07/03/2026
കലാഭവൻ മണിയുടെ സ്മരണാർത്ഥം കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ചാലക്കുടിയിൽ സംഘടിപ്പിച്ച മണിനാദം 2026 സംസ്ഥാനതല നാടൻ പാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനവും 75000 രൂപയും കരസ്ഥമാക്കിയ അയ്യങ്കാളി കലാകായിക സാംസ്ക്കാരിക വേദി കണ്ണാടി പാറ, കാസർഗോഡ് ❤️ മത്സരാർത്ഥികൾക്ക് തൃശ്ശൂർ ജില്ലാ യുവജന കേന്ദ്രത്തിന്റെ അഭിനന്ദനങ്ങൾ🌹