DYFI Pulikkal

DYFI Pulikkal ഡി.വൈ.എഫ്.ഐ പുളിക്കൽ മേഖല കമ്മിറ്റി

*🔰സ്ത്രീ സുരക്ഷ പദ്ധതി* ഇന്ന് മുതൽ അപേക്ഷിക്കാം..
22/12/2025

*🔰സ്ത്രീ സുരക്ഷ പദ്ധതി*
ഇന്ന് മുതൽ അപേക്ഷിക്കാം..

TEAM PULIKKAL ❤️ എൽ ഡി എഫ് ഇനിയും തുടരും…പുളിക്കൽ ഇനിയും വളരും…
22/11/2025

TEAM PULIKKAL ❤️
എൽ ഡി എഫ് ഇനിയും തുടരും…
പുളിക്കൽ ഇനിയും വളരും…

പുളിക്കൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ  പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തുന്നബഹു. മന്ത്രി എം.ബി. രാജേഷിന് പുളിക്കലിലേക്ക...
03/11/2025

പുളിക്കൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തുന്ന
ബഹു. മന്ത്രി എം.ബി. രാജേഷിന് പുളിക്കലിലേക്ക് സ്വാഗതം 🚩🚩🚩

ക്ഷേമപെൻഷൻ 𝟐𝟎𝟎𝟎 രൂപയാക്കി വർധിപ്പിച്ച് 𝐋𝐃𝐅 സർക്കാർ. ❤️🥰അഭിവാദ്യങ്ങൾ ❤️
29/10/2025

ക്ഷേമപെൻഷൻ 𝟐𝟎𝟎𝟎 രൂപയാക്കി വർധിപ്പിച്ച്
𝐋𝐃𝐅 സർക്കാർ. ❤️🥰
അഭിവാദ്യങ്ങൾ ❤️

വികസനം ജനങ്ങളിലേക്കെത്തിയ അഞ്ച് വർഷങ്ങൾ....പുളിക്കൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ  പുതിയ കെട്ടിടം ഉദ്ഘാടനംബഹു. മന്ത്രി എം....
28/10/2025

വികസനം ജനങ്ങളിലേക്കെത്തിയ അഞ്ച് വർഷങ്ങൾ....
പുളിക്കൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം
ബഹു. മന്ത്രി എം.ബി. രാജേഷ് നവംബർ 3ന് നിർവഹിക്കും...
ഏവർക്കും സ്വാഗതം...🚩🚩🚩

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അരൂർ വാർഡ് സെക്രട്ടറി ഷിജു അരൂർ, കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച്  സി.പി.ഐ.എമിൽ ചേർന്നു.             ...
26/10/2025

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അരൂർ വാർഡ് സെക്രട്ടറി ഷിജു അരൂർ, കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എമിൽ ചേർന്നു. പ്രിയ സഖാവ് ഷിജു അരൂരിന് നേരിന്റെ
പക്ഷത്തേക്ക് സ്വാഗതം. ✊🚩🚩

20/10/2025

CPIM കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് അഴീകോടൻ സ്മാരക മന്ദിരം ❤️

അധിനിവേശത്തിന്റെ ഇരുട്ട് മായട്ടെ സോഷ്യലിസത്തിന്റെ വെളിച്ചം പരക്കട്ടെ ,     ഏവർക്കും ദീപാവലി ആശംസകൾ 🚩🚩🚩
19/10/2025

അധിനിവേശത്തിന്റെ ഇരുട്ട് മായട്ടെ സോഷ്യലിസത്തിന്റെ വെളിച്ചം പരക്കട്ടെ , ഏവർക്കും ദീപാവലി ആശംസകൾ 🚩🚩🚩

പ്രധാന അറിയിപ്പ്  ‼️
19/10/2025

പ്രധാന അറിയിപ്പ് ‼️

ഇടതുപക്ഷ ബധൽ... 🚩🚩🚩പുളിക്കൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളും സ്വന്തം കെട്ടിടത്തിലേക്ക്.പുളിക്കൽ പഞ്ചായത്തിലെ ഭിന്നശേഷിക്കാര...
15/10/2025

ഇടതുപക്ഷ ബധൽ... 🚩🚩🚩

പുളിക്കൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളും സ്വന്തം കെട്ടിടത്തിലേക്ക്.

പുളിക്കൽ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ വർഷങ്ങളായി ഭീമമായ ഫീസ് കൊടുത്തു പ്രൈവറ്റ് സ്ഥാപനത്തിൽ ആണ് പഠിച്ചുകൊണ്ടിരുന്നത്. എൽഡിഎഫ് പുളിക്കലിൽ അധികാരത്തിൽ വന്ന ഉടൻതന്നെ ബഡ്സ് സ്കൂൾ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. നിരന്തര പരിശ്രമങ്ങൾക്ക് ഒടുവിൽ കെ പി മെമ്മോറിയൽ ട്രസ്റ്റ് സൗജന്യമായി ഭൂമി നൽകുകയും പുളിക്കൽ ഗ്രാമപഞ്ചായത്ത് അതിൽ മനോഹരമായ കെട്ടിടം പണിയുകയും ചെയ്തു. ചുരുക്കം ചില മിനുക്ക് പണികൾ കഴിഞ്ഞാൽ എല്ലാ സൗകര്യത്തോടും കൂടിയ ഈ ബഡ്സ് സ്കൂളും പ്രവർത്തന സജ്ജമാകും..

പ്രിയ സഖാവിന് അഭിവാദ്യങ്ങൾ ✊
15/10/2025

പ്രിയ സഖാവിന് അഭിവാദ്യങ്ങൾ ✊

Address

Pulikkal

Alerts

Be the first to know and let us send you an email when DYFI Pulikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share