Sndp Yogam Cybersena Rajakad Union

Sndp Yogam Cybersena Rajakad Union Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sndp Yogam Cybersena Rajakad Union, Community Organization, Rajakkad.

19/04/2026

ശ്രീനാരായണ ധർമ്മവിചാര യജഞം - മൂന്നാം ദിവസം || പ്രഭാഷണം - സർവ്വഐശ്വര്യപൂജ

19/04/2026

ശ്രീനാരായണ ധർമ്മവിചാര യജഞം - മൂന്നാം ദിവസം || സംഘടനാ സമ്മേളനം

19/04/2026

ശ്രീനാരായണ ധർമ്മവിചാര യജഞം - മൂന്നാം ദിവസം ||
ആത്മീയ പ്രഭാഷണം - ചർച്ചാ സമ്മേളനം

18/04/2026
18/04/2026

ശ്രീനാരായണ ധർമ്മവിചാര യജഞം || സിത്താനി - ഭജൻ

18/04/2026
18/04/2026

ശ്രീനാരായണ ധർമ്മവിചാര യജഞം - രണ്ടാം ദിവസം ||
ആത്മീയ പ്രഭാഷണം - പഠനക്ലാസ്

18/04/2026

ശ്രീനാരായണ ധർമ്മവിചാര യജഞം - രണ്ടാം ദിവസം || മഹാഗണപതിഹോമം

എസ്.എൻ.ഡി. പി. യോഗത്തിൻ്റെ പ്രാരംഭ നേതാക്കളായ ഡോ. പൽപു ,കുമാരനാശാൻ, ടി കെ മാധവൻ,സി കേശവൻ, സഹോദരൻ അയ്യപ്പൻ, ആർ ശങ്കർ തുടങ...
07/01/2026

എസ്.എൻ.ഡി. പി. യോഗത്തിൻ്റെ പ്രാരംഭ നേതാക്കളായ ഡോ. പൽപു ,കുമാരനാശാൻ, ടി കെ മാധവൻ,സി കേശവൻ, സഹോദരൻ അയ്യപ്പൻ, ആർ ശങ്കർ തുടങ്ങിയ മഹരഥന്മാർ കേരള നവോദ്ധാനത്തിന് അടിത്തറ പാകിയ മഹാന്മാരാണ്. അവരുടെ പിൻ ഗാമിയയും വർത്തമാനകാലനേതാവുമായ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഇകഴ്ത്തിക്കാട്ടാനുള്ള ദുഷ്ടശക്തികളുടെ ഗൂഢലക്ഷ്യത്തെ തുടരാൻ അനുവദിക്കില്ല - ശ്രീ എംബി ശ്രീകുമാർ

എസ്. എൻ .. ഡി. പി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശ ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും വർഗ്ഗീയ സംഘടിത ശകതികളുടെ ദുരു ദ്വേശപരമായ കലാപാഹ്വാനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ്റെ നേതൃത്വത്തിൽ രാജാക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
രാജാക്കാട് യൂണിയൻ പ്രസിഡൻ്റ് എം ബി ശ്രീകുമാർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. യൂണിൺ സെക്രട്ടറി കെ എസ് ലതീഷ് കുമാർ, യോഗം അസിസ്റ്റൻ്റ് സെക്രട്ടറി കെ ഡി രമേശ്, യൂണിയൻ വൈസ് പ്രസിഡൻ്റ് ശ്രീ ജി അജയൻ, തുടങ്ങിയവർ സംസാരിച്ചു.

സൈബർ സേന സംസ്ഥാന വൈസ് ചെയർമാനും, യൂണിയൻ കൗൺസിലറുമായ ഐബി പ്രാഭാകരൻ, കൗൺസിലർമാരായ കെ കെ രാജേഷ് എൻആർ വിജയകുമാർ, ആർ അജയൻ യൂത്ത്മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് യൂണിയൻ സൈബർ സേന ചെയർമാനുമായ ജോബി വാഴാട്ട്, യൂത്ത് മുവ്മെൻ്റ റ് പ്രസിഡൻ്റ് വിഷ്ണു ശേഖർ സെക്രട്ടറി സനൽ കെ ആർ വനിതാ സംഘം പ്രസിഡൻ് രജനി തങ്കച്ചൻ സെക്രട്ടറി വിനീതാസുബാഷ്, യൂത്ത്മൂവ്മെൻ്റ്, വനിതാ സംഘം സൈബർ സേന യൂണിയൻ തല പ്രവർത്തകർ, വിവിധ ശാഖായോഗം പ്രസിഡൻ് മാർ സെക്രട്ട റിമാർ ശാഖാ കമ്മറ്റി അംഗങ്ങൾ യൂത്ത് മൂവ്മെൻ്റ് വനിതാ സംഘ പ്രവർത്തകർ നൂറ് കണക്കിന് സംഘടനാ സ്നേഹികളും പ്രവർത്തകരും പങ്കെടുത്തു

27/04/2025

Address

Rajakkad

Telephone

+919447990494

Website

Alerts

Be the first to know and let us send you an email when Sndp Yogam Cybersena Rajakad Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sndp Yogam Cybersena Rajakad Union:

Share