VASCO Arts&Sports CLUB Kunnicode

VASCO Arts&Sports  CLUB Kunnicode സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക്

കുന്നിക്കോട് ജമാഅത്തിൽ പ്ലാമൂട് മുളയിൽ പാറ വീട്ടിൽ പരേതനായ ഷംസുദീൻ കുഞ്ഞിന്റെ ഭാര്യ ഉമ്മസൽ ഉമ്മ മരണപ്പെട്ട വിവരം അറിയിച്...
02/08/2024

കുന്നിക്കോട് ജമാഅത്തിൽ പ്ലാമൂട് മുളയിൽ പാറ വീട്ടിൽ പരേതനായ ഷംസുദീൻ കുഞ്ഞിന്റെ ഭാര്യ ഉമ്മസൽ ഉമ്മ മരണപ്പെട്ട വിവരം അറിയിച്ചു കൊള്ളുന്നു .ഉംറ കർമ്മത്തിനായി പരിശുദ്ധ മക്കയിലേക്ക് പോകുകയും അവിടെ വച്ച് മരണപ്പെടുകയും ചെയ്തു .ഇൻഷാ അല്ലാഹ് ഇന്ന് [2/8/2024] വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം മക്കത്തു തന്നെ ഖബറടക്കപ്പെടും

Address

Punalur
KUNNICODE

Telephone

+919633761360

Website

Alerts

Be the first to know and let us send you an email when VASCO Arts&Sports CLUB Kunnicode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share