Puduppadi palliative care

Puduppadi palliative care കിടപ്പിലായ രോഗികൾക്ക് വീടുകളിൽ ചെന്നുള്ള പരിചരണം

15/01/2026
പ്രിയ സുഹൃത്തേ നമ്മുടെ നാട്ടിൽ ക്യാൻസർ, പക്ഷാഘാതം, നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ വർ, വാർദ്ധക്യസഹജമായ അസുഖങ്ങളാൽ...
19/04/2025

പ്രിയ സുഹൃത്തേ നമ്മുടെ നാട്ടിൽ ക്യാൻസർ, പക്ഷാഘാതം, നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായ വർ, വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കിടപ്പിലായി പോയവർ തുടങ്ങിയ നിരവധി അസുഖങ്ങളാൽ ദുരിതം അനുഭവിക്കുന്നവർക്ക്‌ സ്വാന്ത്വന പരിചരണം 17 വർഷത്തിലധികമായി വെസ്റ്റ് കൈതപ്പൊയിൽ പ്രവർത്തിക്കുന്ന പുതുപ്പാടി പെയിൻ & പാലിയേറ്റീവ് സൊസൈറ്റി നൽകി വരുന്നു. ഇപ്പോൾ 200ൽ അധികം രോഗികൾ ഉണ്ട്‌ ഈ പ്രവർത്തനങ്ങൾക്കായി ഒരു മാസത്തിൽ ഒന്നര ലക്ഷത്തിലധികം രൂപ ചെലവ് വരുന്നു,
ദിവസം ഒരു രൂപയെങ്കിലും മാറ്റിവച്ചാൽ ഒരു രോഗിയുടെ ഒരു നേരത്തെ വേദനയെങ്കിലും കുറയ്ക്കാൻ കഴിയും ഒരുമാസം 30 രൂപ എങ്കിലും നിങ്ങൾക്ക് നൽകാൻ കഴിയില്ലേ എല്ലാമാസവും 30 രൂപ എങ്കിലും ഞങ്ങളുടെ അക്കൗണ്ടിലേക്കോ ഗൂഗിൾ പേ നമ്പറിലേക്കോ അയച്ചു തരില്ലേ അക്കൗണ്ട് വിവരങ്ങളും ഗൂഗിൾ പേ നമ്പറും സ്കാനറും താഴെ കൊടുക്കും

class-1 LIC Officers Association Kozhikode, പാലിയേറ്റീവ് സൊസൈറ്റിക്ക് വീൽചെയർ നൽകി.
07/01/2025

class-1 LIC Officers Association Kozhikode, പാലിയേറ്റീവ് സൊസൈറ്റിക്ക് വീൽചെയർ നൽകി.

LIC എംപ്ലോയീസ് യൂണിയൻ താമരശ്ശേരിമെഡിക്കൽ ഉപകരണങ്ങൾ സ്പോൺസർ ചെയ്തു.
25/11/2024

LIC എംപ്ലോയീസ് യൂണിയൻ താമരശ്ശേരി
മെഡിക്കൽ ഉപകരണങ്ങൾ സ്പോൺസർ ചെയ്തു.

Address

RegNo:S. 264/08 Kaithapoyil. Po Email/palliativecareppd@gmail. Com
Puduppadi
673586

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm

Telephone

+918289809090

Website

Alerts

Be the first to know and let us send you an email when Puduppadi palliative care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Puduppadi palliative care:

Share