Sahrudaya സഹൃദയ

Sahrudaya സഹൃദയ We are a set of people with an open mind and hard-working people for the social development

30/09/2023
24/09/2023

സഖാക്കൾ ബാങ്ക് കൊള്ളയടിച്ചതിന്
നിക്ഷേപകരുടെ നഷ്ടം ഖജനാവിൽ നിന്ന് കൊടുക്കുമെന്ന് മുഖ്യൻ
സഖാക്കൾ നടത്തിയ മോഷണം നികുതിദായകന്റെ തലയിൽ .

സംസ്ഥാനത്തെ സിപിഎം നേതാക്കളുടെ സ്വത്ത് വഹകൾ കണ്ടു കെട്ടി നിക്ഷേപകരുടെ നഷ്ടം തീർക്കുകയാണ് വേണ്ടത് .

കേളൻകാവ് സഹൃദയ വായനശാലയുടെയും പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെയും  സംയുക്താഭിമുഖ്യത്തിൽ  കേളൻകാവ് എൽ. പി സ്കൂളിൽ വച്ച് ...
24/09/2023

കേളൻകാവ് സഹൃദയ വായനശാലയുടെയും പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കേളൻകാവ് എൽ. പി സ്കൂളിൽ വച്ച് 24/09/2023 ഞായറാഴ്ച രാവിലെ 9 മണിമുതൽ 1 മണിവരെ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണ്ണയവും ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയവും നടത്തി.ക്യാമ്പിന്റെ ഉദ്ഘാടന പൊതുയോഗം വായനശാല പ്രസിഡന്റ്‌ ശ്രീ. K.സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. ശ്രീ. എ.മുരുകൻ സ്വാഗതം പറഞ്ഞു. പുനലൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി K. കനകമ്മ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. പി. കൃഷ്ണൻകുട്ടി സാർ മുഖ്യ പ്രഭാഷണം നടത്തി.ക്യാമ്പ് ഇൻ ചാർജ് ശ്രീ സുന്ദരേശൻ പി. എൽ. ക്യാമ്പ് വിശദീകരണം നടത്തി. വായനശാല വൈസ് പ്രസിഡന്റ്‌ ശ്രീമതി അഞ്ജു അജിലാൽ കൃതജ്ഞത രേഖപ്പെടുത്തി

23/09/2023

Address

Punalur
691333

Telephone

+919447864999

Website

Alerts

Be the first to know and let us send you an email when Sahrudaya സഹൃദയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sahrudaya സഹൃദയ:

Share