Zain Educational and Charitable Trust

Zain Educational and Charitable Trust HELP THE POOR BREAK THEIR FAST

24/02/2024
ജീവകാരുണ്യ വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് Zain Charitable Trustപന്തിരി...
21/02/2024

ജീവകാരുണ്യ വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്
Zain Charitable Trust
പന്തിരിക്കരയിലെ ഒരുപറ്റം യൂവാക്കൾ നേതൃത്വം നൽകുന്ന ഈ ട്രസ്റ്റ്.. ജാതിയോ മതമോ രാഷ്ട്രീയമോ എന്ന വ്യത്യാസമില്ലാതെ പ്രയാസമനുഭവിക്കുന്ന എല്ലാവരെയും ചേർത്ത് വെച്ചു മുന്നോട്ടു പോവുന്നു എന്നതിൽ അഭിമാനമുണ്ട്..
കഴിഞ്ഞ കാലങ്ങളിൾ Zain education and charitable trust ന്റെ പ്രവർത്തനം
ഒരുപാട് പേർക്ക് വലിയ മുതൽക്കൂട്ടായിട്ടുമുണ്ട്..
ഇനിയും അത്തരം നന്മയുള്ള പ്രവർത്തനങ്ങളുമായി
ഒരുപാട് കാലം മുന്നോട്ട് നയിക്കാൻ നിലവിലെ പുതിയ കമ്മിറ്റിയില്‍ സ്ഥാനമേറ്റെടുത്ത പ്രിയപ്പെട്ടവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..

Congrats Dr Muhammad Ashif 🎉🎉🎉
17/08/2021

Congrats Dr Muhammad Ashif 🎉🎉🎉

13/06/2021

Zain

നോമ്പു തുറയും Plus two, SSSLC വിജയിച്ചവരെ അനുമോദിക്കലും..
18/05/2019

നോമ്പു തുറയും Plus two, SSSLC വിജയിച്ചവരെ അനുമോദിക്കലും..

“Donate your blood for a reason, let the reason to be life”.രക്തദാനം ചെയ്യാൻ മടിച്ച് രക്ത ഗ്രൂപ്പ് പോലും മറച്ചുവെക്കുന്ന...
18/11/2018

“Donate your blood for a reason, let the reason to be life”.
രക്തദാനം ചെയ്യാൻ മടിച്ച് രക്ത ഗ്രൂപ്പ് പോലും മറച്ചുവെക്കുന്നവർ നമുക്കിടയിലുണ്ട്. രക്തദാനത്തെ കുറിച്ച് അജ്ഞതയും ഭയവുമാണ് ഈ പ്രവണതക്ക് പിന്നിൽ.. ഇന്നല്ലെങ്കിൽ നാളെ നമുക്കും രക്തദാതാക്കളുടെ ആവശ്യം വന്നേക്കുമെന്ന തിരിച്ചറിവ് നമുക്ക് വേണം.. സേവനത്തിൽ നിങ്ങളും പങ്കാളികളാവൂ..
WhatsApp :+918606666703 +919744545930

"تقبل الله منا ومنكم صالح الاعمال""🌙عيد مبــــــــــــــــــــارك🌙"الله اكبر الله اكبر الله اكبرلا إله إلا الله ألله أكب...
14/06/2018

"تقبل الله منا ومنكم صالح الاعمال"
"🌙عيد مبــــــــــــــــــــارك🌙"
الله اكبر الله اكبر الله اكبر
لا إله إلا الله ألله أكبر
ألله أكبر ولله الحمد

നിങ്ങൾക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ *ചെറിയ പെരുന്നാൾ ആശംസകൾ* 🌜🌟💫
..നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക...

Address

Quilandy

Website

Alerts

Be the first to know and let us send you an email when Zain Educational and Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Zain Educational and Charitable Trust:

Share