അടാട്ട് കുടുംബശ്രീ CDS

അടാട്ട് കുടുംബശ്രീ CDS "കൂടെയുണ്ട് നന്മക്ക് കൂട്ടായ് നാടിന്

വാർഡ്  4 ലെ യും  വാർഡ് 3 ലെയും അയൽക്കൂട്ടങ്ങൾക്കായി നൽകിയ സാമ്പത്തിക സാക്ഷരത പരിശീലനം
26/09/2025

വാർഡ് 4 ലെ യും വാർഡ് 3 ലെയും അയൽക്കൂട്ടങ്ങൾക്കായി നൽകിയ സാമ്പത്തിക സാക്ഷരത പരിശീലനം

ഇ ഭരണസമിതി ആരംഭിച്ച - കാലം തൊട്ട് പ്രതിസന്ധികളെ തരണം ചെയ്തിട്ടുള്ളു. എന്നാൽ എവിടെയൊക്കെ അടിച്ചമർത്തപ്പെട്ടിട്ടുണ്ടോ അവിട...
02/09/2025

ഇ ഭരണസമിതി ആരംഭിച്ച - കാലം തൊട്ട് പ്രതിസന്ധികളെ തരണം ചെയ്തിട്ടുള്ളു. എന്നാൽ എവിടെയൊക്കെ അടിച്ചമർത്തപ്പെട്ടിട്ടുണ്ടോ അവിടെ നിന്ന് എന്നും ഉയർന്നുവന്നിട്ടേയുള്ളു. ഇന്ന് ജില്ലാതലത്തിൽ 100 CDS ൽ നിന്ന് ഏറ്റവും അധികം ജീവൻ ദീപംഇൻഷുറൻസ് ചേർത്തതിന് മൂന്നാം സ്ഥാനം ലഭിക്കുയുണ്ടായി. കൂടാതെ സംസ്ഥാന തലത്തിൽ തുടർച്ചയായി അടാട്ടിൻ്റെ അഭിമാനമായി മാറിയ സുധേച്ചിയ്ക്ക് പുരസ്കാരം ലഭിക്കുകയും ചെയ്തു. വളരെ സന്തോഷം നിറച്ച ദിനത്തിന് നന്ദി, 🙏

10/08/2025
17/03/2025
29/01/2025
അടാട്ട് ഗ്രാമപഞ്ചായത്ത് CDS  ൽ  ബാല പഞ്ചായത്ത്  രൂപീകരണയോഗം നടന്നു. സിഡിഎസ് ചെയർപേഴ്സൺ ധന്യനന്ദകുമാർ അധ്യക്ഷത വഹിച്ചു.  ...
29/06/2024

അടാട്ട് ഗ്രാമപഞ്ചായത്ത് CDS ൽ ബാല പഞ്ചായത്ത് രൂപീകരണയോഗം നടന്നു. സിഡിഎസ് ചെയർപേഴ്സൺ ധന്യനന്ദകുമാർ അധ്യക്ഷത വഹിച്ചു.
സിഡിഎസ് വൈസ് ചെയർപേഴ്സൺ രേണുക ആനന്ദ്, സോഷ്യൽ ഡെവലപ്മെന്റ് ബ്ലോക്ക് കോഡിനേറ്റർ ഗീതു ആന്റണി, സാമൂഹ്യ ഉപസമിതി കൺവീനർ ബീന പ്രതീഷ് ബാലസഭ RP വിഘ്നേശ്വരി, കമ്മ്യൂണിറ്റി കൗൺസിലർ കാഞ്ചന. C. T, സീഡിഎസ് മെമ്പർമാരായ വീണ ശരത്ത്, ലീന സ്മിലേജ് എന്നിവർ സന്നിഹിതരായിരുന്നു. ബാലസഭ ആർ പി വിഘ്നേശ്വരി സ്വാഗതം ആശംസിക്കുകയും ബാലസഭ പ്രവർത്തനങ്ങളെക്കുറിച്ച് ബ്ലോക്ക് കോർഡിനേറ്റർ ഗീതു വിശദീകരിക്കുകയും ചെയ്തു. തുടർന്ന് പ്രസിഡണ്ടായി ആദിദേവിനെയും, വൈസ് പ്രസിഡണ്ടായി കാശിനാഥനെയും, സെക്രട്ടറിയായി ആഞ്ജലീന ജോസിനെയും, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായി നിവേദ്യ ദൃശ്യ, ദേവർഷ്, അമൃത എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു.
ബാല ലൈബ്രററിയുടെ പ്രവർത്തനങ്ങൾ സജീവ മാക്കുവാൻ ചർച്ച നടത്തി. കമ്മ്യൂണിറ്റി കൗൺസിലറുടെ നേത്യത്വത്തിൽ ലഹരി ക്കെതിരെയുള്ള പോസ്റ്റർ പ്രദർശനവും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. സാമൂഹ്യോപസമിതി കൺവീനർ ബീന നന്ദി രേഖപ്പെടുത്തി

*അടാട്ട് ഗ്രാമപഞ്ചായത്ത് മോഡൽ CDS വിഷൻ ബിൽഡിംഗ്‌ CDS തല ആദ്യ ഘട്ട പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി സിമി അജിത...
16/05/2024

*അടാട്ട് ഗ്രാമപഞ്ചായത്ത് മോഡൽ CDS വിഷൻ ബിൽഡിംഗ്‌ CDS തല ആദ്യ ഘട്ട പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി സിമി അജിത്കുമാർഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുന്നു.* മൂന്നു ദിവസം നീണ്ടു നിന്ന പരിശീലനം 15/ 5 / 2024 ന് അവസാനിച്ചു.

വിഷു വിപണനമേള
12/04/2024

വിഷു വിപണനമേള

24/12/2023
അടാട്ട് കുടുംബശ്രീ CDS ലെ പതിനഞ്ചാം   വാർഡിലെ രാധാ കോട്ടപ്പുറം എന്ന ആശ്രയ ഗുണഭോക്‌താവിന് ആശ്രയ ഭവന പുനരുദ്ധാരണ പദ്ധതിയിൽ...
09/11/2023

അടാട്ട് കുടുംബശ്രീ CDS ലെ പതിനഞ്ചാം വാർഡിലെ രാധാ കോട്ടപ്പുറം എന്ന ആശ്രയ ഗുണഭോക്‌താവിന് ആശ്രയ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 450 സ്ക്വയർ ഫീറ്റ് വീട് പണിതു നല്കുന്നതിന്റെ കട്ടളവെപ്പ് ചടങ്ങ് ബഹു. വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു.. ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. സിമി അജിത്കുമാർ, 15-ാം വാർഡ് CDS മെമ്പർ വീണ ശരത്ത്,CDS ചെയർപേഴ്സൺ ധന്യ നന്ദകുമാർ, വൈസ് ചെയർ പേഴ്സൺ രേണുക ആനന്ദ് CDS മെമ്പർമാർ മാരായ ബീന പ്രതീഷ്, ലീന സ്മിലേജ്, സുനിത. KR. വാർഡ് മെമ്പർ ആനി വർഗ്ഗീസ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സോണി തരകൻ, ബിനിത തോമസ്, അടാട്ട് ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ സി.ടി ബൈജു , ആശാവർക്കർ മാർ മറ്റ് രാഷ്ട്രീയപ്രമുഖർ എന്നിവർ സന്നിഹിതരായിരുന്നു.

തിരികെ സ്കൂൾ മൂന്നാം ഘട്ടം ക്ലാസ്
30/10/2023

തിരികെ സ്കൂൾ മൂന്നാം ഘട്ടം ക്ലാസ്

02/10/2023

തിരികെ സ്കൂളിൽ ആശംസകളുമായി വാർഡ് 7ലെ ബാലസഭ കുട്ടികൾ

Address

പുറനാട്ടുകര
Puranattukara
680551

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 9am - 4pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 4pm
Sunday 10am - 5pm

Website

Alerts

Be the first to know and let us send you an email when അടാട്ട് കുടുംബശ്രീ CDS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share