Ribk Wayanad

Ribk Wayanad "ചിലപ്പോൾ ഒരു ജീവൻ രക്ഷിക്കാൻ നിങ്ങളൊരു ഡോക്ടർ ആകണമെന്നില്ല നല്ലൊരു ബ്ലഡ് ഡോണർ ആയാൽ മതി"

Congratulations ❤️
28/03/2026

Congratulations ❤️

Congratulations 🥰
24/03/2026

Congratulations 🥰

Blood Donation Camp
16/03/2026

Blood Donation Camp

❤️ Thank You Sir ❤️
19/12/2025

❤️ Thank You Sir ❤️

13/11/2025

❤️

സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ രക്തദാന ക്യാമ്പ് നടത്തി.

റെഡ് ഇസ് ബ്ലഡ് കേരളയുടെ (RIBK)സഹകരണത്തോടെ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

5 (K) ബറ്റാലിയൻ NCC കമാൻഡിങ് ഓഫീസർ കേണൽ മുഖുന്ദ് ഗുരുരാജ് രക്ത ദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെന്റ് മേരീസ് കോളേജിലെ A.N.O. ക്യാപ്റ്റൻ ഡോ. പ്രമോദ് KS .അണ്ടർ ഓഫീസർ മുഹമ്മദ് ഷാദിൽ, RIBK ജില്ലാ പ്രസിഡന്റ് റഫീഖ്, ജില്ലാ സെക്രട്ടറി ഷമീർ കാരടിപാറ എന്നിവർ സന്നിഹിതരായിരുന്നു.
സെന്റ് മേരീസ് കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളും എൻസിസി കേഡറ്റുകളും സജീവമായി പങ്കെടുത്തു. പരിപാടിയുടെ അവസാനത്തിൽ നന്ദിപ്രസംഗം നടത്തി. എൻസിസി യൂണിറ്റ്, റെഡ് ഇസ് ബ്ലഡ് കേരള, കോളേജ് ഭരണസമിതി, രക്തദാതാക്കൾ സുൽത്താൻ ബത്തേരി ബ്ലഡ്ബാങ്ക് സ്റ്റാഫ്, ഡോക്ടർ എന്നിവരുടെ സംയുക്ത പരിശ്രമം മൂലം രക്ത ദാന ക്യാമ്പ് വൻ വിജയമായി. ❤️

Address

Sultans Battery
673592

Telephone

+919645706916

Website

Alerts

Be the first to know and let us send you an email when Ribk Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share