26/04/2025
വിക്റ്ററി ആർട്സ് &സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് കോയിപ്പുറം SHO
ശ്രീ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് സൂരജ് സ്വാഗതം ആശംസിച്ചു.ക്ലബ്
ജിജു സാമുവേൽ അധ്യക്ഷത വഹിച്ചു.
സി എസ് മനോജ്, ജെയ്സൺ ജോസ്, പ്രദീപ് കുമാർ, സജി പുല്ലാട്, ഭരത് എന്നിവർ ആശംസകൾ അറിയിച്ചു.
ക്ലബ് അംഗങ്ങൾക്കുള്ള ജെഴ്‌സി വിതരണം നടത്തി.കാരുണ്യ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫി വിജയികൾക്ക് സമ്മാനിക്കും.