CSI St James Church Ericadu Youth Movement

CSI St James Church Ericadu Youth Movement Official page of
CSI Ericadu Youth Movement
2018-2019 Best Unit Youth -MKD

ദൈവകൃപയാൽ അനുഗ്രഹിക്കപ്പെട്ട രീതിയിൽ യുവജനവാരം ആചരിക്കുവാൻ തക്കവണ്ണം സർവ്വശക്തനായ ദൈവം നമ്മുടെ യുവജനപ്രസ്ഥാനത്തെ ഇടയാക്ക...
06/10/2025

ദൈവകൃപയാൽ അനുഗ്രഹിക്കപ്പെട്ട രീതിയിൽ യുവജനവാരം ആചരിക്കുവാൻ തക്കവണ്ണം സർവ്വശക്തനായ ദൈവം നമ്മുടെ യുവജനപ്രസ്ഥാനത്തെ ഇടയാക്കി. കഴിഞ്ഞ ഞായറാഴ്ച ആരാധനയ്ക്ക് ശേഷം ഇടവക വികാരി റവ. മാത്യു വി പോൾ അച്ചൻ
പതാക ഉയർത്തുകയും ശേഷം രാഷ്ട്രദീപിക പത്രത്തിൻ്റെ സബ് എഡിറ്ററും സഭാംഗവുമായ ശ്രീ ടിജോ മാത്യുവിൻ്റെ നേതൃത്വത്തിൽ ചരിത്ര പഠനക്ലാസിലൂടെ യുവജന വാരത്തിൻ്റെ ഉദ്ഘാടന മീറ്റിംഗ് നടത്തപ്പെട്ടു. തുടർന്നുള്ള ദിനങ്ങളിൽ പള്ളിയുടെ പരിസരം വൃത്തിയാക്കുകയും സേവനനിലയത്തിൽ ഒരു ദിവസത്തെ ഉച്ചഭക്ഷണം നൽകുകയും കൂടാതെ എറികാട് യൂത്ത് ഗോസ്പൽ ടീമിൻ്റെ നേതൃത്വത്തിൽ യൂത്ത് പ്രയർ ക്രമീകരിക്കുകയും ഒരാഴ്ചയായി ഭവന സന്ദർശനം നടത്തുകയും ചെയ്തു. യുവജന വാരത്തിൻ്റെ സമാപന മീറ്റിംഗിൽ സഭാംഗമായ ശ്രീ ഏശാവ് ഇരട്ടക്കുളത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് ശേഷം അച്ചൻ പതാക താഴ്ത്തുകയും തുടർന്ന് യുവജന വാരാചരണം അച്ചൻ പ്രാർത്ഥിച്ച് സമാപിക്കുകയും ചെയ്തു.

ONAM VACATION DAYS IN KOMBUKUTHI CHURCHവർഷങ്ങൾക്ക് മുൻപ് എറികാട് യുവജനപ്രസ്ഥാനം തിരുവോണ ദിനത്തിൽ പ്രളയത്താൽ ശോചനീയാവസ്ഥയ...
22/09/2025

ONAM VACATION DAYS IN KOMBUKUTHI CHURCH
വർഷങ്ങൾക്ക് മുൻപ് എറികാട് യുവജനപ്രസ്ഥാനം തിരുവോണ ദിനത്തിൽ പ്രളയത്താൽ ശോചനീയാവസ്ഥയിലായ തിരുവൻവണ്ടൂർ ദേവാലയം ശുചീകരിച്ച് നൽകുകയുണ്ടായി. ഈ വർഷം ഓണാവധിക്കാലത്തിൻ്റെ ദിവസങ്ങൾ മദ്ധ്യകേരള മഹായിടവകയുടെ തോട്ടപ്രദേശ മിഷനിലെ കൊമ്പുകുത്തി പള്ളിയുടെ നവീകരണം നടത്തുവാൻ ദൈവം സഹായിച്ചു.
രജത ജൂബിലി വർഷത്തിലെ ആദ്യ പ്രവർത്തനമായി കൊമ്പുകുത്തി പള്ളി പെയ്ൻ്റ് ചെയ്യുകയും പള്ളിയ്ക്ക് അകത്ത് റെഡ് കാർപ്പെറ്റ് വിരിക്കുകയും പ്രവർത്തന രഹിതമായ റ്റ്യൂബ് ലൈറ്റുകൾ മാറ്റി പുതിയവ ഇടുകയും ചെയ്യുവാൻ ദൈവം വഴിയൊരുക്കി.
സെപ്റ്റംബർ 14 ഞായറാഴ്ച മിഷൻ ഇൻ ചാർജ്ജ് റവ. സന്തോഷ് മാത്യു അച്ചനോടൊപ്പം വിശുദ്ധ ആരാധനയിൽ പങ്കുചേർന്നു. ആരാധനാമദ്ധ്യേ എറികാട് ഇടവക വികാരി റവ. മാത്യു വി പോൾ അച്ചനോടും എറികാട് ഇടവകയോടുമുള്ള നന്ദി റവ. സന്തോഷ് മാത്യു അച്ചനും സഭാ ശുശ്രുഷകൻ ഒ. പി ജേക്കബ് സാറും അറിയിക്കുകയും കൊമ്പുകുത്തി സഭയുടെ ഒരു സ്നേഹോപഹാരമായി മൊമൻ്റോ സന്തോഷ് മാത്യു അച്ചൻ എറികാട് ഇടവകയ്ക്ക് സമ്മാനിക്കുകയും ചെയ്തു. ✨

21/09/2025

Colossians 3:23–24
"Whatever you do, work at it with all your heart, as working for the Lord… It is the Lord Christ you are serving." 🙌✨



.thampi@_azor_jack_
.zac .hhhhhh .ronu



🌟🙌 A BIG THANK YOU to everyone who supported us! 💒❤️
Your prayers, love, and encouragement made this possible 🌿🙏

🏆✨ Special appreciation to all who stood with us! ✨🏆
Together, we shine brighter in His service ✝️💫

21/09/2025

🔥✝️ Youth on Fire for Christ ✝️🔥

.thampi@_azor_jack_
.zac .hhhhhh .ronu



21/09/2025

🙌✨ "God is not unjust; He will not forget your work and the love you have shown Him as you have helped His people and continue to help them." – Hebrews 6:10 🌿

CSI Ericadu Youth had the blessing of serving at another church 🤝💒
CSI St Thomas Church, Kombukuthi

All glory to God for using us as His hands and feet. ❤️

.thampi@_azor_jack_
.zac .hhhhhh .ronu













Address

CSI Street James Church Ericadu, Kottayam
Puthuppally
686011

Website

Alerts

Be the first to know and let us send you an email when CSI St James Church Ericadu Youth Movement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share