Team Swaraj

Team Swaraj ,��������

*We are committed to build a nation of sustainable communities and empowered people.*

��������

.Title: *The Silent Lessons We Teach*Dear all,I’d like to share a real incident that happened around 50 years ago—not to...
22/09/2025

.Title: *The Silent Lessons We Teach*

Dear all,

I’d like to share a real incident that happened around 50 years ago—not to judge, but to reflect.

Years ago, a boy proudly told his classmates about how his father “outsmarted” a bus conductor. The father had boarded a bus, received a ticket, but never paid. When he got off, he falsely claimed he had paid ₹20 and demanded the balance. The conductor, confused and pressured, handed over the change. That evening, the father narrated this as a clever victory. His son admired him deeply for it.

But years passed, and that same boy—now a young man—took his own life before the age of 30.

We may never fully understand the reasons behind such a tragedy. But one thing is clear: children absorb more than our words. They internalize our values, our pride, our shame. When dishonesty is celebrated as brilliance, it can distort a child’s understanding of integrity, trust, and self-worth.

As parents and educators, we are the architects of our children’s moral compass. Let us teach them that true brilliance lies in honesty, empathy, and courage. Let us be role models who show that doing the right thing—even when it’s hard—is the greatest strength of all.

Thank you for listening.

Shobin Mathew

*​കേരളത്തിലെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളും (LSGIs) വികസനവും*​കേരളത്തിലെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളായ ഗ്രാമപഞ്ചായത്ത...
26/08/2025

*​കേരളത്തിലെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളും (LSGIs) വികസനവും*

​കേരളത്തിലെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളായ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവ താഴെത്തട്ടിലുള്ള ഭരണസംവിധാനത്തിന്റെ നട്ടെല്ലാണ്. 73, 74 ഭരണഘടനാ ഭേദഗതികൾ ഇവയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകി. ഭരണപരവും വികസനപരവും നിയന്ത്രണാത്മകവുമായ നിരവധി ചുമതലകൾ ഈ സ്ഥാപനങ്ങൾക്കുണ്ട്.
​പ്രധാന ചുമതലകൾ
​വികേന്ദ്രീകൃത ആസൂത്രണം: ഗ്രാമസഭകളും വാർഡ് സമിതികളും വഴി പ്രാദേശിക വികസന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുക. ജനകീയാസൂത്രണ പരിപാടികൾക്കും കേന്ദ്രാവിഷ്കൃത പദ്ധതികൾക്കും നേതൃത്വം നൽകുക.
​അടിസ്ഥാന സേവനങ്ങൾ: കുടിവെള്ളം, ശുചിത്വം, മാലിന്യ സംസ്കരണം, തെരുവ് വിളക്കുകൾ, റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങൾ പരിപാലിക്കുക.
​ക്ഷേമ പ്രവർത്തനങ്ങൾ: പ്രാഥമിക വിദ്യാലയങ്ങൾ, അങ്കണവാടികൾ, സാമൂഹ്യക്ഷേമ പദ്ധതികൾ എന്നിവയുടെ നടത്തിപ്പ്. സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കായുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കുക.
​വിഭവ സമാഹരണം: നികുതികൾ, ഫീസ്, ലൈസൻസ് എന്നിവയിലൂടെ പ്രാദേശിക വരുമാനം കണ്ടെത്തുക. സംസ്ഥാന ധനകാര്യ കമ്മീഷൻ, കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവയിൽ നിന്നുള്ള ഗ്രാന്റുകൾ വിനിയോഗിക്കുക.
​ഭരണനിർവഹണം
​നിയമപരമായ മേൽനോട്ടം: കെട്ടിട നിർമ്മാണാനുമതി, വ്യാപാര ലൈസൻസ് എന്നിവ നൽകുക, പ്രാദേശിക നിയമങ്ങൾ നടപ്പാക്കുക, പരിസ്ഥിതി സംരക്ഷണവും പൊതു സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുക.
​രേഖകളും സുതാര്യതയും: ജനനം, മരണം, വിവാഹം എന്നിവയുടെ രേഖകൾ സൂക്ഷിക്കുക. ഇൻഫർമേഷൻ കേരള മിഷൻ പോലുള്ള ഇ-ഭരണ സംവിധാനങ്ങളിലൂടെ സുതാര്യത ഉറപ്പാക്കുക.
​ദുരന്ത നിവാരണം: പ്രകൃതി ദുരന്ത സമയങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, പ്രാദേശിക ദുരന്ത നിവാരണ പദ്ധതികൾ തയ്യാറാക്കുക.
​പങ്കാളിത്ത ഭരണവും സാമൂഹ്യ ഇടപെടലുകളും
​ഗ്രാമസഭകളുടെ പങ്ക്: ഗ്രാമസഭകളിലൂടെ തീരുമാനമെടുക്കൽ, ബഡ്ജറ്റ് വിഹിതം നിർണയിക്കൽ എന്നിവയിൽ ജനപങ്കാളിത്തം ഉറപ്പാക്കുക. സോഷ്യൽ ഓഡിറ്റുകൾ പ്രോത്സാഹിപ്പിക്കുക.
​മിഷൻ പ്രവർത്തനങ്ങൾ: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള കുടുംബശ്രീ, ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷൻ, ശുചിത്വ പ്രവർത്തനങ്ങൾക്കായുള്ള ഹരിതകേരളം മിഷൻ തുടങ്ങിയവയുമായി സഹകരിച്ച് പ്രവർത്തിക്കുക.
​സ്ഥാപനപരമായ പിന്തുണയും മേൽനോട്ടവും
​പരിശീലനം: പ്രാദേശിക ഭരണ സ്ഥാപനങ്ങൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) വഴി പരിശീലനം ലഭിക്കുന്നു.
​ഉത്തരവാദിത്തം: ഓംബുഡ്സ്മാൻ, ലോക്കൽ സെൽഫ് ഗവൺമെന്റ് ട്രിബ്യൂണൽ തുടങ്ങിയ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുക. സംസ്ഥാന തിരഞ്ഞെടുപ്പ്, ധനകാര്യ കമ്മീഷനുകൾ നടത്തുന്ന ഓഡിറ്റുകൾക്ക് വിധേയമാവുക.
​ഈ സ്ഥാപനങ്ങളുടെ ശക്തമായ പ്രവർത്തനങ്ങളിലൂടെയാണ് കേരളം വികസന രംഗത്ത് മുന്നോട്ട് പോകുന്നത്. പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ യഥാർത്ഥ വികസനം സാധ്യമാകൂ.

🇮🇳 Happy Independence Day from Team Swaraj! 🇮🇳Today, we honor the courage, sacrifice, and vision of those who fought for...
15/08/2025

🇮🇳 Happy Independence Day from Team Swaraj! 🇮🇳

Today, we honor the courage, sacrifice, and vision of those who fought for our freedom. Their legacy reminds us that true independence is not just the absence of oppression—but the presence of justice, transparency, and opportunity for all.

At Team Swaraj, we remain committed to building sustainable communities, eradicating malnutrition, and upholding the values that define a truly free nation.

Let’s celebrate this day with pride, purpose, and a renewed pledge to serve humanity.

Jai Hind! 🙌

IndependenceDay

🕊️ Team Swaraj Public Statement on the Chhattisgarh Railway Station Incident  Date: 6 August 2025Team Swaraj strongly co...
06/08/2025

🕊️ Team Swaraj Public Statement on the Chhattisgarh Railway Station Incident
Date: 6 August 2025

Team Swaraj strongly condemns the unlawful detention of two Catholic nuns, a church volunteer, and three tribal women at Durg Railway Station, Chhattisgarh, on 25 July 2025. This incident is not merely a case of mistaken identity or procedural lapse — it is a blatant violation of human rights, religious freedom, and the dignity of women.

The three tribal women, all adults traveling with parental consent for employment, were subjected to intimidation, physical assault, and coercion by members of a right-wing group, reportedly with the tacit support of local police. Their attempt to file a complaint was denied, and their voices were silenced — a direct affront to the principles of justice and democracy.

We demand:

1. Immediate suspension and investigation of police officers who failed to uphold the law and protect the victims.
2. Judicial inquiry into the role of vigilante groups and their influence over law enforcement.
3. Protection and compensation for the three tribal women who bravely spoke out despite threats.
4. Revocation of false charges against the nuns and church volunteer, and a public apology from the authorities.
5. Institutional safeguards to prevent misuse of anti-conversion laws against minority communities.

This incident is not isolated. It reflects a disturbing pattern of state-enabled persecution targeting religious minorities, tribal communities, and women. We call upon national leaders, civil society, and the international community to take urgent notice and stand in solidarity with the victims.

Team Swaraj remains committed to upholding the values of Swaraj — self-rule rooted in justice, dignity, and compassion. We will not remain silent when the voiceless are gagged.

✊🏽 Raise your voice. Share this message. Stand for justice.

JusticeForChhattisgarh

03/08/2025

ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ ഇനി നിങ്ങൾക്കും പ്രവർത്തിക്കാം!

വാഹനമോടിക്കുമ്പോൾ നിങ്ങൾ കാണുന്ന നിയമലംഘനങ്ങൾ റെക്കോർഡ് ചെയ്ത് കേരള പോലീസിന്റെ ഔദ്യോഗിക WhatsApp നമ്പറായ 9747001099-ലേക്ക് അയക്കുക.
ഈ സൗകര്യം സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാം.

സുരക്ഷിതമായ റോഡുകൾക്കായി ഒരുമിക്കാം!

*തെങ്ങിൻ്റെ കൂമ്പ് ചീയൽ* മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ കുമിൾരോഗമാണ് കൂമ്പുചീയൽ എന്ന് പറയാം. പ്രാരംഭ...
28/07/2025

*തെങ്ങിൻ്റെ കൂമ്പ് ചീയൽ*

മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ കുമിൾരോഗമാണ് കൂമ്പുചീയൽ എന്ന് പറയാം. പ്രാരംഭദശയിൽ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ തെങ്ങ് നശിച്ചുപോകും. കൂമ്പുചീയൽ തൈ ത്തെങ്ങുകളെയാണ് വേഗം പിടികൂടുക.

രോഗാരംഭത്തിൽത്തന്നെ മണ്ടയിലെ അഴുകിയ ഭാഗങ്ങൾ ചെത്തിമാറ്റി ബോർഡോ കുഴമ്പു പൂശി പുതിയ കൂമ്പു വരുന്നതുവരെ മഴകൊള്ളാതെ മൺകലം കൊണ്ട് മൂടണം. രോഗം ബാധിച്ച തെങ്ങിൽനിന്ന് നീക്കിയ ഭാഗങ്ങൾ കത്തിച്ചു കളയണം. തോട്ടത്തിലെ തെങ്ങുകൾക്ക് മുൻകരുതലായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കണം. കൂടാതെ രണ്ടുഗ്രാം മാങ്കോസെബ് അടങ്ങിയ തുളയുള്ള മൂന്ന് സാഷേകൾ ഓലക്കവിളിൽ ചരടുകൊണ്ട് കെട്ടിയിടുക. ട്രൈക്കോഡെർമ -വേപ്പിൻപിണ്ണാക്ക് കേക്ക് മൂന്നെണ്ണം വീതം കൂമ്പോലയ്ക്കു ചുറ്റുമുള്ള ഇളക്കവിളുകളിൽ വച്ചു കൊടുക്കുക. അല്ലെങ്കിൽ മൂന്നുഗ്രാം കോപ്പർ ഓക്സി ക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കണം.

കൂമ്പുചീയൽ സാധ്യത ഉള്ളിടങ്ങളിൽ സ്യൂഡോമോണസ് ഫ്ലൂറസെൻസ് രണ്ടു ശതമാനം അല്ലെങ്കിൽ പി.ജി.പി.ആർ.മിക്സ് 2 മുൻകരുതലായി മഴയ്ക്ക് മുൻപ് തെങ്ങിൽ തളിക്കുന്നതും നല്ലതാണ്. കൂമ്പുചീയലിനു മുന്നോടിയായി ചിലപ്പോൾ കൊമ്പൻചെല്ലിയുടെ ഉപദ്രവം കാണാറുണ്ട് എന്നതിനാcൽ ചെല്ലിയെ നിയന്ത്രിക്കാനും ഇതോടൊപ്പം നടപടികൾ സ്വീകരിച്ചാൽ നന്ന്.

*കൃഷിഭവൻ പോത്താനിക്കാട്*

Address

Muvattupuzha Pothanicad Road
Pothanicadu
686671

Telephone

+919497886255

Website

Alerts

Be the first to know and let us send you an email when Team Swaraj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share