Challenge Charity Urukunnu.

Challenge Charity Urukunnu. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Challenge Charity Urukunnu., Nonprofit Organization, Urukunnu, Punalur.

22/02/2026

പ്രിയപ്പെട്ടവരേ Challenge Charity യുടെ ഉറുകുന്നു കോളനി ജംഗ്ഷനിലെ ജനസേവ കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ,ഓൺലൈൻ സേവനംങ്ങളിൽ പ്രവർത്തി പരിചയമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക
ജോൺസൻ 9995394539
സുനിൽകുമാർ 9447462090
പ്രസാദ്. 9961647467
അജീഷ്കുമാർ 9447396106

🙏Challenge Charity യുടെ പ്രഥമ GCC കോഡിനേറ്റർ ശ്രീ ഷാജിദാമോധരന്റെ ഭാര്യമാമാതാവ് ശ്രീമതി സത്യഭാമ(78)ഹൃദയാഘാതം മൂലം കഴിഞ്ഞ ...
08/01/2026

🙏Challenge Charity യുടെ പ്രഥമ GCC കോഡിനേറ്റർ ശ്രീ ഷാജിദാമോധരന്റെ ഭാര്യമാമാതാവ് ശ്രീമതി സത്യഭാമ(78)ഹൃദയാഘാതം മൂലം കഴിഞ്ഞ രാത്രിയിൽ മരണപ്പെട്ട വിവരം വ്യസന🥲 സമേതം അറിയിച്ചുകൊള്ളുന്നു ചാരിറ്റി ടീമിന്റെ ആദരാഞ്ജലികൾ🌷🌷🥲മരണാനന്തര ചങ്ങുകൾ നാളെ (9 1 2026)ഉച്ച കഴിഞ്ഞു ഒരു മണിക്ക് 🥲

🙏പ്രിയപ്പെട്ടവരേ പത്തനാപുരം പാതിരിക്കൽ സ്വദേശികളായ ശ്രീ ശരത്തിന്റെയും നിഖിലയുടെയും മകൾ ഹൃധികമോൾക്ക് അനീമിയ എന്ന മാരക രോഗ...
04/01/2026

🙏പ്രിയപ്പെട്ടവരേ പത്തനാപുരം പാതിരിക്കൽ സ്വദേശികളായ ശ്രീ ശരത്തിന്റെയും നിഖിലയുടെയും മകൾ ഹൃധികമോൾക്ക് അനീമിയ എന്ന മാരക രോഗത്തിന് വെല്ലൂർ CMC ഹോസ്പിറ്റലിൽ ചികിത്സയിലാണ് രക്തത്തിൽ ചുവന്ന രക്താണുക്കൾ കുറവുള്ള മോൾക്ക് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമേ മാർഗ്ഗമുള്ളൂ അതിനു വേണ്ടി 40ലക്ഷം രൂപ ചിലവാകും ഡോണറെ ജർമനിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് Challenge Charity യുടെ ഒരു ചെറിയ സഹായം ചാരിറ്റി ഭാരവാഹികളായ പ്രസിഡന്റ്‌ പ്രസാദ് സെക്രട്ടറി സുനിൽകുമാർ കോഡിനേറ്റർ അജീഷ്കുമാർ (അത്തപ്പൻ)ട്രെഷറർ ജോൺസൺ ജോയിന്റ് സെക്രട്ടറി അനിൽ ഇന്ന് കൈമാറിയിട്ടുണ്ട് നല്ലവരായ നമ്മൾ എല്ലാവരും ഒന്നിച്ചെങ്കിൽ മാത്രമേ ഈ ഒരു വലിയ തുക കണ്ടെത്തുവാൻ ആ കുടുംബത്തിന് സാധിക്കുകയുള്ളൂ 💪🥰👍 പ്രതീക്ഷയോടെ ചാരിറ്റി ടീം

🙏Challenge Charity യുടെ പ്രിയപ്പെട്ട കോഡിനേറ്റർ ശ്രീ അഭിലാഷിന്റെ 💪മകൾ അഖില അഭിലാഷിനു ഇന്ന് ജന്മദിനം🎂മോൾക്ക്‌ ചാരിറ്റി ടീ...
09/12/2025

🙏Challenge Charity യുടെ പ്രിയപ്പെട്ട കോഡിനേറ്റർ ശ്രീ അഭിലാഷിന്റെ 💪മകൾ അഖില അഭിലാഷിനു ഇന്ന് ജന്മദിനം🎂മോൾക്ക്‌ ചാരിറ്റി ടീമിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ🎂🎶💕🥰😍

🙏Challenge Charity Trust 💪പ്രസിഡന്റ്‌ ശ്രീ പ്രസാദിന്റെ 😍മകൾ ഗൗരി പ്രസാദിന് ഇന്ന് ജന്മദിനം🎂 ഈ ആഘോഷവേളയിൽ 🎶മോൾക്ക്‌ ചാരിറ്...
05/12/2025

🙏Challenge Charity Trust 💪പ്രസിഡന്റ്‌ ശ്രീ പ്രസാദിന്റെ 😍മകൾ ഗൗരി പ്രസാദിന് ഇന്ന് ജന്മദിനം🎂 ഈ ആഘോഷവേളയിൽ 🎶മോൾക്ക്‌ ചാരിറ്റി ടീമിന്റെ ഹൃദയം ❤️നിറഞ്ഞ ജന്മദിനാശംസകൾ 💕🌷🥰🎶

🙏Challenge Charity Trust💪 പ്രസിഡന്റ്‌ ശ്രീ പ്രസാദ്ന്റെ 💕മകൻ ഗൗതം പ്രസാദിന്🥰 ഇന്ന് ജന്മദിനം 🎂ഈ ആഘോഷവേളയിൽ മോന് ചാരിറ്റി ട...
27/10/2025

🙏Challenge Charity Trust💪 പ്രസിഡന്റ്‌ ശ്രീ പ്രസാദ്ന്റെ 💕മകൻ ഗൗതം പ്രസാദിന്🥰 ഇന്ന് ജന്മദിനം 🎂ഈ ആഘോഷവേളയിൽ മോന് ചാരിറ്റി ടീമിന്റെ ❤️സ്നേഹോഷ്മളമായ ❤️ജന്മദിനാശംസകൾ നേരുന്നു 🎂💕❤️🎶👏

🙏ഉറുകുന്നു LPS സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെഭാഗമായി Challenge Charity💪 യുടെയും പുനലൂർ ഭാരത് കാണാശുപത്രിയുടെയും സം...
25/10/2025

🙏ഉറുകുന്നു LPS സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെഭാഗമായി Challenge Charity💪 യുടെയും പുനലൂർ ഭാരത് കാണാശുപത്രിയുടെയും സംയുക്തആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയക്യാമ്പും നാളെ (26. 10. 2025)രാവിലെ 10 മണിമുതൽ ഉച്ച കഴിഞ്ഞു 2 മണി വരെ നടത്തുന്നു ഈ സുവർണഅവസരം എല്ലാവരും പ്രയോജനപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു🙏

🙏Challenge Charity 💪യുടെ പ്രാദേശിക കോഡിനേറ്റർ 💕ശ്രീ അജീഷ്കുമാർ (അത്തപ്പൻ)ന് 😍ഇന്ന് ജന്മദിനം 🎂ഈ ആഘോഷവേളയിൽ🎶 പ്രിയപ്പെട്ടവ...
18/10/2025

🙏Challenge Charity 💪യുടെ പ്രാദേശിക കോഡിനേറ്റർ 💕ശ്രീ അജീഷ്കുമാർ (അത്തപ്പൻ)ന് 😍ഇന്ന് ജന്മദിനം 🎂ഈ ആഘോഷവേളയിൽ🎶 പ്രിയപ്പെട്ടവന് ചാരിറ്റി ടീമിന്റെ 😍❤️സ്നേഹനിർഭരമായ ജന്മദിനാശംസകൾ നേരുന്നു 🥰💕🎶👏🎂🎂

18/10/2025
🙏Challenge Charity 👍യുടെ സഹ യാത്രികരായ ❤️രമേശിന്റെയും നീതുവിന്റെയും ❤️മകൾ അമേയ രമേശിന് 😍ഇന്ന് ജന്മദിനം 🎂മോൾക്ക്‌ ചാരിറ്റ...
13/10/2025

🙏Challenge Charity 👍യുടെ സഹ യാത്രികരായ ❤️രമേശിന്റെയും നീതുവിന്റെയും ❤️മകൾ അമേയ രമേശിന് 😍ഇന്ന് ജന്മദിനം 🎂മോൾക്ക്‌ ചാരിറ്റി ടീമിന്റെ സ്നേഹനിർഭരമായ🥰 ജന്മദിനാശംസകൾ❤️🎂💕🎶🥰

👏👏💪💪👍👍
25/09/2025

👏👏💪💪👍👍

കേരളത്തിൽ നിന്നും സിപിഐ ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ...✊

🙏Challenge Charity Trust ന്റെ ട്രെഷറർ ശ്രീ ജോൺസൻ കൈമണ്ണിലിന്റെ പിതാവ് ശ്രീ K A മത്തായി ❤️വർദ്ധക്യസഹജമായ അസുഖം കാരണം മരണപ...
21/09/2025

🙏Challenge Charity Trust ന്റെ ട്രെഷറർ ശ്രീ ജോൺസൻ കൈമണ്ണിലിന്റെ പിതാവ് ശ്രീ K A മത്തായി ❤️വർദ്ധക്യസഹജമായ അസുഖം കാരണം മരണപ്പെട്ട 🥲വിവരം വ്യാനസമേതം അറിയിച്ചുകൊള്ളുന്നു 🌷🌷ചാരിറ്റി ടീമിന്റെ ആദരാഞ്ജലികൾ🙏🌷🌷

Address

Urukunnu
Punalur
691307

Telephone

+96892392627

Website

Alerts

Be the first to know and let us send you an email when Challenge Charity Urukunnu. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share