C-CHIP -Center for Comprehensive Health Initiative for the People.

  • Home
  • India
  • Pulpally
  • C-CHIP -Center for Comprehensive Health Initiative for the People.
Directions Website

C-CHIP -Center for Comprehensive Health Initiative for the People. The objects of the C CHIP shall be providing comprehensive health care to the Indian citizens living in Kerala, Karnataka and Tamilnadu.

കെ സി ... വേണുഗോപാൽ... എംപി പങ്കുവെച്ചു"പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പ്രീ-മെട്രിക്, പോസ്റ്റ്-മെട്രി...
15/10/2026

കെ സി ... വേണുഗോപാൽ... എംപി പങ്കുവെച്ചു

"പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പുകളെക്കുറിച്ച് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) ഇന്ന് പരിശോധന നടത്തി. പ്രീ-മെട്രിക് സ്കോളർഷിപ്പ് തുക ലഭിക്കുന്നതിനായി വിദ്യാർത്ഥികൾ 48 മാസം വരെയും, പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പിനായി 89 മാസം വരെയും കാത്തിരിക്കേണ്ടി വരുന്നതായി ഓഡിറ്റിൽ കണ്ടെത്തി; ചിലർക്ക് യാതൊരു തുകയും ലഭിച്ചിട്ടുമില്ല. വരുമാനവും ജാതിയും സംബന്ധിച്ച യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കപ്പെട്ടിരുന്നില്ല. അർഹരായ വിദ്യാർത്ഥികൾ കാത്തിരിക്കുമ്പോൾ, പട്ടികജാതി വിഭാഗത്തിൽപ്പെടാത്തവർക്ക് സ്കോളർഷിപ്പ് തുക ലഭിച്ചതായും കണ്ടെത്തി.

മോശം പ്രകടനം കാഴ്ചവെച്ച 6 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നേരിട്ടെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, ആരും ഹാജരായല്ല. ഇതിനെ സഭയോടുള്ള അനാദരവായി (contempt) ഗൗരവമായി കാണുന്ന കമ്മിറ്റി, ഇക്കാര്യം ബഹുമാനപ്പെട്ട സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തുകയും, സഭാവിശേഷാധികാര ചട്ടങ്ങൾ (privilege rules) പ്രകാരം നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യും.

ഒരു ദളിത് വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം, വിദ്യാഭ്യാസം തുടരാൻ കഴിയുമോ എന്നത് സ്കോളർഷിപ്പിനെ ആശ്രയിച്ചിരിക്കുന്നു. സാമൂഹിക നീതി ഉറപ്പാക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി കരുതുന്നു. അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നത് വരെ, ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളെയും മന്ത്രാലയങ്ങളെയും ഉത്തരവാദികളാക്കാൻ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണ്."

ടിപി

आज, लोक लेखा समिति (PAC) ने अनुसूचित जाति (SC) के छात्रों के लिए प्री-मैट्रिक और पोस्ट-मैट्रिक छात्रवृत्ति की समीक्षा की। ऑडिट में पाया गया कि छात्र प्री-मैट्रिक राशि के लिए 48 महीने तक और पोस्ट-मैट्रिक राशि के लिए 89 महीने तक इंतजार कर रहे हैं, जबकि कुछ को तो कुछ भी नहीं मिला है। आय और जाति संबंधी पात्रता की जांच ही नहीं की गई, और भुगतान उन लोगों को कर दिया गया जो SC श्रेणी में नहीं आते, जबकि पात्र बच्चे इंतजार करते रह गए।

खराब प्रदर्शन करने वाले 6 राज्यों के मुख्य सचिवों को मौखिक गवाही देने के लिए बुलाया गया था। उनमें से कोई भी उपस्थित नहीं हुआ। समिति ने इसे गंभीरता से लेते हुए 'अवमानना' माना है और विशेषाधिकार नियमों के तहत कार्रवाई के लिए इसे माननीय अध्यक्ष के संज्ञान में लाएगी।

एक दलित बच्चे के लिए, छात्रवृत्ति ही यह तय करती है कि वह अपनी पढ़ाई जारी रख पाएगा या नहीं। लोक लेखा समिति (PAC) सामाजिक न्याय सुनिश्चित करने को एक संवैधानिक जिम्मेदारी मानती है। जब तक हर पात्र छात्र को उसका हक नहीं मिल जाता, तब तक समिति हर राज्य और मंत्रालय को जवाबदेह ठहराएगी।

TP

रामेट्टा,.....प्रिय रामेट्टा..."रामेत्तन कवला" से इतिहास तक, अब कोई दूरी नहींतुम खुद इतिहास बन गए हो।वो आदमी जिसने बीज न...
14/10/2026

रामेट्टा,.....
प्रिय रामेट्टा...
"रामेत्तन कवला" से इतिहास तक, अब कोई दूरी नहीं
तुम खुद इतिहास बन गए हो।

वो आदमी जिसने बीज नहीं बेचे,....
बल्कि, वो आदमी जिसने बांटा,
चावल का किसान जिसने 150 साल पुराने मिट्टी के घर में 55 चावल की किस्मों को अपने दिल में संजोया।
कुरिच्या जनजाति का गौरव जिसने 40 एकड़ खेत को लैबोरेटरी में बदल दिया, जिसने मिट्टी से सबक सीखा,
वायनाड के धान के खेतों में... अब मजदूर के पसीने की बूंदों में,
उस पवित्र मिट्टी में जो हमें खाना देती है
रामेट्टा वहीं है।

पद्म श्री चेरुवायल रमन....
श्रद्धांजलि।

ടിപ്

രാമേട്ടാ,.....
പ്രിയപ്പെട്ട രാമേട്ടാ...
"രാമേട്ടൻ കവലയിൽ" നിന്ന് ചരിത്രത്തിലേക്ക് ഇനി ദൂരമില്ല
അങ്ങ് തന്നെ ചരിത്രമായി മാറിയിരിക്കുന്നു.

വിത്ത് വിറ്റില്ല,....
പകരം പങ്കുവെച്ച മനുഷ്യൻ,
150 വർഷം പഴക്കമുള്ള മൺവീട്ടിൽ 55 നെല്ലിനങ്ങളെ ഹൃദയത്തിൽ സൂക്ഷിച്ച നെല്ലച്ഛൻ.
40 ഏക്കർ കൃഷിയിടം ലബോറട്ടറിയാക്കി, മണ്ണിൽ നിന്ന് പാഠം പഠിച്ച കുറിച്യ ഗോത്രത്തിന്റെ അഭിമാനം,
വയനാടിന്റെ നെൽപാടങ്ങളിൽ... ഇനി അധ്വാനിക്കുന്നവന്റെ വിയർപ്പ് തുള്ളികളിൽ
നമുക്ക് ഭക്ഷണം തരുന്ന പരിശുദ്ധ മണ്ണിൽ
രാമേട്ടന്റെ ഉണ്ട്.

പത്മശ്രീ ചെറുവയൽ രാമൻ....
ആദരാഞ്ജലികൾ.

ടി പി

14/10/2026

"ഞാൻ യുദ്ധം ചെയ്യില്ല, എനിക്ക് രാജ്യം വേണ്ട"...
ആയുധം വെച്ചു. അർജുനൻ
അപ്പോൾ....
ശ്രീകൃഷ്ണൻ പറഞ്ഞു - _"കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന"_ - നിന്റെ അവകാശം കർമ്മം ചെയ്യാനാണ്, ഫലം നോക്കിയല്ല. ധർമ്മം സംരക്ഷിക്കാൻ നീ പോരാടണം.

ഭരണഘടന നമുക്ക് അവകാശം (Right) മാത്രമല്ല, കടമ (Duty) കൂടി തരുന്നു. വോട്ട് ചെയ്യുക, ചോദ്യം ചോദിക്കുക, ധർമ്മം സംരക്ഷിക്കുക - ഇത് അർജുനന്റെ കടമ പോലെ നമ്മുടെ കടമയാണ്

"എന്നെ പന്തയത്തിൽ വെക്കാൻ നിങ്ങൾക്ക് ആരാണ് അവകാശം തന്നത്

ആ ചോദ്യം മുഴുവൻ സഭയെയും നിശബ്ദമാക്കി. അധർമ്മത്തിനെതിരെ ഒരു സ്ത്രീയുടെ ആദ്യത്തെ ചോദ്യമായിരുന്നു അത്. *മഹാഭാരതത്തിൽ:..... ദ്രൗപദി.

- ചോദ്യം ചോദിക്കുന്ന പെൺകുട്ടിയാണ് ജനാധിപത്യം!"

_"കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന"_ -

ടി പി

"मैं नहीं लड़ूंगा, मुझे देश नहीं चाहिए"...
उसने हथियार डाल दिए। अर्जुन
फिर....
श्री कृष्ण ने कहा - _"कर्मण्यवाधिकारस्ते मां फलेषु कदाचना"_ - तुम्हारा अधिकार अपना काम करना है, न कि उसका नतीजा देखना। तुम्हें धर्म की रक्षा के लिए लड़ना होगा।

संविधान हमें न केवल अधिकार देता है, बल्कि कर्तव्य भी देता है। वोट दो, सवाल पूछो, धर्म की रक्षा करो - यह हमारा कर्तव्य है, जैसे अर्जुन का कर्तव्य था।

"तुम्हें मुझ पर दांव लगाने का अधिकार किसने दिया?"

उस सवाल ने पूरी सभा को चुप करा दिया। यह अन्याय के खिलाफ एक महिला का पहला सवाल था। *महाभारत में:..... द्रौपदी।

- लोकतंत्र वह लड़की है जो सवाल पूछती है!"

_"कर्मण्यवाधिकारस्ते मां फलेषु कदाचना"_ -

T P

ലോകം ഞെട്ടിയ ഫോട്ടോ....ആ ഫോട്ടോ 1993 മാർച്ച് 26ന് *New York Times* ൽ വന്നു."കെവിൻ കാർട്ടറിന്റെ കഴുകൻ ഫോട്ടോ" - ദാരിദ്ര്യ...
12/10/2026

ലോകം ഞെട്ടിയ ഫോട്ടോ....
ആ ഫോട്ടോ 1993 മാർച്ച് 26ന് *New York Times* ൽ വന്നു.
"കെവിൻ കാർട്ടറിന്റെ കഴുകൻ ഫോട്ടോ" - ദാരിദ്ര്യത്തിന്റെ ഐക്കൺ*

1993 മാർച്ച്... സുഡാനിലെ അയോദ് എന്ന ഗ്രാമം. കെവിൻ കാർട്ടർ എന്ന ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫർ..
അവിടെ അദ്ദേഹം കണ്ട കാഴ്ച

ഒരു ചെറിയ പെൺകുട്ടി - വെറും തൊലിയും എല്ലും മാത്രം. വിശപ്പ് കൊണ്ട് തളർന്നു മണ്ണിൽ വീണു കിടക്കുന്നു. അവൾ UN ന്റെ ഭക്ഷണ ക്യാമ്പിലേക്ക് ഇഴഞ്ഞു പോകാൻ ശ്രമിക്കുന്നു, ക്യാമ്പ് ഒരു കിലോമീറ്റർ അകലെ.

അവളുടെ പിന്നിൽ ഒരു കഴുകൻ. അവൾ മരിക്കാൻ കാത്തു നിൽക്കുന്ന കഴുകൻ.
കെവിൻ ആ ഫോട്ടോ എടുത്തു. 20 മിനിറ്റ് കാത്തു നിന്നു കഴുകൻ ചിറക് വിടർത്തുമോ എന്ന്.....
ആ ഫോട്ടോക്ക് 1994-ൽ *പുലിറ്റ്സർ പ്രൈസ്* കിട്ടി - ഫോട്ടോ ജേണലിസത്തിന്റെ ഏറ്റവും വലിയ അവാർഡ്. പക്ഷേ ലോകം കെവിനെ ചോദ്യം ചെയ്തു - "നീ എന്തുകൊണ്ട് കുട്ടിയെ എടുത്തില്ല? ഫോട്ടോ എടുക്കുകയായിരുന്നോ?"
ആ ചോദ്യം കെവിനെ തകർത്തു. അദ്ദേഹം ഡിപ്രഷനിൽ ആയി.
1994 ജൂലൈ 27-ന്, പുലിറ്റ്സർ കിട്ടി 3 മാസത്തിന് ശേഷം, കെവിൻ കാർട്ടർ ആത്മഹത്യ ചെയ്തു. 33 വയസ്സ് മാത്രം. അദ്ദേഹം എഴുതിയ കുറിപ്പിൽ....
- "ഞാൻ വിശപ്പ് കൊണ്ട് മരിക്കുന്ന കുട്ടികളുടെ ചിത്രങ്ങളാൽ വേട്ടയാടപ്പെടുന്നു" എന്ന്.
*ആ കുട്ടി ആരായിരുന്നു?*
അത് പെൺകുട്ടി അല്ല, *Kong Nyong എന്ന ആൺകുട്ടി*
ആഫ്രിക്കയിൽ ഇന്നും ആ "കഴുകൻ കാത്തു നിൽക്കുന്നുണ്ട്.

"ലോകത്ത് 70 കോടി പേർ രാത്രി വിശന്നു കിടക്കുന്നു. അതിൽ 40 കോടി ആഫ്രിക്കയിലാണ്. അവർക്ക് നാളെ ഭക്ഷണം കിട്ടുമോ എന്ന് അറിയില്ല. നമ്മൾ "എന്ത് കഴിക്കണം" എന്ന് ചിന്തിക്കുമ്പോൾ അവർ "എന്തെങ്കിലും കിട്ടുമോ" എന്ന് ചിന്തിക്കുന്നു.
ദാരിദ്ര്യം എന്നാൽ പണം ഇല്ല എന്ന് മാത്രമല്ല ചോയ്സ് ഇല്ല എന്നാണ്..

തലമുറകളിലേക്ക് പടരുന്ന ആഴം:
ദരിദ്രനായി ജനിച്ച കുട്ടി ദരിദ്രനായി തന്നെ മരിക്കും. കാരണം?
പോഷകാഹാരം ഇല്ല - തലച്ചോർ വളരില്ല.
സ്കൂൾ ഇല്ല - ജോലി കിട്ടില്ല.
ആശുപത്രി ഇല്ല - 5 വയസ്സിന് മുൻപ് മരിക്കാനുള്ള സാധ്യത 10 മടങ്ങ് കൂടുതൽ.
ഒരു കറുത്ത വൃത്തം.

നമ്മൾ ഇവിടെ ഇരുന്ന് കണക്ക് പറയുമ്പോൾ, ഈ നിമിഷം ലോകത്ത് ഓരോ 3 സെക്കൻഡിലും ഒരു കുട്ടി ദാരിദ്ര്യം കൊണ്ട് മരിക്കുന്ന....അതാണ് ആഴം.
ഭക്ഷണം പാഴാക്കരുത്.. ഇന്ത്യയിൽ ഒരു വർഷം 60 . മില്യൺ ടൺ ഭക്ഷണം പാഴാകുന്നു. നമ്മൾ ഒരു പ്ലേറ്റ് കുറച്ചാൽ
ഒരു കുട്ടിക്ക് ഒരു പ്ലേറ്റ് കൂടും.
ഒരു കുട്ടി ഒരു കുടുംബം ഒരു സമയം

ടിപി

11/10/2026
11/10/2026

भीम....
वह अपनी ज़िंदगी में कितनी बार गिरा? जब दुर्योधन ने उसे बचपन में ज़हर देकर गंगा में फेंक दिया था....
सबने सोचा कि वह मर गया है। लेकिन वह उठ खड़ा हुआ -
नाग लोक से हज़ार हाथियों की ताकत से।

वनवास में, 12 साल....
जंगल में। राजा किचन में रसोइया बन गया। क्या यह नाकामी है? नहीं।
आखिर में, कुरुक्षेत्र में, उसी भीम ने दुर्योधन की जांघ तोड़ दी।

अर्जुन....
जीत का दुनिया का सबसे बड़ा विज्ञान वहीं से पैदा हुआ जहाँ उसने गांडीव नीचे रखा और हारकर कहा, "मैं नहीं लड़ूंगा"। "भगवद गीता"।

कर्ण...
क्या वह ज़िंदगी में जन्म से ही नाकाम था?
उसे सूत का बेटा कहकर बेइज्जत किया गया.... द्रोण ने उसे तीर सिखाने से मना कर दिया...
द्रौपती ने उसे स्वयंवर में रोका....फिर भी वह एक ऐसा राजा बना जिसने ताज नहीं पहना। राजा के सदस्य के तौर पर..

फेलियर - ऊपर उठने की बहादुरी भरी कहानी

फेलियर दुश्मन नहीं है

यह एक टीचर है। जो घमंड सफलता देता है, वह फेलियर नहीं देता। जो फेलियर देता है वह है विनम्रता, समझदारी, फिर से कोशिश करने की ताकत

"उठो, जागो, तब तक मत रुको जब तक तुम लक्ष्य तक न पहुँच जाओ। क्या होगा अगर तुम एक बार फेल हो गए,?
तुम आत्मा हो, आत्मा की कोई मौत नहीं होती।"

हमें "विवेकानंद स्वामीजी" के शब्दों के अलावा और क्या चाहिए?

"भले ही दुनिया तुम्हें हरा दे,....
खुद को मत हराओ।"

13 अक्टूबर -
"इंटरनेशनल फेलियर डे।"

TP

ഭീമൻ....
ജീവിതത്തിൽ എത്ര തവണ വീണു? ബാല്യത്തിൽ ദുര്യോധനൻ വിഷം കൊടുത്ത് ഗംഗയിൽ തള്ളിയപ്പോൾ....
മരിച്ചുവെന്ന് എല്ലാവരും കരുതി. പക്ഷെ അവൻ എഴുന്നേറ്റു -
നാഗലോകത്ത് നിന്ന് ആയിരം ആനകളുടെ ശക്തിയുമായി.

വനവാസത്തിൽ, 12 വർഷം....
കാട്ടിൽ. രാജാവായിരുന്നവൻ അടുക്കളയിൽ പാചകക്കാരൻ ആയി. അതാണോ പരാജയം? അല്ല.
ഒടുവിൽ കുരുക്ഷേത്രത്തിൽ അതേ ഭീമൻ ദുര്യോധനന്റെ തുട തകർത്തു.

അർജ്ജുനൻ....
ഗാണ്ഡീവം താഴെ വെച്ച്, "ഞാൻ യുദ്ധം ചെയ്യില്ല" എന്ന് തോറ്റു നിൽക്കുന്നിടത്ത് നിന്നാണ് ലോകത്തിലെ ഏറ്റവും വലിയ വിജയശാസ്ത്രം പിറന്നത്". ഭഗവത്ഗീത".

കർണ്ണൻ...
ജീവിതത്തിൽ ജനനം മുതൽ പരാജയമായിരുന്നോ?
സൂതപുത്രൻ എന്ന് വിളിച്ച് അപമാനിച്ചു.... ദ്രോണർ അസ്ത്രം പഠിപ്പിക്കാൻ വിസമ്മതിച്ചു...
ദ്രൗപതി സ്വയംവരത്തിൽ തടഞ്ഞു.....എന്നിട്ടും അവൻ കിരീടം വെക്കാത്ത രാജാവായി.
അംഗരാജാവായി..

പരാജയം - ഉയർത്തെഴുന്നേൽപ്പിന്റെ വീരഗാഥ
പരാജയം ഒരു ശത്രു അല്ല
അത് ഒരു ഗുരുവാണ്. വിജയം തരുന്ന അഹങ്കാരം, പരാജയം തരില്ല. പരാജയം തരുന്നത് വിനയമാണ്, വിവേകമാണ്, വീണ്ടും ശ്രമിക്കാനുള്ള കരുത്താണ്

"എഴുന്നേൽക്കൂ, ഉണരൂ, ലക്ഷ്യത്തിൽ എത്തും വരെ നിർത്തരുത്. ഒരു തവണ തോറ്റാൽ എന്താ,?
നീ ആത്മാവാണ്, ആത്മാവിന് മരണമില്ല."

" വിവേകാനന്ദ സ്വാമിജിയുടെ" വാക്കുകൾക്കപ്പുറത്ത് നമുക്ക് മറ്റെന്താണ് വേണ്ടത്. ?

"ലോകം നിന്നെ തോൽപ്പിച്ചാലും,....
നീ നിന്നെ
തോൽപ്പിക്കരുത്."

ഒക്ടോബർ 13 -
" അന്താരാഷ്ട്ര പരാജയ ദിനം."

ടിപി

रीढ़ की हड्डी.....?हाँ....क्या इसीलिए यह सारा "इवोल्यूशन" नहीं हुआ"*बाघ हमसे ज़्यादा ताकतवर है, बाज की नज़र हमसे बेहतर ह...
10/10/2026

रीढ़ की हड्डी.....?
हाँ....
क्या इसीलिए यह सारा "इवोल्यूशन" नहीं हुआ"*

बाघ हमसे ज़्यादा ताकतवर है, बाज की नज़र हमसे बेहतर है, डॉल्फ़िन हमसे ज़्यादा स्मार्ट है। तो फिर वे रॉकेट क्यों नहीं बना सकते,
*हाथ खाली।*
सिर ऊपर।

-33 वर्टिब्रा:*
- S कर्व:
गर्दन आगे,
छाती पीछे,
कमर आगे -
यही बैलेंस है
- हर हड्डी के बीच जेली जैसा शॉक एब्जॉर्बर *डिस्क:*
- दिमाग से शरीर तक बीच से नर्व केबल*स्पाइनल कॉर्ड:*

सेफ्टी के उपाय
- 5 गोल्डन रूल्स
*1. सीधे बैठें:* हिप्स घुटनों से थोड़े ऊपर, पीठ के पीछे छोटा कुशन।
*2. झुकें नहीं, झुकें:* वज़न उठाते समय अपनी पीठ न मोड़ें, अपने घुटने मोड़ें।
*3. 20 मिनट का रूल:* 20 मिनट बैठने के बाद, 20 सेकंड के लिए खड़े हों। वॉक करें।
*4. बचें नीचे बैठने से पहले, 1.5 फीट ऊंचे स्टूल का इस्तेमाल करें।
*5. अपने कोर को मजबूत करें:* हर दिन 10 मिनट टहलें, ऐसी एक्सरसाइज करें जो आपके पेट और पीठ को मजबूत करें।
शॉर्ट में: इसे S रखें, C न बनाएं।*

"इंसान दिमाग की वजह से नहीं, बल्कि रीढ़ की हड्डी की वजह से विकसित हुआ है.."
16 अक्टूबर....वर्ल्ड स्पाइन डे -
'वर्ल्ड स्पाइन डे।'

इस साल की थीम है "जीवन भर स्पाइन हेल्थ"

जीवन भर स्पाइन हेल्थ।

TP

നട്ടെല്ല്.....?
ഉണ്ടല്ലോ....
അതുകൊണ്ടല്ലേ ഈ "വികസനം" എല്ലാം ഉണ്ടാക്കിയത്"*

പുലിക്ക് നമ്മളേക്കാൾ ശക്തിയുണ്ട്, കഴുകന് നമ്മളേക്കാൾ കാഴ്ചയുണ്ട്, ഡോൾഫിന് നമ്മളേക്കാൾ ബുദ്ധിയുണ്ട്. പിന്നെ എന്തുകൊണ്ട് അവർക്ക് റോക്കറ്റ് ഉണ്ടാക്കാൻ പറ്റിയില്ല,
* കൈകൾ സ്വതന്ത്രമായി.*
തല ഉയർന്നു.

-33 കശേരുക്കൾ:*
- S വളവ്:
കഴുത്ത് മുന്നോട്ട്,
നെഞ്ച് പിന്നോട്ട്,
നടു മുന്നോട്ട് -
ഇതാണ് ബാലൻസ്
- ഓരോ എല്ലിനിടയിലും ജെല്ലി പോലെ ഷോക്ക് അബ്സോർബർ *ഡിസ്ക്:*
- നടുവിലൂടെ തലച്ചോറിൽ നിന്ന് ശരീരത്തിലേക്കുള്ള നാഡി കേബിൾ*സുഷുമ്നാ:*

സംരക്ഷണ മാർഗങ്ങൾ
- 5 സുവർണ്ണ നിയമങ്ങൾ
*1. നിവർന്നിരിക്കുക:* ഇടുപ്പ് മുട്ടിനേക്കാൾ അൽപ്പം ഉയരത്തിൽ, പിന്നിൽ ചെറിയ തലയണ.
*2. കുനിയരുത്, മടക്കുക:* ഭാരം എടുക്കുമ്പോൾ നടു വളയ്ക്കരുത്, മുട്ട് മടക്കി എടുക്കുക.
*3. 20 മിനിറ്റ് നിയമം:* 20 മിനിറ്റ് ഇരുന്നാൽ 20 സെക്കൻഡ് എഴുന്നേറ്റ് നടക്കുക.
*4. താഴ്ന്ന ഇരിപ്പ് ഒഴിവാക്കുക, 1.5 അടി ഉയരമുള്ള സ്റ്റൂൾ ഉപയോഗിക്കുക.
*5. കോർ ശക്തമാക്കുക:* ദിവസവും 10 മിനിറ്റ് നടക്കുക, വയറും പുറവും ഉറപ്പിക്കുന്ന വ്യായാമം ചെയ്യുക.
ചുരുക്കം: S ആയി നിലനിർത്തുക, C ആക്കരുത്.*

"മനുഷ്യൻ വികസിച്ചത് തലച്ചോർ കൊണ്ടല്ല, നട്ടെല്ല് കൊണ്ടാണ്.."
ഒക്ടോബർ 16....ലോക നട്ടെല്ല് ദിനം -
' World Spine Day.'

ഈ വർഷത്തെ തീം "Spine Health for Life""
ജീവിതകാലം മുഴുവൻ നട്ടെല്ലിന്റെ ആരോഗ്യം.

ടിപി

"The Grotto"That... cowshed.Length:* 12.3 meters (40 feet)-Width:* 3.15 meters (10 feet)-*Total area:* Only about 38 squ...
10/10/2026

"The Grotto"

That... cowshed.

Length:* 12.3 meters (40 feet)
-Width:* 3.15 meters (10 feet)
-*Total area:* Only about 38 square meters - the size of a school bus.

A small place... but the whole world was born there!
*a) 14-pointed star (Silver Star)*
There is a silver star on the floor. It is written:

_"Hic de Virgine Maria Jesus Christus natus est
"Here Jesus Christ was born of the Virgin Mary. "

*b) 53 lamps*
There are always 53 lamps burning in the cave
-19 of them are Catholic.
-6 of them are Orthodox.
- The rest are Armenian.
"Not a single lamp should go out!"

*c) Marble and mystery*
The floor and walls are all marble. Divided into two parts:
- One part - the Altar of Nativity
- The other part - the place where the manger was placed -
Only three feet away!

This cave was also a cowshed before Jesus was born! Back then, houses were in front of the cave, and the cave was used to tie up animals. That's why Joseph got that place.

The Savior of the world was born in a small 38 sqm stable.

*Those 38 square meters... are.... searching for....
*1. In the tears of the poor*...
*2. In the pain of the mother
*Again in the heart of every human being To be born!*

The stable in Bethlehem was made of stone and did not collapse.
But today it is sought -
*A stable made of flesh - our heart!*

A humble, loving place..
That stable...is searching the whole world for man,.... A place that provides humanity with the opportunity to be born again...

To be born again!.
The best "place."

TP

"The Grotto "
ആ... പശു തൊഴുത്ത്.

നീളം:* 12.3 മീറ്റർ (40 അടി)
-വീതി:* 3.15 മീറ്റർ (10 അടി)
-*ആകെ വിസ്തീർണം:* ഏകദേശം 38 ചതുരശ്ര മീറ്റർ മാത്രം - ഒരു സ്കൂൾ ബസ് വലിപ്പം.

ചെറിയ സ്ഥലം...പക്ഷെ ലോകം മുഴുവൻ അവിടെയാണ് ജനിച്ചത്!
*a) 14 മുനയുള്ള നക്ഷത്രം (Silver Star)*
തറയിൽ ഒരു വെള്ളി നക്ഷത്രം ഉണ്ട്. അതിൽ എഴുതിയിരിക്കുന്നു:

_"Hic de Virgine Maria Jesus Christus natus est
"ഇവിടെ കന്യക മറിയത്തിൽ നിന്ന് യേശുക്രിസ്തു ജനിച്ചു. "

*b) 53 വിളക്കുകൾ*
ഗുഹയിൽ എപ്പോഴും 53 വിളക്കുകൾ കത്തുന്നു
-19 എണ്ണം കത്തോലിക്ക സഭാ വിഭാഗത്തിന്റെ.
-6 എണ്ണം ഓർത്തഡോക്സിന്റെ
- ബാക്കി അർമേനിയൻസിന്റെ
"ഒരു വിളക്ക് പോലും അണയാൻ പാടില്ല!"

*c) മാർബിളും രഹസ്യവും*
തറയും ഭിത്തിയും മുഴുവൻ മാർബിൾ. രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
- ഒരു ഭാഗം - ജനന സ്ഥലം (Altar of Nativity)
- മറ്റേ ഭാഗം - പുൽത്തൊട്ടി (Manger) വെച്ച സ്ഥലം -
മൂന്ന് അടി അകലെ മാത്രം!

ഈ ഗുഹ യേശു ജനിക്കുന്നതിന് മുൻപും പശു തൊഴുത്ത് ആയിരുന്നു! അന്ന് വീടുകൾ ഗുഹക്ക് മുന്നിലായിരുന്നു, ഗുഹ മൃഗങ്ങളെ കെട്ടാൻ ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് യോസേഫിന് ആ സ്ഥലം കിട്ടിയത്.

ഒരു ചെറിയ 38 sqm തൊഴുത്തിൽ ലോകത്തിന്റെ രക്ഷകൻ പിറന്നു.

*ആ 38 ചതുരശ്ര മീറ്റർ... അത്.... തേടുകയാണ്....
*1. ദരിദ്രന്റെ കണ്ണീരിൽ*...
*2. അമ്മയുടെ വേദനയിൽ
*ഓരോ മനുഷ്യന്റെ ഹൃദയത്തിലും വീണ്ടും ജനിക്കാൻ!*

ബേത്ലഹേമിലെ തൊഴുത്ത് കല്ലുകൊണ്ടുള്ളതായിരുന്നു പൊളിയാത്തത്.
പക്ഷെ ഇന്ന് അത് തേടുന്നത് -
*മാംസം കൊണ്ടുള്ള തൊഴുത്ത് - നമ്മുടെ ഹൃദയം!*

എളിമയുള്ള, സ്നേഹമുള്ള ഇടം..
ആ തൊഴുത്ത്...ലോകം മുഴുവൻ നടന്ന് മനുഷ്യനെ തേടുകയാണ്,.... മാനവരാശിക്ക് വീണ്ടും ജനിക്കാൻ അവസരമൊരുക്കുന്ന ഇടം...

വീണ്ടും ജനിക്കാൻ!.
ഏറ്റവും നല്ല "ഇടമായി."

ടിപി

"സഹിച്ചത് മതി, ഇനി പറയൂ!"*ഗാർഹിക പീഡനം - ആർദ്രമായ കുടുംബത്തിന്റെ നെഞ്ചിലെ മുറിവല്ലേ   ?, ഒരു സ്ത്രീയുടെ കണ്ണുനീർ മൗനമായി...
08/10/2026

"സഹിച്ചത് മതി, ഇനി പറയൂ!"*
ഗാർഹിക പീഡനം - ആർദ്രമായ കുടുംബത്തിന്റെ നെഞ്ചിലെ മുറിവല്ലേ ?

, ഒരു സ്ത്രീയുടെ കണ്ണുനീർ മൗനമായി വീഴുമ്പോൾ... ആ വീടിന്റെ ആത്മാവ് പൊട്ടിക്കരയുകയാണ്.!
അത് ഒരു കുടുംബത്തിന്റെ വിശ്വാസത്തിൽ വീഴുന്ന ആഴമേറിയ മുറിവാണ്!

"പുറത്ത് ചിരിക്കുന്ന മുഖം, അകത്ത് കരയുന്ന ഹൃദയം" -

*അതുകൊണ്ടാണ് കേരള പോലീസ് പറയുന്നത് -
"സഹിച്ചത് മതി, ഇനി പറയൂ!"*

*ഒക്ടോബർ 8 ന് കേരള ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച പുതിയ പദ്ധതിയാണ് -

'SPEAK UP'* 🔊

"സഹിച്ചത് മതി... 'നൗ സ്പീക്ക് അപ്പ്'"
> ഗാർഹിക പീഡനം തടയാൻ പ്രത്യേക ദൗത്യ സേനയുമായി കേരള പോലീസ്!
SPEAK UP.....

: "സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്" എന്ന് കേരളത്തിന്റെ ആദരണീയനായ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല
🔹 *ദൗത്യം:* 7 വർഷത്തിനിടെ കേരളത്തിൽ 92 സ്ത്രീകൾ ഗാർഹിക പീഡനത്തെ തുടർന്ന് മരിച്ചു എന്ന കണക്കിന്റെ പശ്ചാത്തലത്തിലാണ് ഇത്. അതിജീവിതകൾക്ക് നിയമസഹായം, കൗൺസിലിംഗ്, സുരക്ഷിത താമസം, ഉപജീവന പിന്തുണ എല്ലാം ഉറപ്പാക്കും.
:* പരാതി പറയാൻ മടിക്കുന്നവരുടെ അടുത്തേക്ക് പോലീസ് ഔദ്യോഗിക വേഷത്തിൽ അല്ലാതെ തന്നെ എത്തും! വിവരങ്ങൾ പൂർണ രഹസ്യമായി സൂക്ഷിക്കും!
🔹 *ശിക്ഷ:* പീഡിപ്പിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് നിഷേധിക്കുന്നതടക്കം കർശന നടപടി.
🔹 *ഹെൽപ് ലൈൻ:* *1091* എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം..

ടിപി

"Enough is enough, speak up!"*
Domestic violence - Isn't it a wound in the chest of a tender family?

, When a woman's tears fall silently... the soul of that house bursts into tears.!
It is a deep wound that falls on the trust of a family!

"A smiling face on the outside, a crying heart on the inside" -

*That is why the Kerala Police says -
"Enough is enough, speak up!"*

*A new project announced by the Kerala Home Department on October 8th -

'SPEAK UP'* 🔊

"Enough is enough... 'Now Speak Up'"
> Kerala Police with a special task force to prevent domestic violence!
SPEAK UP.....

: "Enough of suffering, it's time to raise your voice," said Kerala's respected Home Minister Shri Ramesh Chennithala
🔹 *Mission:* This is in the context of the fact that 92 women have died due to domestic violence in Kerala in the last 7 years. Legal aid, counseling, safe accommodation and livelihood support will be ensured to the survivors.
:* The police will reach those who hesitate to file a complaint without wearing official uniform! The information will be kept completely confidential!
🔹 *Punishment:* Strict action will be taken against the perpetrators, including denial of police clearance certificate and passport.
🔹 *Helpline:* You can contact the toll-free number *1091*..

TP

Address

THINDIYATHIL H
Pulpally

Alerts

Be the first to know and let us send you an email when C-CHIP -Center for Comprehensive Health Initiative for the People. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share