Malappuram Jilla Trauma Care Ponnani Taluk unit

Malappuram Jilla Trauma Care Ponnani Taluk unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malappuram Jilla Trauma Care Ponnani Taluk unit, Community Service, Chembayil Building Near: Sona palace Chanthappadi, Ponnani.

പരിശീലന ക്ലാസ്സിൽ പ്രിയപ്പെട്ടവർ സംസാരിക്കുന്നു
01/12/2024

പരിശീലന ക്ലാസ്സിൽ പ്രിയപ്പെട്ടവർ സംസാരിക്കുന്നു

മലപ്പുറം ജില്ലാ ട്രൗമാകെയർ പൊന്നാനി താലൂക് കമ്മിറ്റി സംഘടിപ്പിച്ച ഒന്നാം ഘട്ട പരിശീലന ക്ലാസ്സ്‌ പൊന്നാനി ഇൻസ്‌പെക്ടർ ജലീ...
01/12/2024

മലപ്പുറം ജില്ലാ ട്രൗമാകെയർ പൊന്നാനി താലൂക് കമ്മിറ്റി സംഘടിപ്പിച്ച ഒന്നാം ഘട്ട പരിശീലന ക്ലാസ്സ്‌ പൊന്നാനി ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത് ഉൽഘടനം നിർവഹിക്കുന്നു.

പൊന്നാനിയില്‍ റോഡ്പണി നടക്കുന്ന വിവിധ സ്ഥലങ്ങളില്‍ ട്രാഫിക്ക്  നിയന്ത്രിക്കുന്ന മലപ്പുറം ജില്ലാ ട്രോമാകെയര്‍ പൊന്നാനി സ...
27/11/2024

പൊന്നാനിയില്‍ റോഡ്പണി നടക്കുന്ന വിവിധ സ്ഥലങ്ങളില്‍ ട്രാഫിക്ക് നിയന്ത്രിക്കുന്ന മലപ്പുറം ജില്ലാ ട്രോമാകെയര്‍ പൊന്നാനി സ്റ്റേഷന്‍ യൂണിറ്റ് അംഗങ്ങള്

Ritham 2024  ന്റെ  ഭാഗമായി സാമൂഹ്യ നീതി വകുപ്പും  jillaa🌹 ട്രോമ കെയർ  കമ്മറ്റിയുടെ  നിർദേശപ്രകാരം    പൊന്നാനി  സ്റ്റേഷൻ ...
18/11/2024

Ritham 2024 ന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പും jillaa🌹 ട്രോമ കെയർ കമ്മറ്റിയുടെ നിർദേശപ്രകാരം പൊന്നാനി സ്റ്റേഷൻ യൂണിറ്റ് . പരപ്പനങ്ങാടി യൂണിറ്റ് . കൽപകഞ്ചേരി യൂണിറ്റ് കാടാംപുഴ യൂണിറ്റ് എന്നിവയുടെ നേതൃത്തിൽ തവനൂർ വൃദ്ധ സദനം വൃത്തിയാകുകയും
അവിടെത്തെ സഹോദരങ്ങളുമായി പരസ്പരം സൗഹൃദം പങ്കു വെക്കുകയും ചെയ്തു.

പൊന്നാനി ഉപജില്ലാ കലോത്സവ നഗരിയിൽ  കർമ്മനിരതരായി  പൊന്നാനി ട്രോമാ കെയർ യൂണിറ്റ് അംഗങ്ങൾ
13/11/2024

പൊന്നാനി ഉപജില്ലാ കലോത്സവ നഗരിയിൽ കർമ്മനിരതരായി പൊന്നാനി ട്രോമാ കെയർ യൂണിറ്റ് അംഗങ്ങൾ

09/11/2024

നിങ്ങൾപകച്ച് നിൽക്കേണ്ടി വന്നിട്ടുണ്ടോ..?

എങ്കിൽ ജീവൻ പിടയുന്ന ഇത്തരം സാഹചര്യങ്ങളിൽ ജീവനു കാവലാകാൻ നമുക്കായാൽ അതായിരിക്കും നമുക്ക് ഇ മനുഷ്യായസ്സിലെ ഏറ്റവും വലിയ പുണ്യം. ഇതിനായി ഏതൊരു സാധാരണക്കാരെ നെയും പരിശീലിപ്പിച്ച് തയ്യാറാക്കുക എന്ന ദൗത്യവുമായി മലപ്പുറം ജില്ലാ ട്രോമാകെയർ പൊന്നാനി താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാം ഘട്ട പരിശീലന ക്ലാസ്സ്‌.

👉 കുഴഞ്ഞുവീണയാളെ ഉടനെ എന്തു ചെയ്യണം: CPR ഫലപ്രദമായി എങ്ങനെ കൊടുക്കാം ❓️

👉 AED എന്ന ജീവൻ രക്ഷ ഉപകരണം എങ്ങനെ ഉപയോഗിക്കാം.. ❓️

👉 തൊണ്ടയിൽ അന്യവസ്തുക്കൾ കുടുങ്ങി യാൽ എങ്ങനെ രക്ഷിക്കാം.. ❓️

👉 രക്തസ്രാവം നിയന്ത്രിക്കുവാൻ എന്തു ചെയ്യാം.. ❓️

👉 സ്ട്രോക്കിന്റെ ആദ്യ അപകട സൂചനകൾ എന്തൊക്കെയാണ്... ❓️

👉 വെള്ളത്തിൽ മുങ്ങിയ ആൾക്ക് നൽകേണ്ട ആദ്യ പരിചരണങ്ങൾ
എന്താണ്... ❓️

👉 പൊള്ളലേറ്റാൽ ഉടനെ എന്തു ചെയ്യണം : എന്തു ചെയ്യരുത്.. ❓️

👉 ഇലക്ട്രിക് ഷോക്കേറ്റ വ്യക്തിക്ക് നൽകേണ്ട ആദ്യ സഹായം എന്തെല്ലാം.. ❓️

👉 അപസ്മാരം സംഭവിച്ചാൽ എന്ത് ചെയ്യണം.... ❓️

👉 എല്ലുകൾക്ക് പരിക്ക് സംശയിച്ചാൽ നൽകാവുന്ന പ്രഥമ ശുശ്രൂഷ എന്തെല്ലാം..❓️

പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിൻ ചെയ്താൽ മതി.. 👇
https://chat.whatsapp.com/Gh6tB9t84EH0FUySdedQfA
------------------------
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പരിശീലനം വിജയകരമായി പൂർത്തീയാക്കുന്നവർക്ക്.. പൊന്നാനി/പെരുമ്പടപ്പ്/ചങ്ങരംകുളം/കുറ്റിപ്പുറം സ്റ്റേഷൻ യൂണിറ്റുകൾക്ക് കീഴിൽ വളണ്ടിയറായി പ്രവർത്തിക്കാം.. •

Community Service

മലപ്പുറം ജില്ലാ ട്രോമാകെയര്‍ പൊന്നാനി സ്റ്റേഷന്‍ യൂണിറ്റിന് പുതിയ ഓഫീസിന്റെ ഉദ്ഘാടനം കാരുണ്യപ്രവര്‍ത്തകനും പ്രവാസിയുമായ...
28/10/2024

മലപ്പുറം ജില്ലാ ട്രോമാകെയര്‍ പൊന്നാനി സ്റ്റേഷന്‍ യൂണിറ്റിന് പുതിയ ഓഫീസിന്റെ ഉദ്ഘാടനം കാരുണ്യപ്രവര്‍ത്തകനും പ്രവാസിയുമായ സെമീര്‍ ചെമ്പയിലും നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപ്പുറവും ചേര്‍ന്ന് നിര്‍വ്വഹിച്ചു

മലപ്പുറം ജില്ല ട്രോമാകെയറിന്റെ പൊന്നാനി സർക്കിൾ യൂണിറ്റിലെ പ്രസിഡൻറ് ഫൈസൽ ബാജി, സെക്രട്ടറി അബ്ദുൽ ഗഫൂർ, ട്രഷറർ വി പി മുഹ...
22/02/2024

മലപ്പുറം ജില്ല ട്രോമാകെയറിന്റെ പൊന്നാനി സർക്കിൾ യൂണിറ്റിലെ പ്രസിഡൻറ് ഫൈസൽ ബാജി, സെക്രട്ടറി അബ്ദുൽ ഗഫൂർ, ട്രഷറർ വി പി മുഹമ്മദ്, കോഡിനേറ്റർ അഷ്കർ പി വി എന്നിവരെ ജെ.സി.ഐ (ജൂനിയർ ചേമ്പർ ഇൻറർനാഷണൽ) പൊന്നാനി ചാപ്റ്റർ *Salute the Silent Star* എന്ന പ്രോഗ്രാമിലൂടെ ആദരിക്കുന്നു.

ട്രോമാകെയര്‍ വളണ്ടിയറുടെ ഇടപെടലില്‍ഒഴിവായത് വന്‍ അപകടം
30/01/2024

ട്രോമാകെയര്‍ വളണ്ടിയറുടെ ഇടപെടലില്‍
ഒഴിവായത് വന്‍ അപകടം

പൊന്നാനി താലൂക്കിലെ  അമ്മയും കുഞ്ഞും ആശുപത്രിയുടെ ഉൾവശവും മുകളിലെ ഓപ്പൺ ടെറസ്സും മലപ്പുറം ജില്ലാ ട്രോമ കെയർ പൊന്നാനി സ്റ...
17/12/2023

പൊന്നാനി താലൂക്കിലെ അമ്മയും കുഞ്ഞും ആശുപത്രിയുടെ ഉൾവശവും മുകളിലെ ഓപ്പൺ ടെറസ്സും മലപ്പുറം ജില്ലാ ട്രോമ കെയർ പൊന്നാനി സ്റ്റേഷൻ യൂണിറ്റ് അംഗങ്ങൾ വൃത്തിയാക്കി

ഗാന്ധി ജയന്തി ദിനത്തിൽ പൊന്നാനി നിളയോര പാത മാലിന്യ മുക്ത മാക്കുന്നതിനായി പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന മാസ്സ് ...
02/10/2023

ഗാന്ധി ജയന്തി ദിനത്തിൽ പൊന്നാനി നിളയോര പാത മാലിന്യ മുക്ത മാക്കുന്നതിനായി പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന മാസ്സ് ക്ലിനിംഗില്‍ മലപ്പുറം ജില്ലാ ട്രോമാകെയര്‍ പൊന്നാനി യൂണിറ്റി അംഗങ്ങളും പങ്കാളികളായി

Address

Chembayil Building Near: Sona Palace Chanthappadi
Ponnani
679577

Alerts

Be the first to know and let us send you an email when Malappuram Jilla Trauma Care Ponnani Taluk unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

About Traumacare

MDTA, with its dedicated and selfless services, stands for providing timely help to the needy at the time of road and other accidents. It endeavors to prepare the public to make themselves aware of the basic responsibilities to the discharges at the hours of accidents, particularly road accidents, by consistently extending training in the First Aid, Road safety and Road sense.

The trauma care has attempted trial the causes of accidents. One of the finding that road accident occur not due to the lack of law, but due to the negligence, carelessness and to follow the law. It is our pleasant pleasure that the centre could train more than 10000 during the course of its short journey.

History