Hariharaputhra Seva Trust

Hariharaputhra Seva Trust SEVA TRUST

വടശ്ശേരിക്കര ശ്രീ അയ്യപ്പ ഹോസ്‌പിറ്റൽ & റിസർച്ച് ഫൗണ്ടേഷനും നാറാണംതോട് ഹരിഹരപുത്ര സേവാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക...
15/06/2025

വടശ്ശേരിക്കര ശ്രീ അയ്യപ്പ ഹോസ്‌പിറ്റൽ & റിസർച്ച് ഫൗണ്ടേഷനും നാറാണംതോട് ഹരിഹരപുത്ര സേവാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്

വടശ്ശേരിക്കര ശ്രീ അയ്യപ്പ ഹോസ്‌പിറ്റൽ & റിസർച്ച് ഫൗണ്ടേഷനും നാറാണംതോട് ഹരിഹരപുത്ര സേവാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക...
12/06/2025

വടശ്ശേരിക്കര ശ്രീ അയ്യപ്പ ഹോസ്‌പിറ്റൽ & റിസർച്ച് ഫൗണ്ടേഷനും നാറാണംതോട് ഹരിഹരപുത്ര സേവാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

സ്ഥലം: നാറാണംതോട് ഹരിഹരപുത്ര സേവാ ട്രസ്റ്റ് ഓഡിറ്റോറിയം

ദിവസം: 15-06-2025 ഞായർ
സമയം: രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ

വടശ്ശേരിക്കര ശ്രീ അയ്യപ്പ ഹോസ്‌പിറ്റൽ & റിസർച്ച് ഫൗണ്ടേഷനും നാറാണംതോട് ഹരിഹരപുത്ര സേവാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക...
10/06/2025

വടശ്ശേരിക്കര ശ്രീ അയ്യപ്പ ഹോസ്‌പിറ്റൽ & റിസർച്ച് ഫൗണ്ടേഷനും നാറാണംതോട് ഹരിഹരപുത്ര സേവാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

സ്ഥലം: നാറാണംതോട് ഹരിഹരപുത്ര സേവാ ട്രസ്റ്റ് ഓഡിറ്റോറിയം

ദിവസം: 15-06-2025 ഞായർ
സമയം: രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ

05/06/2025
30/03/2025

Swami Saranam,
These are the requirements of the items required at the Hari hara seva puthra trust for annadanam.

Rava
Moongdal
Sambar dal(toordal)
Sugar
Jaggery
Sambar powder
Rasam powder
Chilli powder
Corriender powder (dhanya)
Turmeric powder
Cooking oil (sunflower)
Tamarind (puli)
Atta
Black Gram (uzhunnu)
Pasi parippu
Green chill
Cabbage
Beetroot
Garlic
Ginger
Onion
Potato
Chayote(chow chow)
Lady Finger
Brinjal
Carrot
Coriander powder

Would appreciate any help rendered for the following items immediately, as there is an immediate necessity for the list of items mentioned above.

Thank you all for your support

26/12/2024

41 ദിവസം നീണ്ടു നിന്ന മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി.മണ്ഡല പൂജയ്ക്ക് ശേഷം രാത്രി 10 ന് ഹരിവരാസനം പാടി നട അടച്ചു. ഡിസംബർ 30 ന് വൈകുന്നേരം അഞ്ച് മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി വീണ്ടും നട തുറക്കും.

എല്ലാവർക്കും വൃതശുദ്ധിയുടെ മണ്ഡലകാലം ആശംസിക്കുന്നു
16/11/2024

എല്ലാവർക്കും വൃതശുദ്ധിയുടെ മണ്ഡലകാലം ആശംസിക്കുന്നു

15/11/2024

മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തിനു തുടക്കംകുറിച്ച് ശബരിമല നട ഇന്നു തുറന്നു.

മേൽശാന്തി പി.എൻ മഹേഷ് നട തുറന്ന് ദീപം തെളിച്ചു.

ആഴിയിൽ അഗ്നിപകരുന്നതോടെ 18-ാം പടി കയറാൻ തീർഥാടകർക്ക് അനുമതിയും ലഭിച്ചു.

പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം ഇന്ന് വൈകിട്ട് ആറിനു തന്ത്രിമാരായ കണ്ഠ‌ര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ നടക്കും.

വൃശ്ചികം ഒന്നായ നാളെ പുതിയ മേൽശാന്തിമാരാണ് പൂജകൾ നടത്തുന്നത്.

30,000 പേരാണ് വെർച്വൽ ക്യൂ വഴി, ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്.

പ്രതിദിനം 70,000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനം നടത്താനാകും.

10,000 പേർക്ക് ആധാർ രേഖകൾ നൽകി തത്സമയം ബുക്കിങ് നടത്താവുന്നതാണ്.

സ്ത്രികൾക്കും കുട്ടികൾക്കും പ്രത്യേക ക്യു ഏർപ്പെടുത്തിയിട്ടുണ്ട്.

തീർത്ഥാടകർ കൂടുതലായാൽ, ദർശന സമയം ഒരു മണിക്കൂർ കൂടി ദീർഘിപ്പിക്കും.

29/08/2024

Hari Hara Puthra Seva Trust
(Manikanda Seva Ashramam
Naranamthode
Thulappally po
Ranni
Pathanamthitta
Mob:6238998813
Gs no:9446856318
[email protected]

Swami Saranam .....Onam kit

Every one of us is preparing to welcome Ponnonam. As the saying goes, "Kanam Vittum Onam Unnanam". But in our country, many Ponnona are starving every day due to various reasons. On this occasion, we are happy to inform you that Hariharaputra Seva Trust (Manikanta Seva Endeavor) has decided to give Onakit to 100 families who are economically backward.

Two days before Onam, arrangements have been made to deliver the goods to the homes of selected families. One family is given in the form of an onkit. The kit contains the following materials. We request everyone who is interested in this mission to participate in the name of Ayyappaswamy.

1, rice 10kg
2, chickpeas. 500g
3, hole 500g
4, Chilli powder 250g
5, coriander powder 250g
6, Mustard 100g
7, Cumin 100g
8, Fenugreek. 100g
9, coconut oil. 1 kg
10, Kayam 1 k*t
11, sugar 1 kg
12, 250g of tea
13, oats 500g
14, 2 kg of greens
15, Stew mix
Jaggery / Ada mix 1 kg
16, papadam 1 cover
17, salt cover 1
18, lamp oil 200 ml
19 ,Vilhakitthiri 'a nest
20 and 1 box of matches
2 1, Lungi, Nighty, Saree

For more information
General Secretary ... Anil Vathikulam

Address

Rani
686510

Website

Alerts

Be the first to know and let us send you an email when Hariharaputhra Seva Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share