Jeevanam Cancer Society

Jeevanam Cancer Society കാൻസർ വിമുക്ത കേരളം ഒരു ലക്ഷ്യം
(2)

27/04/2026

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്ക്. താമരശ്ശേരി താലൂക്ക് എന്നിവിടങ്ങളിൽ പ്രവർത്തനം നടത്താൻ താല്പര്യ മുള്ളവർ+919847210725

27/04/2026
മനുഷ്യനുൾപ്പടെയുള്ള ഓരോ ജീവജാലങ്ങളും ജനനം മുതൽ മരണത്തിലേക്ക് നടന്നടുക്കുകയാണ് ഞാൻ എന്ത് നേടിനീ എന്ത് നേടി.നേടിയതെല്ലാം മ...
27/04/2026

മനുഷ്യനുൾപ്പടെയുള്ള ഓരോ ജീവജാലങ്ങളും ജനനം മുതൽ മരണത്തിലേക്ക് നടന്നടുക്കുകയാണ് ഞാൻ എന്ത് നേടി
നീ എന്ത് നേടി.
നേടിയതെല്ലാം മണ്ണിനു നൽകി..മണ്ണിൽ അലിയാനുള്ള യാത്രയാണ് ജീവിതം. സമൂഹത്തിൽ നിന്നും നന്മയും സ്നേഹവും വറ്റി പോകുന്നു എന്ന മുറവിളികൾ ഉയരുമ്പോൾ സ്നേഹത്തിന്റെ തുരുത്തായി ഒരു കൂട്ടം മനുഷ്യർ. അതാണ് ജീവനം കാൻസർ സൊസൈറ്റി.: . കാൻസറിനെതിരേയുള്ള പ്രവർത്തനങ്ങളിൽ എന്നും ഞാൻ നിരവധി പേരുടെ കരച്ചിലും വേദനകളും കേൾക്കും - പല സന്ദർഭങ്ങളിലും ഈ പ്രവർത്തനം അവസാനിപ്പിക്കണം എന്ന് തോന്നിയിട്ടുണ്ട്.: അമ്മമാരുടേയും സഹോദരങ്ങളുടേയും സ്നേഹംതന്നെയാണ് എനിക്ക് കൂടുതൽ പ്രവർത്തിക്കാൻ ശക്തി പകരുന്നത്. പ്രത്യേകിച്ച് അമ്മമാരുടെ സ്നേഹം . വസുമതി അമ്മയ്ക്കൊപ്പം കോട്ടയം
ബിജു തുണ്ടിൽ
സംസ്ഥാന ജനറൽ സെക്രട്ടറി
094470 19413

27/04/2026

ജീവനം കാൻസർ തൃശൂർ ജില്ലയിൽ കൂട്ടായ്മ സംഘടിപ്പിക്കുന്നു. പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ
95264 44996. അറിയിക്കുക.

ഡോ.ജോ ജോ വി ജോസഫി ന് ജീവനം കാൻസർ സൊസൈറ്റി കോട്ടയം ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരവ്
27/04/2026

ഡോ.ജോ ജോ വി ജോസഫി ന് ജീവനം കാൻസർ സൊസൈറ്റി കോട്ടയം ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരവ്

ജീവനം കാൻസർ സൊസൈറ്റിഅർബുദത്തെ കുറിച്ച് ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്നത് എവിടെ ആണന്നറിയാമോ?  അമേരിയ്‌ക്കയും യൂറോപ്പും ചി...
27/04/2026

ജീവനം കാൻസർ സൊസൈറ്റി
അർബുദത്തെ കുറിച്ച് ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്നത് എവിടെ ആണന്നറിയാമോ?
അമേരിയ്‌ക്കയും യൂറോപ്പും ചിന്തിക്കുകയാണങ്കിൽ തെറ്റ്, അത് നമ്മുടെ നാട്ടിലാണ്, എന്തുകൊണ്ട് കാൻസർ ഉണ്ടാകുന്നു എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല, ആധുനിക വൈദ്യശാസ്ത്രം ഉത്തരം തേടാൻ തുടങ്ങിയിട്ട് കാലമേറെയായി, ചില സിദ്ധാന്തങ്ങൾ ഉദ്ധരിച്ചു കൊണ്ട് പല മറുപടിയും പറയാം എന്നു മാത്രം, പക്ഷേ നന്മുടെ നാട്ടുകാർ സംശയത്തിന് ഒരു ചെറുതു പഴുതു പോലുമില്ലാതെ കാരണം കണ്ടു പിടിച്ചിരിക്കുന്നു, പരീക്ഷണശാലകളോ ആധുനിക ഗവേഷണ രീതികളോ ഇല്ലാതെ,, ഒരാൾ ചെയ്യുന്ന ദുഷ്കർമ്മങ്ങളുടെ ഫലമാണത്രേ കാൻസർ, കാൻസർ രോഗികൾ എല്ലാം മഹാപാപികൾ, മനസിന്റെ ദുഷ്ടത ശരീരത്തെ കാൻസറായി ബാധിക്കുന്നു, കൊടും ശാപങ്ങൾ അവരെ വിടാതെ പിന്തുടരുന്നു,, പലരിൽ നിന്നായി ഈ പുതിയ കണ്ടുപിടിത്തങ്ങളെപ്പറ്റി കേൾക്കുന്നു
എന്റെ മുന്നിൽ രണ്ട് വയസ് കാരൻ അഹമ്മദ് ഇരിക്കുന്നു ,കണ്ണൂരിൽ നിന്ന് യാത്ര ചെയ്തു വന്നതിന്റെ ക്ഷീണമുണ്ട്, അവന്റെ മുഖത്ത് നേരിയ കുസൃതി കലർന്ന മധുര മുള്ള ഒരു ചിരിയും .അഹമ്മദിന് ലുക്കീമിയ യാ ണ്, എനിക്ക് അഹമ്മദിനോട് ചോദിക്കണമെന്ന് തോന്നി. ഈ രണ്ട് വർഷത്തിനുള്ളിൽ നീ എന്ത് പാപമാണ് ചെയ്ത് കൂട്ടിയത്, നിന്റെ ദുഷ്ടതകൾ കൊണ്ട് ആരുടെയൊക്കെ പ്രാണനാണ് ഈ ലോകത്ത് നീറിപ്പിടത്തത്
ഒരു നിമിഷം പോലും വൈകിക്കാതെ ഗവേഷകർ എനിക്ക് ഉത്തരം തരുന്നു ഈ ജന്മത്തിലെയല്ല കഴിഞ്ഞ ജന്മത്തിലെ പാപങ്ങളുടെ ഫലം
എനിക്ക് മനസ്സിലാകുന്നില്ല നമുക്കറിയാത്ത ഏതോ ഒരു ലോകത്തിലെ ഏതോ ഒരു ജീവിതത്തെ കുറിച്ച് ആരാണ് ഇത്ര സൂഷ്മതയോടെ പറയുന്നത്, രോഗം കാർന്നുതിന്നുന്നത് കഴിഞ്ഞ ജന്മത്തിലെ ദുഷ്ടനായ മനുഷ്യനെയല്ല ഈ ജന്മത്തിലെ രണ്ടു വയസ്സുകാരന്റെ നിഷ്കളങ്കതെയാണ്. ആർക്കുമറിയാത്ത ഒരു പാപത്തിന്റെ ഫലം ഈ പിഞ്ചുകുഞ്ഞ് എന്തിന് അനുഭവിയ്ക്കണം ഉത്തരമില്ല ആർക്കും ഗവേഷകർ ഗവേഷണം തുടർന്നു കൊണ്ടേയിരിക്കുന്നു ദൈവത്തിനെ പഴിചാരി കൂട്ടുപിടിക്കുന്നു:

ജീവനം കാൻസർ സൊസൈ സൈറ്റി കോട്ടയം ജില്ലാ ഭാരവാഹി കൾ
27/04/2026

ജീവനം കാൻസർ സൊസൈ സൈറ്റി കോട്ടയം ജില്ലാ ഭാരവാഹി കൾ

ജീവനം കാൻസർ സൊസൈറ്റി കോട്ടയം  ജില്ലാ സ്നേഹ സംഗമം
27/04/2026

ജീവനം കാൻസർ സൊസൈറ്റി കോട്ടയം ജില്ലാ സ്നേഹ സംഗമം

കാൻസറിനതിരേയുള്ള പോരാട്ടത്തിന് ജീവനം കാൻസർ സൊ സൈറ്റി  സ് ഥാപകനും  സംസ്ഥാന ജനറൽ സെക്രട്ടറി യുമായ ബിജു തുണ്ടിലിന് കോട്ടയം ...
27/04/2026

കാൻസറിനതിരേയുള്ള പോരാട്ടത്തിന് ജീവനം കാൻസർ സൊ സൈറ്റി
സ് ഥാപകനും സംസ്ഥാന ജനറൽ സെക്രട്ടറി യുമായ ബിജു തുണ്ടിലിന് കോട്ടയം ജില്ലയുടെ ആദരവ്.

ജീവനം കാൻസർ സൊസൈറ്റി മലപ്പുറം ജില്ലാ കൂട്ടായ്മ
26/04/2026

ജീവനം കാൻസർ സൊസൈറ്റി മലപ്പുറം ജില്ലാ കൂട്ടായ്മ

ജീവനം കാൻസർ സൊസൈറ്റി മലപ്പുറം ജില്ലാ കൂട്ടായ്മ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ വികാസ് ബാലുശേരി ഉദ്ഘാനം ചെയ്യുന്നു.
26/04/2026

ജീവനം കാൻസർ സൊസൈറ്റി മലപ്പുറം ജില്ലാ കൂട്ടായ്മ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ വികാസ് ബാലുശേരി ഉദ്ഘാനം ചെയ്യുന്നു.

Address

Punalur

Telephone

+919447019413

Website

Alerts

Be the first to know and let us send you an email when Jeevanam Cancer Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jeevanam Cancer Society:

Share