Sahachari Centre Kaithapoyil സഹചാരി സെന്റർ കൈതപ്പൊയിൽ

  • Home
  • India
  • Puduppadi
  • Sahachari Centre Kaithapoyil സഹചാരി സെന്റർ കൈതപ്പൊയിൽ

Sahachari Centre Kaithapoyil സഹചാരി  സെന്റർ കൈതപ്പൊയിൽ run by SKSSF SAHACHARI CENTER KAITHAPOYIL

19/02/2026

സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക..
🔸 സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
🔸 സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട്
🔸 ശൈഖുന ആലിക്കുട്ടി മുസ്‌ലിയാർ
🔸 ശൈഖുന കൊയ്യോട് ഉമർ മുസ്‌ലിയാർ

SKSSF STATE COMMITTEE

26/05/2025
30/10/2024

Friday

24/10/2024

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ😞😞
പൊട്ടിക്കൈ പുഴയിൽ നിന്നും ഒലിച്ച് പോയി രണ്ടാംകൈ പുഴയിൽ നിന്നും കിട്ടിയ സ്ത്രീ മരണപ്പെട്ടു.

24/10/2024

രണ്ടാം കൈ പുഴ നിറഞ്ഞൊഴുകുന്നു പരിസര വാസികൾ ശ്രദ്‌ധിക്കുക ,പൊട്ടിക്കയ്യിൽ ഒരു സ്ത്രീ ഒഴുക്കിൽ പെട്ടിട്ടുണ്ട്

22/10/2024

ബഹ്റൈനിൽ നിന്നും മരണപെട്ട ആനോറ സുബൈദ യുടെ മയ്യിത്ത് *നിസ്കാരം* ( *23.10.2024* .) *ബുധൻ* *രാവിലെ* *8* **മണിക്ക്*നാളെ രാവിലെ കൈതപ്പൊയിൽ ജുമാ മസ്ജിദിൽ

കൈതപ്പൊയിൽ നാട്ടിൽ നിന്ന് നമുക്ക് മുന്പേ അകാലത്തിൽ നമ്മെ വിട്ടു പോയവർ , പ്രാർത്ഥിക്കാം അവർക്കായി
17/09/2024

കൈതപ്പൊയിൽ നാട്ടിൽ നിന്ന് നമുക്ക് മുന്പേ അകാലത്തിൽ നമ്മെ വിട്ടു പോയവർ , പ്രാർത്ഥിക്കാം അവർക്കായി

Blessing eid mubarack
16/06/2024

Blessing eid mubarack

15/06/2024

ഏവർക്കും നൻമ്മ നിറഞ്ഞപെരുന്നാൾ ആശംസകൾ

24/05/2024

*സ്റ്റാഫിന്റെ ആവിശ്യമുണ്ട്*

ഈങ്ങപ്പുഴയിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിലേക്ക്
സ്റ്റാഫിന്റെ ആവിശ്യമുണ്ട്. (Male Only)
Contact : 9744001030

_post date : 24/05/2024_

അൽഹംദുലില്ലാഹ്... ഈ പുണ്യ കർമ്മത്തിലേക്ക് സഹായിച്ച സഹകരിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ 🤲🤲🥺🥺🤲🤲🤲
21/03/2024

അൽഹംദുലില്ലാഹ്... ഈ പുണ്യ കർമ്മത്തിലേക്ക് സഹായിച്ച സഹകരിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ 🤲🤲🥺🥺🤲🤲🤲

Address

KAITHAPOYIL
Puduppadi
673586

Alerts

Be the first to know and let us send you an email when Sahachari Centre Kaithapoyil സഹചാരി സെന്റർ കൈതപ്പൊയിൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sahachari Centre Kaithapoyil സഹചാരി സെന്റർ കൈതപ്പൊയിൽ:

Share