Balasangham Taliparamba

Balasangham Taliparamba page Of Balasangham Taliparamba AC
Secretary - Amal Prem
President - Anamika Nayanan

കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനയാണ് ബാലസംഘം . കുട്ടികളെ ജാതി-മത വർണ്ണ പ്രാദേശിക ചിന്തകളിൽ നിന്ന് മോചിപ്പിച്ച് ശരിയും ശാസ്ത്രീയവുമായ പാതകളിലൂടെ പാരമ്പര്യത്തിൻറെ നല്ല അംശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മനുഷ്യരായിത്തീരുക എന്ന മഹത്തായ സാംസ്കാരിക മുദ്രാവാക്യത്തെ ഉയർത്തിപ്പിടിക്കുന്ന പുരോഗമന തലമുറയെ വാർത്തെടുക്കുക എന്നത് ബാലസംഘത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.
'പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്

ങൾ മുന്നേറും , പടുത്തുയര്ത്തും ഭാരത മണ്ണിൽ സമത്വ സുന്ദര നവലോകം'

ബാലസംഘം തളിപ്പറമ്പ ഏരിയ കമ്മിറ്റി ഭാരവാഹികൾ

സെക്രട്ടറി - അതുൽ മോറാഴ

പ്രസിഡന്റ് - ശ്രീരാഗ് എം.കെ

കൺവീനർ - അശോക് കുമാർ

Address

EMS Mandiram, Pookothunada
Taliparamba
670141

Website

Alerts

Be the first to know and let us send you an email when Balasangham Taliparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share