15/08/2023
സ്വതന്ത്രഭാരത ശിൽപികൾ
സ്വപ്നേപി നിനച്ചിരിക്കില്ലൊരിക്കലും
തമസ്സുകൾ വഴിയായ്
തകർന്നടിഞ്ഞിടുമീ ഭാരതദർശനം
ഫാഷിസത്തിനു മുന്നിൽ പൊലിഞ്ഞുപോയ രക്തസാക്ഷികൾക്കൊപ്പം...
രാജ്യം കാക്കേണ്ടവർക്കു മുന്നിൽ പിടഞ്ഞുവീണു ജീവൻപൊലിഞ്ഞ കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും പട്ടിണിപ്പാവങ്ങൾക്കുമൊപ്പം...
ബഹുസ്വരതക്കും മതേതരത്വത്തിനും വേണ്ടി നെഞ്ചൂക്കോടെ അര മുറുക്കിയിറങ്ങിയവർക്കൊപ്പം...
ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും പേരുപറഞ്ഞു നിയമം കാറ്റിൽ പറത്തി ഭരണകൂടത്തിന്റെ മറവിൽ അക്രമിക്കപ്പെടുന്ന ഇന്ത്യക്കാരായ മർദ്ദിത ജനകോടികൾക്കൊപ്പം...
ഗാന്ധിയും നെഹ്റുവും അലി സഹോദരൻമാരും മമ്പുറം തങ്ങളും വെളിയങ്കോട് ഉമർകാളിയും കുഞ്ഞാലി മരക്കാർമാരും സ്വപ്നം കണ്ട ഇന്ത്യക്കു വേണ്ടിയീ ത്രിവർണ പതാക്കു ചുവട്ടിൽ ഇന്ത്യയെ കാക്കാൻ ചങ്കിൽ ചോരയുള്ളേടത്തോളം കാലം ഞാനുമുണ്ടാവും...🌹
#ജയ്ഹിന്ദ്...💪
Happy independence day...🌹
Sadham faisi irshadi