DYFI Ranni Block Committee

Call Directions Website Contact the organization

DYFI Ranni Block Committee It is the official page of DYFI Ranni Block Committee..

സംരക്ഷിക്കാം പൊതുവിദ്യാലയത്തെ, ഒരുക്കാം  അവരുടെ സ്വപ്നങ്ങളെ...❤‍🔥DYFI വെച്ചൂച്ചിറ മേഖലാ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ...
31/03/2025

സംരക്ഷിക്കാം പൊതുവിദ്യാലയത്തെ, ഒരുക്കാം അവരുടെ സ്വപ്നങ്ങളെ...❤‍🔥

DYFI വെച്ചൂച്ചിറ മേഖലാ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ വെച്ചൂച്ചിറ കോളനി ഗവണ്മെന്റ് ഹയർ സെക്കൻ്ററി സ്കൂളിലെ പുതിയ അധ്യായന വർഷ ഒരുക്കങ്ങളുടെ ഭാഗമായി , സ്കൂൾ കെട്ടിട നവീകരണ യജ്ഞത്തിൻ്റെ ഭാഗമായി മാതൃകയായി DYFI .
DYFI റാന്നി ബ്ലോക്ക് സെക്രട്ടറി മിഥുൻ മോഹൻ, DYFI വെച്ചൂച്ചിറ മേഖലാ സെക്രട്ടറി വൈശാഖ് ചന്ദ്രൻ, ബ്ലോക്ക് കമ്മിറ്റിയംഗം ഷമീർ മുസ്തഫ എന്നിവർ നേതൃത്വം നൽകി

DYFI വടശ്ശേരിക്കരമേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  ജനുവരി 30 "ഗാന്ധിസ്മൃതി." സംഘടിപ്പിച്ചു..കർഷക സംഘം റാന്നി ഏരിയ കമ്മിറ്...
30/01/2025

DYFI വടശ്ശേരിക്കരമേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 30 "ഗാന്ധിസ്മൃതി." സംഘടിപ്പിച്ചു..
കർഷക സംഘം റാന്നി ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് സുഭാഷ് കുമാർ ഉത്ഘാടനം ചെയ്തു, ലോക്കൽ കമ്മറ്റി സെക്രട്ടറി ബെഞ്ചമിൻ ജോസ് ജേക്കബ്, മേഖലാ പ്രസിഡന്റ് ആദർശ് രാജ്, മേഖലാ കമ്മിറ്റി അംഗം ഷെറിൻ സന്തോഷ് എന്നിവർ സംസാരിച്ചു.

DYFI റാന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  ജനുവരി 30 "ഗാന്ധിസ്മൃതി." സംഘടിപ്പിച്ചു..DYFI ബ്ലോക്ക്‌ ജോ.സെക്രട്ടറി സ.രഞ്...
30/01/2025

DYFI റാന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 30 "ഗാന്ധിസ്മൃതി." സംഘടിപ്പിച്ചു..
DYFI ബ്ലോക്ക്‌ ജോ.സെക്രട്ടറി സ.രഞ്ജു കെ ആർ ഉത്ഘാടനം ചെയ്തു, ലോക്കൽ കമ്മറ്റി അംഗം ജോബിൻ സക്കറിയ, ബ്ലോക്ക് കമ്മറ്റി അംഗങ്ങൾ ബിന്റോ ബാബു, അനന്തു വിജയൻ എന്നിവർ സംസാരിച്ചു

DYFI നാറാണംമൂഴി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കുടുമൺ ജങ്ഷനിൽ വച്ച് ജനുവരി 30 "ഗാന്ധിസ്മൃതി." സംഘടിപ്പിച്ചു പാർട്ടി ...
30/01/2025

DYFI നാറാണംമൂഴി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കുടുമൺ ജങ്ഷനിൽ വച്ച് ജനുവരി 30 "ഗാന്ധിസ്മൃതി." സംഘടിപ്പിച്ചു
പാർട്ടി ഏരിയ കമ്മിറ്റി അംഗം സ: എസ് ആർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ:അനീഷ് കുമാർ വി സി സ:അമൽ വിക്രം,DYFI ബ്ലോക്ക്‌ വൈസ് പ്രസിഡൻറ് ഷിബിൻ രാജ്,മേഖലാ പ്രസിഡൻറ് സലാം കുമാർ മേഖലാ കമ്മിറ്റി അംഗങ്ങളായ മോനിഷ ബിനു,ജോൺലി തുടങ്ങിയവർ സംസാരിച്ചു.

DYFI വെച്ചൂച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെച്ചൂച്ചിറയിൽ ജനുവരി 30 "ഗാന്ധിസ്മൃതി." സംഘടിപ്പിച്ചു..CPIM ലോക്കൽ സെക...
30/01/2025

DYFI വെച്ചൂച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെച്ചൂച്ചിറയിൽ ജനുവരി 30 "ഗാന്ധിസ്മൃതി." സംഘടിപ്പിച്ചു..
CPIM ലോക്കൽ സെക്രട്ടറി സ. സജി കൊട്ടാരം ഉദ്ഘാടനം ചെയ്തു.
DYFI മേഖല സെക്രട്ടറി സ വൈശാഖ് ചന്ദ്രൻ,DYFI ബ്ലോക്ക് കമ്മിറ്റിയംഗം ഷെമീർ മുസ്തഫ , സിറിൽ ജെ തോമസ് , മുഹമ്മദ്ദ് അജുമൽ തുടങ്ങിയവർ സംസാരിച്ചു..

DYFI അങ്ങാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നക്കാവ് ജങ്ഷനിൽ വച്ച് ജനുവരി 30 "ഗാന്ധിസ്മൃതി." സംഘടിപ്പിച്ചു..DYFI ബ്ലോ...
30/01/2025

DYFI അങ്ങാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നക്കാവ് ജങ്ഷനിൽ വച്ച് ജനുവരി 30 "ഗാന്ധിസ്മൃതി." സംഘടിപ്പിച്ചു..
DYFI ബ്ലോക്ക്‌ സെക്രട്ടറി സ. മിഥുൻ മോഹൻ ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി സ. രാഹുൽ P രഘു,DYFI മേഖല പ്രസിഡന്റ്‌ സ. സാം ജോർജ്,ബ്രാഞ്ച് സെക്രട്ടറി സണ്ണി ഉന്നക്കാവ്, കെവിൻ തുടങ്ങിയവർ സംസാരിച്ചു..

DYFI വലിയകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിത്തടം ജങ്ഷനിൽ വച്ച് ജനുവരി 30 "ഗാന്ധിസ്മൃതി." സംഘടിപ്പിച്ചു പാർട്ടി...
30/01/2025

DYFI വലിയകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിത്തടം ജങ്ഷനിൽ വച്ച് ജനുവരി 30 "ഗാന്ധിസ്മൃതി." സംഘടിപ്പിച്ചു
പാർട്ടി ഏരിയ കമ്മിറ്റി അംഗം സ: എ ആർ വിക്രമൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. ശ്യാം കുമാർ,DYFI ബ്ലോക്ക്‌ ജോ :സെക്രട്ടറി രാഹുൽ KR, ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സുനിൽ ചെല്ലപ്പൻ സ. എൻ. പ്രകാശ് കുമാർ തുടങ്ങിയവർ സംസാരിച്ചു

 #ഉറങ്ങി_പോകേണ്ട_ ാഗ്രത_കേന്ദ്രം  ാന്നി_ബ്ലോക്ക്_കമ്മറ്റി രാത്രി ഏറെ വൈകിയും യാത്ര ചെയ്യുന്ന ശബരിമല തീർത്ഥാടകർക്ക് ഉറക്ക...
27/11/2024

#ഉറങ്ങി_പോകേണ്ട_
ാഗ്രത_കേന്ദ്രം
ാന്നി_ബ്ലോക്ക്_കമ്മറ്റി

രാത്രി ഏറെ വൈകിയും യാത്ര ചെയ്യുന്ന ശബരിമല തീർത്ഥാടകർക്ക് ഉറക്കവും ക്ഷീണവും അകറ്റുന്നതിനായി DYFI റാന്നി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്തിക്കയത്ത്‌ നടത്തുന്ന ചുക്ക് കാപ്പി വിതരണം ഒന്നാം ദിവസം
DYFI നാറാണംമൂഴി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുക്ക് കാപ്പി വിതരണം ചെയ്തു...❤️

"സോഷിലിസമാണ് ഭാവി, സമരമാണ് മാർഗം"എറണാകുളത്തു വച്ചു നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്‌സിൽ സീനിയർ ആൺ കുട്ടികളുടെ ഹാൻഡ് ബോൾ...
23/10/2024

"സോഷിലിസമാണ് ഭാവി, സമരമാണ് മാർഗം"

എറണാകുളത്തു വച്ചു നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്‌സിൽ സീനിയർ ആൺ കുട്ടികളുടെ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ആകാശ് എസ് പിള്ളക്ക് DYFI ബ്ലോക്ക് സെക്രട്ടറി മിഥുൻ മോഹൻ നൽകി DYFI റാന്നി ബ്ലോക്ക് കമ്മറ്റിയുടെ മെമ്പർഷിപ്പ് ഉത്ഘാടനം നിർവഹിച്ചു.

ജില്ലാ കമ്മറ്റി അംഗം ജിതിൻ രാജ്, പ്രസിഡന്റ് അലൻ ചെക്കോട്ട്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രഞ്ജു കെ ആർ, വർഗീസ് എന്നിവർ പങ്കെടുത്തു...

സുഹൃത്തുക്കളെ,വയനാട്ടിലെ ഉരുൾപൊട്ടലിൽ നൂറുകണക്കിനു പേർക്കു ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിനു ആളുകൾക്ക് തങ്ങളുടെ പാർപ്പി...
02/08/2024

സുഹൃത്തുക്കളെ,

വയനാട്ടിലെ ഉരുൾപൊട്ടലിൽ നൂറുകണക്കിനു പേർക്കു ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിനു ആളുകൾക്ക് തങ്ങളുടെ പാർപ്പിടമുൾപ്പെടെ സർവ്വ സമ്പത്തും ഇല്ലാതാവുകയും ചെയ്ത വിവരം അറിവുള്ളതാണല്ലോ.

വീടു നഷ്ടപ്പെട്ടവരുടെ കൃത്യസംഖ്യ കണക്കായിട്ടില്ലെങ്കിൽ പോലും ആദ്യ ഘട്ടം എന്ന നിലയിൽ ഏറ്റവും അർഹരായ 25 പേർക്ക് വീടു നിർമ്മിച്ചുകൊടുക്കാൻ DYFI സംസ്ഥാന കമ്മറ്റി തീരുമാനിച്ചു,
അതിനാവശ്യമായ തുക പൊതു ജനങ്ങളിൽ നിന്നും സുമനസ്സുകളിൽ നിന്നും ശേഖരിക്കാനാണ് ശ്രമിക്കുന്നത്.
ന്യൂസ് പേപ്പർ ചലഞ്ച്, ആക്രി ചലഞ്ച് തുടങ്ങി വിവിധ ക്യാമ്പയിനുകളിൽ കൂടി ധനശേഖരണം നടത്തുന്നതിനൊപ്പം പൊതുജനങ്ങൾക്ക് ആവശ്യമായ വീട് വൃത്തിയാക്കൽ,പറമ്പ് വൃത്തിയാക്കൽ,തുടങ്ങിയ സേവന പ്രവർത്തനങ്ങൾ നടത്തിയുമാണ് സദ് ഉദ്യമം വിജയിപ്പിക്കാൻ ആവശ്യമായ ധനം സമാഹരിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

ഇതുകൂടാതെ പൊതുജനങ്ങളിൽ നിന്നും ഒരു ദിവസത്തെ വേതനം സ്വീകരിക്കുക തുടങ്ങിയ പദ്ധതികൾ ആലോചിച്ചിട്ടുണ്ട്...

നമ്മുടെ കൂടപ്പിറപ്പുകളുടെ ദുരവസ്ഥയിൽ ആർദ്രതയോടെ സഹായഹസ്തം നീട്ടി കൈത്താങ്ങാവണം എന്ന് അഭ്യർത്ഥിക്കുന്നു.

DYFI റാന്നി ബ്ലോക്ക് കമ്മിറ്റി

Address

Perumpuzha
Ranni
689672

Alerts

Be the first to know and let us send you an email when DYFI Ranni Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Ranni Block Committee:

Shortcuts

Share