാര്യം ചെയ്തത്. വിദ്യാർത്ഥികൾക്ക് ഉചിതമായ പഠനരീതികളും മാനസിക സമ്മർദ്ദം അതിജീവിക്കുന്നതിന്റെ മാർഗങ്ങളും വിശദീകരിച്ച ക്ലാസ് ഏറെ ശ്രദ്ധേയമായി.

ക്ലാസിന്റെ ആരംഭത്തിൽ ശാഖാ പ്രസിഡണ്ടും മഹല്ല് വൈസ് പ്രസിഡണ്ടുമായ മൻസൂർ എസ്പി സ്വാഗതം പറഞ്ഞപ്പോൾ, ട്രെൻഡ് സെക്രട്ടറി ജംഷീർ നന്ദി രേഖപ്പെടുത്തി.

ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാൻ പ്രചോദനം നൽകുകയും അവരുടെ അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മാർഗങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.

Address

Taliparamba
670141

Website

Alerts

Be the first to know and let us send you an email when Skssf Mukkola Shakha Taliparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Skssf Mukkola Shakha Taliparamba:

Share