27/07/2025
ECCO എരമംഗലവും
DYFI എരമംഗലവും സംയുക്തമായി
സംഘടിപ്പിച്ച മികവുത്സവം മുൻ വിദ്യഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
പൊന്നാനി MLA പി നന്ദകുമാർ, വഖഫ് ബോർഡ് ചെയർമാൻ Adv MK സെക്കീർ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഇ സിന്ധു, വെളിയംകോട് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര, Dr ഉമ്മറലി, റിയാസ് പഴഞ്ഞി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു....