MSM Thouheed Nagar

MSM Thouheed Nagar MSM ○ S.B PURAM _ എം.എസ്.എം ○ എസ്.ബി പുരം ○ തൗഹീദ്

കേരള മുസ്‌ലിം നവോദ്ധാന സംരംഭങ്ങള്‍ക്ക് നേത്രത്വം നല്‍കിയ സനാഉല്ല മക്തി തങ്ങള്‍ ,വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി തുടങ്ങിയവരുടെ പാത പിന്തുടര്‍ന്ന് ഇ. മൊയ്തു മൗലവി, മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബ്‌,കെ.എം. മൗലവി തുടങ്ങിയവര്‍ രൂപീകരിച്ച കേരള മുസ്‌ലിം ഐക്യ സംഘത്തിന്‍റെ തുടര്‍ച്ചയായ ‘കേരള നദ്‌വതുല്‍ മുജാഹിദീന്‍ (കെ.എന്‍.എം)’ 1970ല്‍ രൂപം കൊടുത്ത വിദ്യാര്‍തഥി വിഭാഗമാണ്‌ മുജാഹിദ്‌ സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ്.(എ

ം.എസ്.എം)

ശ്രീഭൂതപുരം എന്ന കൊച്ചു ഗ്രാമത്തില്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ എല്ലാ ശനിയാഴ്ചകളിലും ബാല സാഹിത്യ സമാജം ഒരുക്കികൊണ്ട് തുടക്കം കുറിച്ച മുജാഹിദ്‌ സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ് (എം.എസ്.എം) ഇന്ന് എത്തി പിടിക്കാന്‍ പറ്റാത്ത അത്രയും ഉയര്‍ച്ച കൈവരിച്ചിരിക്കുന്നു . അല്ഹമ്ദുലില്ലാഹ് . 2013 ല് എം.എസ്.എം എസ്.ബി പുരം സൈബര്‍ വിംഗ് തുടക്കം കുറിച്ചുകൊണ്ട്‌ മറ്റൊരു ചരിത്രം സൃഷ്‌ടിക്കുന്നു !

Address

Sreemoolanagaram

Website

Alerts

Be the first to know and let us send you an email when MSM Thouheed Nagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MSM Thouheed Nagar:

Share