Ranni-Pathanamthitta Forane SMYM

Ranni-Pathanamthitta Forane SMYM Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ranni-Pathanamthitta Forane SMYM, Youth Organization, Rani.

*ജന്മദിനം ആഘോഷിക്കുന്ന SMYM റാന്നി - പത്തനംതിട്ട ഫൊറോന ഡെപ്യൂട്ടി പ്രസിഡന്റ് സിജോ ടോമിക്ക് ഫൊറോനാ കുടുംബത്തിന്റെ ജന്മദിന...
16/09/2023

*ജന്മദിനം ആഘോഷിക്കുന്ന SMYM റാന്നി - പത്തനംതിട്ട ഫൊറോന ഡെപ്യൂട്ടി പ്രസിഡന്റ് സിജോ ടോമിക്ക് ഫൊറോനാ കുടുംബത്തിന്റെ ജന്മദിനാശംസകൾ ഏറെ സ്നേഹത്തോടെ നേരുന്നു🥰❤️❤️*

𝕊𝕞𝕪𝕞 ℝ𝕒𝕟𝕟𝕚 - ℙ𝕒𝕥𝕙𝕒𝕟𝕒𝕞𝕥𝕙𝕚𝕥𝕥𝕒 𝔽𝕠𝕣𝕒𝕟𝕖❤️🤍💛

Congrats 👏🏻
10/09/2023

Congrats 👏🏻

*ഭാരതത്തിന് ഇന്നിത് അഭിമാനനിമിഷം.._*🇮🇳*ഭാരതീയന്റെ കയ്യൊപ്പ് ഇതാ ചന്ദ്രനിൽ പതിഞ്ഞിരിക്കുന്നു...**ഈ ചരിത്ര നിമിഷത്തിൽ ഇന്ത...
23/08/2023

*ഭാരതത്തിന് ഇന്നിത് അഭിമാനനിമിഷം.._*🇮🇳
*ഭാരതീയന്റെ കയ്യൊപ്പ് ഇതാ ചന്ദ്രനിൽ പതിഞ്ഞിരിക്കുന്നു...*
*ഈ ചരിത്ര നിമിഷത്തിൽ ഇന്ത്യൻ ശാസ്ത്രഞരോടായി ഞങ്ങൾ പറയട്ടെ : WE ARE PROUD OF YOU*🫂🫂

𝕊𝕄𝕐𝕄 ℝ𝔸ℕℕ𝕀 - ℙ𝔸𝕋ℍ𝔸ℕ𝔸𝕄𝕋ℍ𝕀𝕋𝕋𝔸 𝔽𝕆ℝ𝔸ℕ𝔼❤️🤍💛

*നമ്മുടെ എത്രയും സ്നേഹംനിറഞ്ഞ ആഷ അമ്മക്ക്‌ ഫൊറോന കുടുംബത്തിന്റെ നാമഹേതുക തിരുനാൾ ആശംസകൾ*S̲❤️M̲🤍Y̲💛M̲R̲a̲n̲n̲i̲ - P̲a̲t̲h...
15/08/2023

*നമ്മുടെ എത്രയും സ്നേഹംനിറഞ്ഞ ആഷ അമ്മക്ക്‌ ഫൊറോന കുടുംബത്തിന്റെ നാമഹേതുക തിരുനാൾ ആശംസകൾ*

S̲❤️M̲🤍Y̲💛M̲
R̲a̲n̲n̲i̲ - P̲a̲t̲h̲a̲n̲a̲m̲t̲h̲i̲t̲t̲a̲ F̲o̲r̲a̲n̲e̲

Day 11ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ!ലൂക്കാ 1: 38 സ്വർഗ്ഗാരോപണ തിരുനാളിന്റെ ഒരുക്കമായി നോമ...
11/08/2023

Day 11

ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ!
ലൂക്കാ 1: 38

സ്വർഗ്ഗാരോപണ തിരുനാളിന്റെ ഒരുക്കമായി നോമ്പിന്റെ ചൈതന്യത്തിൽ അമ്മയുടെ കൈപിടിച്ചുകൊണ്ട് ഈശോയിലേക്ക്‌ നടന്നടുക്കാം.

"OUR EMMA"💓

SMYM ❤️🤍💛
RANNI - PATHANAMTHITTA FORANE

Day 04ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ!ലൂക്കാ 1: 38 സ്വർഗ്ഗാരോപണ തിരുനാളിന്റെ ഒരുക്കമായി നോമ...
04/08/2023

Day 04

ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ!
ലൂക്കാ 1: 38

സ്വർഗ്ഗാരോപണ തിരുനാളിന്റെ ഒരുക്കമായി നോമ്പിന്റെ ചൈതന്യത്തിൽ അമ്മയുടെ കൈപിടിച്ചുകൊണ്ട് ഈശോയിലേക്ക്‌ നടന്നടുക്കാം.

"OUR EMMA"💓

SMYM ❤️🤍💛
RANNI - PATHANAMTHITTA FORANE

Day 01ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ!*ലൂക്കാ 1: 38 സ്വർഗ്ഗാരോപണ തിരുനാളിന്റെ ഒരുക്കമായി നോ...
02/08/2023

Day 01

ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ!*
ലൂക്കാ 1: 38

സ്വർഗ്ഗാരോപണ തിരുനാളിന്റെ ഒരുക്കമായി നോമ്പിന്റെ ചൈതന്യത്തിൽ അമ്മയുടെ കൈപിടിച്ചുകൊണ്ട് ഈശോയിലേക്ക്‌ നടന്നടുക്കാം.

"OUR EMMA"💓

SMYM ❤️🤍💛
RANNI - PATHANAMTHITTA FORANE

HALF YEARLY FORANE ASSEMBLY🔥🔥       ________________ 2023 പ്രവർത്തനവർഷത്തെ എസ്.എം.വൈ.എം  കർമ്മവീഥി ആദ്യപകുതി പിന്നിടുമ്പ...
21/07/2023

HALF YEARLY FORANE ASSEMBLY🔥🔥
________________

2023 പ്രവർത്തനവർഷത്തെ എസ്.എം.വൈ.എം കർമ്മവീഥി ആദ്യപകുതി പിന്നിടുമ്പോൾ ; ഇത് ഒത്തുചേരലിന്റെ സമയമാണ്. അർദ്ധ വാർഷിക റിപ്പോർട്ടുകളുടെ അവതരണവും സംഘടനാ ചർച്ചയുമായി റാന്നി- പത്തനംതിട്ട ഫൊറോനയുടെ ഇടവകകൾ ഒരുമിക്കുമ്പോൾ ഇടവകകളിൽ നിന്നും യുവജനപ്രതിനിധികൾ ഫൊറോനയുടെ നേതൃനിരയിലേക്ക് പുത്തൻ കൈത്തിരിയേന്തുന്നു. ഇടവകതല പ്രവർത്തനങ്ങളുടെ മികവുകൾ പ്രകാശിപ്പിക്കുവാൻ ; വിമർശനാത്മകമായ പങ്കുവയ്പ്പുകളിലൂടെ മെച്ചപ്പെടുത്തലുകളിലേക്ക് ഉയരുവാൻ അർദ്ധവാർഷിക ഫൊറോന അസംബ്ലി എത്തുകയായി!

തോളോടു തോൾ ചേർന്ന്, കൈകൾ കോർത്ത് എസ്.എം.വൈ.എം പ്രസ്ഥാനത്തിന്റെ അടിസ്ഥാനശിലകളായ ഇടവക യൂണിറ്റുകളെ നയിക്കാൻ , ഫൊറോനയുടെ കരുത്തുറ്റ യുവനേതൃത്വങ്ങളേ, നമുക്ക് ഒത്തുചേരാം ; ഒരുമിച്ചുയരാം... 💪

എല്ലാ യുവജനനേതാക്കൾക്കും ഹൃദ്യമായ സ്വാഗതം
❤️🤍💛

"ജയ് എസ് എം വൈ എം 💪"

❤️🤍💛
SMYM
RANNI - PATHANAMTHITTA FORANE

.𝐅𝐚𝐦𝐢𝐥𝐲 ❤️🤍💛
17/07/2023

.
𝐅𝐚𝐦𝐢𝐥𝐲 ❤️🤍💛

𝐅𝐚𝐦𝐢𝐥𝐲 ❤️🤍💛
17/07/2023

𝐅𝐚𝐦𝐢𝐥𝐲 ❤️🤍💛

സൗഹൃദബന്ധങ്ങൾ ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ, ശൂന്യമായി പോകേണ്ട ഒരവധിദിനത്തെ ഓർമ്മയാക്കുവാൻ, റാന്നി- പത്തനംതിട്ട ഫൊറോനാ SMY...
16/07/2023

സൗഹൃദബന്ധങ്ങൾ ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ, ശൂന്യമായി പോകേണ്ട ഒരവധിദിനത്തെ ഓർമ്മയാക്കുവാൻ, റാന്നി- പത്തനംതിട്ട ഫൊറോനാ SMYM തെക്കൻമിഷന്റെ മക്കൾ ഒരുമിക്കുന്നു....
*തടസ്സമാകുന്ന വേലിക്കെട്ടുകളെ തകർത്ത് പുതിയ തുടക്കങ്ങൾക്ക് നാന്ദി കുറിക്കാൻ,
ബന്ധങ്ങൾക്ക് ഉറപ്പേകാൻ,
ആ ഓർമ്മകൾ കൊണ്ട് സൗഹൃദത്തിന്റെ വേലി തീർക്കാൻ.....🔥🔥🔥

ആരവമാകാൻ...
ആവേശമാകാൻ...
അണിനിരക്കാൻ.....
ഏവരെയും ക്ഷണിക്കുന്നു..

Ranni - Pathanamthitta Forane
S❤️M🤍Y💛M

Address

Rani

Alerts

Be the first to know and let us send you an email when Ranni-Pathanamthitta Forane SMYM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ranni-Pathanamthitta Forane SMYM:

Share